Opinion Top Stories

ഭീകരാക്രമണത്തില്‍ ശക്തമായ തിരിച്ചടി നല്‍കണമെന്ന് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍

ന്യൂഡല്‍ഹി: ഭീകരാക്രമണത്തില്‍ ശക്തമായ തിരിച്ചടി നല്‍കണമെന്ന് ഗൗതം ഗംഭീര്‍. ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ ട്വിറ്ററിലൂടെയാണ് താരം പ്രതികരണം രേഖപ്പെടുത്തിയത്. ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കണമെന്നും മേശയ്ക്ക് ചുറ്റും ഇരുന്നല്ല യുദ്ധക്കളത്തിലാകണം സംസാരിക്കേണ്ടതെന്നും താരം ട്വീറ്റ് ചെയ്തു.

‘നമുക്ക് വിഘടനവാദികളുമായി സംസാരിക്കാം, നമുക്ക് പാകിസ്താനുമായി ചര്‍ച്ച നടത്താം. പക്ഷേ ഇത്തവണ ചര്‍ച്ച മേശയ്ക്കും ചുറ്റും ഇരുന്നല്ല, അത് യുദ്ധക്കളത്തിലാണ്. ഇത്രത്തോളം സഹിച്ചത് മതി.’ ഗംഭീര്‍ ട്വീറ്റ് ചെയ്തു. ഭീകരാക്രമണത്തിനു തൊട്ടുപിന്നാലെയായിരുന്നു ഗംഭീറിന്റെ ട്വീറ്റ്. 18 സിആര്‍പിഎഫ് ജവാന്മാരായിരുന്നു അപ്പോള്‍ മരിച്ചിരുന്നത്.എന്നാല്‍ ആക്രമണത്തില്‍ നാല്‍പ്പതിലധികം സൈനികരാണ് കൊല്ലപ്പെട്ടത്. ജമ്മു – ശ്രീനഗര്‍ ദേശീയ പാതയില്‍ ഇന്നലെ വൈകിട്ട് 3.25 നായിരുന്നു ഭീകരാക്രമണം. സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ 350 കിലോഗ്രാം സ്‌ഫോടക വസ്തു നിറച്ച വാഹനം ഓടിച്ചുകയറ്റിയാണ് സ്‌ഫോടനം നടത്തിയത്.

Related posts

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദര്‍ശനത്തിന് തുടക്കമായി

subeditor

വെറും ഹാഷ്ടാഗിലും അന്തി ചര്‍ച്ചയിലും ഒടുക്കേണ്ടതല്ല ആലപ്പാട് വിഷയം; പിന്തുണയുമായി മലയാള സിനിമയിലെ യുവതാരങ്ങള്‍

subeditor10

കൊട്ടിയൂർ പീഡനനം, ഫാ. തേരകവും കന്യാസ്ത്രീകളും അഞ്ചു ദിവസത്തിനുള്ളിൽ കീഴടങ്ങണമെന്ന് ഹൈക്കോടതി

subeditor

രശ്മിയുടെ പേരില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ വീണ്ടും നഗ്ന ചിത്രം; രണ്ട് പേര്‍ അറസ്റ്റില്‍

subeditor10

കോട്ടയത്ത് പിണറായിയുടെ വേദിയിലേക്ക് എസ്.എൻ.ഡി.പി പ്രവർത്തകർ കല്ലെറിഞ്ഞു

subeditor

മോദി കാര്യമറിഞ്ഞത് പൊതുപരിപാടിയില്‍ വെച്ച്, പരിപാടി പൂര്‍ത്തിയാക്കാതെ മടങ്ഹി, സേന തലവന്മാര്‍ക്കൊപ്പം കൂടിക്കാഴ്ച

subeditor10

യാത്രാ വിമാനത്തിൽ ഭീകരൻ, ആകാശത്ത് ഫൈറ്റർ വിമാനങ്ങൾക്കൊണ്ട് സുരക്ഷയൊരുക്കിയശേഷം വിമാനം അടിയന്തിരമായി താഴെയിറക്കി

subeditor

കൊല്ലപ്പെട്ട ഇരയുടെ സ്വകാര്യഭാഗത്ത് കണ്ടെത്തിയ ബീജം ആരുടേത് ? ചുവരില്‍ രക്തം കൊണ്ട് അമ്പും വില്ലും വരച്ചതാര്… ; 17 വര്‍ഷം കഴിഞ്ഞിട്ടും ദുരൂഹതയോടെ രക്തം പുരണ്ട ആ പത്ത് കാല്‍പ്പാടുകളും

subeditor5

സെപ് ബ്ലാറ്റർ വീണ്ടും ഫിഫ പ്രസിഡന്റ്

subeditor

ഞാന്‍ വെറും പാവം, എടുത്തത് കള്ളക്കേസ്, സിപിഎം വേട്ടയാടുന്നുവെന്ന് പീഡനവീരന്‍ ഇമാം

subeditor5

പുൽവാമ, ജവാന്മാരുടെ ചോര വീണ മണ്ണിൽ അത്യുഗ്രൻ തിരിച്ചടി

main desk

നടി അശ്വതിക്ക് പിന്നാലെ ലീന മരിയ പോളും കുടുക്കിലേക്ക്? അശ്വതിയുടെ ഫോണിലുള്ള രഹസ്യ കാമുകന്‍ ലീനയോ?

subeditor10