ഫുൾ ജാർ സോഡ അപകടം, ജാഗ്രത…ന്യൂ ജൻ കുടിവെള്ളത്തേ

ഫുൾ ജാർ സോഡ വലിച്ച് കേറ്റി വയറിളക്കം മാത്രമല്ല കിഡ്നി രോഗം വരെ പിടിപ്പിക്കല്ലേ. ന്യൂ ജെൻ സോഡ ഉണ്ടാക്കുന്ന വെള്ളം ഏതെന്നറിഞ്ഞപ്പോൾ ഉദ്യോഗസ്ഥർ പോലും ഞെട്ടി പോയി. ഫു​​ൾ​​ജാ​​ർ സോ​​ഡ​യു​ടെ രു​​ചി​​യി​​ൽ മാ​​ര​​ക രോ​​ഗ​​ങ്ങ​​ൾ നു​ര​ഞ്ഞു​പൊ​ങ്ങാ​ൻ സാ​ധ്യ​ത​യെ​ന്ന് ആ​​രോ​​ഗ്യ​ വി​​ദ​​ഗ്ധ​​ർ. മ​​ഞ്ഞ​​പ്പി​​ത്ത​​വും വ​​യ​​റി​​ള​​ക്ക​​വും ബാ​​ധി​​ക്കാ​​ൻ ഇ​​തു​ ധാ​​രാ​​ളം.കു​​ലു​​ക്കി സ​​ർ​​ബ​​ത്തി​​നു പി​​ന്നാ​​ലെ വ​​ഴി​​യോ​​ര​​ങ്ങ​​ളി​​ലും സാ​​മൂ​​ഹ്യ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലും താ​​ര​​മാ​​യ ഫു​​ൾ​​ജാ​​ർ ക​​മി​​ഴ്ത്താ​​ൻ ആ​​രോ​​ഗ്യ​​വ​​കു​​പ്പ് നെ​​ട്ടോ​​ട്ട​​ത്തി​​ലാ​​ണ്. ഉ​​പ​​യോ​​ഗി​​ക്കു​​ന്ന വെ​​ള്ള​​ത്തി​​ന്‍റെ​​യും പാ​​ത്ര​​ങ്ങ​​ളു​​ടെ​​യും നി​​ല​​വാ​​രം പ​​ലേ​ട​​ങ്ങ​​ളി​​ലും അ​​തി​​ദ​​യ​​നീ​​യ​​മെ​​ന്നാ​​ണു ക​​ണ്ടെ​​ത്ത​​ൽ. പ​ല​രും ഉ​പ​യോ​ഗി​ക്കു​ന്ന ചേ​രു​വ​ക​ളെ​ക്കു​റി​ച്ചും വേ​ണ്ട​ത്ര വ്യ​ക്ത​ത​യി​ല്ല.

സോഡയുടെ അമിതമായ ഉപയോഗം പോലും കിഡ്നി രോഗം ഉണ്ടാക്കും.

Loading...