പത്തനംതിട്ടയിൽ സഹപാഠികളായ യുവതിയും യുവാവും തൂങ്ങി മരിച്ചു

പത്തനംതിട്ട: സഹപാഠികളായ യുവാവിനെയും യുവതിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട ഇളമണ്ണൂരിലാണ് നാടിനെ ഞെട്ടിച്ച ആത്മഹത്യ നടന്നത്. സ്വന്തം വീടുകളിലാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുറുമ്പകര സ്വദേശി ജെബിൻ.വി.ജോൺ, പുതുവൽ സ്വദേശിനി സോന മെറിൻ മാത്യു എന്നിവരാണ് മരിച്ചത്. പത്തനാപുരം മാലൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ ബിരുദത്തിന് ഒരുമിച്ച് പഠിച്ചതാണ് ഇരുവരും. ജെബിൻ ബാംഗ്ലൂരിലും
സോനാ അടൂരിൽ ഉപരിപഠനത്തിന് ചേർന്നിരുന്നു