Crime

ഫാ. റോബിന്‍റെ ഫ്ളാറ്റിലെത്തിയിരുന്ന ഉന്നതരും സംശയത്തിന്‍റെ നിഴലിൽ, പലരും മാന്യതയുടെ മുഖം മൂടി അണിഞ്ഞവർ

കണ്ണൂർ: പതിനാറുകാരിയായ പെൺകുട്ടിയെ ഗർഭിണിയാക്കിയ സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത കത്തോലിക്ക വൈദികൻ ഫാ. റോബൻ വടക്കുംചേരിയുടെ സംഘത്തിൽ പ്രമുഖർ. കത്തോലിക്ക സഭയുടെയും മാധ്യമ രംഗത്തെയും പ്രമുഖർക്ക് ഫാ. റോബിൻ പെൺകുട്ടികളെ കാഴ്ച്ച വച്ചിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരം അന്വേഷണ സംഘത്തിനു ലഭിച്ചു.

എറണാകുളം മേനകയ്ക്ക് സമീപത്തെ ഫ്ളാറ്റിലും മേനകയിലെ പഞ്ചനക്ഷത്ര ഹോട്ടലിലുമായിരുന്നു അഛനെ വിഹാര കേന്ദ്രം. ഇവിടങ്ങളിൽ പല പെൺകുട്ടികളുമായി അഛൻ വരുന്നതും പോകുന്നതും പതിവായിരുന്നു. എന്നാൽ പെൺകുട്ടികളെ വശീകരിച്ച് അഛന്‍റെ വിശ്വസ്തരായ ചിലർക്ക് കാഴ്ച്ച വച്ചിട്ടുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ഇതിൽ ചില മാധ്യമ പ്രമുഖരും ഉൾപ്പെട്ടിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്. കത്തോലിക്ക സഭയിലെയും പൊതു രംഗത്തെയും പ്രമുഖരായ ചിലരുമായി അഛൻ അടുത്ത ബന്ധമാണ് സൂക്ഷിച്ചിരുന്നത്. അഛന്‍റെ വിവിധ ആവശ്യങ്ങൾക്കായും പണത്തിനായുമാണ് ഇവരെ ഉപയോഗിച്ചിരുന്നത്.

ഇവരെ പ്രീതിപ്പെടുത്താനാണ് പെൺകുട്ടികളെ കാഴ്ച്ച വച്ചതെന്നാണ് സൂചന. എറണാകുളം കേന്ദ്രീകരിച്ച് കത്തോലിക്ക സഭയിലെ ചില പ്രമുഖർ അഛന്‍റെ താമസ സ്ഥലത്തെ നിത്യ സന്ദർശകരായിരുന്നു. പലപ്പോഴും ഇവർ വരുമ്പോൾ ഫ്ളാറ്റിലേക്ക് പെൺകുട്ടികളെ വിളിച്ചു വരുത്തുന്നതും പതിവായിരുന്നു. വിദ്യാഭ്യാസത്തിന്‍റെ കാര്യങ്ങൾ സംസാരിക്കാനാണെന്നു പറഞ്ഞു പെൺകുട്ടികളെ വിളിച്ചു വരുത്തുകയാണത്രേ പതിവ്.
ദീപിക പത്രത്തിന്‍റെ ഉന്നത സ്ഥാനത്തുള്ള ഒരാളും ഇത്തരത്തിൽ അഛന്‍റെ ഫ്ളാറ്റിലെ സന്ദർശകനായിരുന്നു. അഛന്‍റെ ഇടപാടുകൾ അറിയാവുന്ന ഈ സംഘമാണ് എല്ലാത്തിനും സൗകര്യം ചെയ്തു കൊടുത്തിരുന്നതെന്നും പറയപ്പെടുന്നു.

Related posts

കാപ്പി നല്‍കിയില്ലെന്ന് പറഞ്ഞ് ഭാര്യയെ വഴക്കുപറഞ്ഞു; തൊട്ടിലില്‍ കിടന്ന പിഞ്ചു കുഞ്ഞിനെ ഭിത്തിയിലിടിപ്പിച്ചു കൊലപ്പെടുത്തി, കുറ്റം അമ്മയുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമം..ഒടുവില്‍

കൊലക്കേസ് അന്വേഷണത്തിനിടെ പുറത്ത് വന്നത് 27 മോഷണക്കേസുകളെ കുറിച്ചുള്ള വിവരങ്ങള്‍

ലൈഗീകമായി പീഢിപ്പിച്ച പിതാവിനേ പെൺമക്കൾ കൊലപ്പെടുത്തി

subeditor

അമ്മയോടുള്ള സ്‌നേഹം കൈപ്പടയില്‍ ഒതുക്കി 12 കാരി തൂങ്ങിമരിച്ചു

കെവിന്‍ വധം: പ്രതികളെ പോലീസ് മുമ്പ് കസ്റ്റഡിയിലെടുത്തിരുന്നു

subeditor12

കണ്ണുരിൽ ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു

38 കാരിയുമായി കാറിനുള്ളില്‍ ലൈംഗിക ബന്ധം; പിന്നെ പതുക്കെ അവരെ മരണത്തിലേയ്ക്ക് തള്ളിവിട്ടു ; പ്രതിയായ കാമുകന്റെ കുറ്റസമ്മതം ഇങ്ങനെ

pravasishabdam online sub editor

അസാധുവായ നോട്ട് സ്വീകരിക്കാത്തതിന്റെ പേരിൽ പതിനഞ്ചുകാരി ബലാൽസംഗത്തിനിരയായി

subeditor

ജിഷ കൊലക്കേസ് പ്രതി ജാമ്യാപേക്ഷ സമർപ്പിച്ചു; കേസിൽ ദലിത് പീഡനക്കുറ്റം സ്ഥാപിക്കാൻ കടമ്പകൾ ഏറെയെന്ന് പോലീസ്‌.

subeditor

ജിത്തുവിനെ മൃഗീയമായി കൊല ചെയ്ത പ്രതി ജയമോളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

ദിലീപിനു താടിയും മുടിയും കറപ്പിക്കാൻ ഡൈ എത്തിക്കുന്നത് ആര്‌?

subeditor

പോത്ത് കച്ചവടത്തിന്‍റെ മറവിൽ കഞ്ചാവ് വിൽപന, രണ്ട് പേർ അറസ്റ്റിൽ

subeditor

Leave a Comment