International Top one news

ഗായകസംഘത്തിലെ ആണ്‍കുട്ടികളെ പള്ളിമേടയില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ച കര്‍ദിനാള്‍ ജോര്‍ജ് പെല്ലിന് ആറ് വര്‍ഷം ജയില്‍ ശിക്ഷ

മെല്‍ബണ്‍: ബാലപീഡനക്കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് പെല്ലിന് 6 വര്‍ഷം ജയില്‍ശിക്ഷ. കുറഞ്ഞത് 3 വര്‍ഷവും 8 മാസവും ശിക്ഷ അനുഭവിച്ചു കഴിഞ്ഞാലേ പരോളിന് അപേക്ഷിക്കാനാവൂ എന്നും കൗണ്ടി കോടതി ജഡ്ജി പീറ്റര്‍ കിഡ്ഡിന്റെ ഉത്തരവില്‍ വ്യക്തമാക്കി. 1990കളില്‍ സെന്റ് പാട്രിക് കത്തീഡ്രല്‍ ഗായകസംഘത്തിലെ 2 ബാലന്മാരെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ കര്‍ദിനാള്‍ പെല്‍ (77) കുറ്റക്കാരനാണെന്നു കഴിഞ്ഞ ഡിസംബറില്‍ കോടതി കണ്ടെത്തിയിരുന്നു.

1996 ല്‍ മെല്‍ബണില്‍ ആര്‍ച്ച് ബിഷപ്പായിരിക്കെ സെന്റ് പാട്രിക് കത്തീഡ്രലില്‍ ഞായറാഴ്ച കുര്‍ബാനയ്ക്ക് ശേഷം പതിമൂന്ന് വയസുള്ള ആള്‍ത്താര ബാലന്‍മാരെ ജോര്‍ജ് പെല്‍ പള്ളിമേടയില്‍ വച്ചു ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.

വത്തിക്കാനിലെ മൂന്നാമത്തെ ശക്തനായ കര്‍ദ്ദിനാളാണ് ജോര്‍ജ് പെല്‍. വത്തിക്കാന്‍ ട്രഷററും പോപ്പിന്റെ ഉപദേഷ്ടാവുമായിരുന്നു ഇദ്ദേഹം. ലൈംഗിക പീഡനക്കേസില്‍ ഉള്‍പ്പെട്ടതിന് പിന്നാലെ ജോര്‍ജ് പെല്ലിനെ സ്ഥാനഭ്രഷ്ടനാക്കിയിരുന്നു.

Related posts

റഫാല്‍ കൂടി ഉണ്ടായിരുന്നുവെങ്കില്‍ ബാക്കി കൂടി തകര്‍ത്തേനെ, അത് ആരും മനസ്സിലാക്കുന്നില്ലെന്ന് മോഡി

ധാക്ക- ദുബായ് വിമാനം റാഞ്ചാന്‍ ശ്രമം, ഒരു വിമാനക്കമ്പനി ജീവനക്കാരന് വെടിയേറ്റ് മരിച്ചു

subeditor10

സ്ത്രീകള്‍ അയ്യപ്പനെ ദര്‍ശിച്ചാല്‍ മലയിടിഞ്ഞ് വീഴുമോ? കോടിയേരിയുടെ വിവാദ ലേഖനം വായിക്കാം

subeditor

പീഡനം നടന്ന 2014 ല്‍ ബിഷപ്പ് ഫ്രാങ്കോ കുറവിലങ്ങാട്ട് ഉണ്ടായിരുന്നു ; ചോദ്യം ചെയ്യലിന് വന്നാല്‍ അറസ്റ്റും നടക്കും

ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ത്ത് ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യുമെന്ന്‍ ബൊക്കോ ഹറാം നേതാവ്

Sebastian Antony

ഇന്ത്യയ്ക്ക് പിന്തുണയേകാന്‍ മൊസാദും, ലോകത്തിലെ ഏറ്റവും ബുദ്ധിമാന്മാരായ ചാരന്മാര്‍

മാലി ചൊടിക്കുന്നു ഇന്ത്യ വസ്തുതകള്‍ വളച്ചൊടിക്കുന്നുവെന്ന്

ഐ.എസ് ക്യാമ്പിൽ ബോധം കെടുവോളം ബലാൽസംഗത്തിനിരാകും, ഇനി ഒരിക്കലും ജീവിതത്തിലേക്ക് മടങ്ങരുതെന്ന പകയോടെ- സഖറോവ് അവാർഡ് ഏറ്റുവാങ്ങി ലാമിയ പറയുന്നു

subeditor

ദുരന്തപ്രദേശം കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ സന്ദര്‍ശിക്കുന്നു

കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഗ്രൂപ്പ് വൈരത്തിന്‍റെ ഇരയാണ് താന്‍; സുധീരന്റെ തുറന്നുപറച്ചില്‍

subeditor12

രണ്ടാഴ്ചക്കിടെ സലാലയിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ മലയാളി യുവതി ഷെബിൻ.മരണത്തിൽ ദുരൂഹത

pravasishabdam news

ലൗവ് ജിഹാദ് ആരോപിച്ച് കൊല, ശംഭുലാല്‍ ലക്ഷ്യമിട്ടത് മറ്റൊരാളെ, കൊല ആളുമാറി ; പോലിസ് പറയുന്നത് ഇങ്ങനെ