മുംബൈ: ആദ്യമുണ്ടായ കുട്ടി ആണായിരിക്കണമെന്ന വാശിയിൽ പിതാവ്‌ പെൺകുഞ്ഞിനെ കൊലപ്പെടുത്തി. കടിഞ്ഞൂൽ കുടി ആൺകുട്ടിയാകാൻ ആഗ്രഹിച്ചതാണ്‌ കൊലയിലേക്ക് നയിച്ചത്.മുംബൈയ്ക്കു സമീപം വിരാറിലാണ് സംഭവം. പെൺകുട്ടിക്ക് ഒന്നര വയസ് പ്രായം ഉണ്ടായിരുന്നു. പ്ൺകുട്ടിയായതിനാൽ ഇയാൾ നിരന്തിരം ഭാര്യയോട് വഴക്ക് കൂടുമായിരുന്നു. കുട്ടിയേ എപ്പോഴും മർദ്ദിക്കുന്ന ശീലവും ഇയാൾക്കുണ്ടായിരുന്നു.കൈലാഷ് ഭണ്ഡെ എന്ന 30കാരനാണ് ഈ ക്രൂരത നടത്തിയത്. മെയ് 15ന് നടന്ന കൊലപാതകത്തിന്റെ വിവരം പുറത്തുവന്നതോടെ ഇന്നലെ ഇയാളെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ഫൂല്‍പാണ്ഡയിലെ വിരാര്‍(ഈസ്റ്റ്) സ്വദേശിയാണ് കൈലാഷ് 15ന് പുലര്‍ച്ചെയാണ് ഇയാള്‍ മകളായ യോഗിതയെ ശ്വാസംുേട്ടിച്ച് കൊലപ്പെടുത്തിയത്. ഭാര്യ വൈഷ്ണവിയെ വീട്ടില്‍ നിന്നും പുറത്താക്കിയ ശേഷമായിരുന്നു കൊലപാതകം. സംഭവത്തില്‍ ഭാര്യ പിതാവ് വിതല്‍ യേഷ്‌കര്‍ നല്‍കിയ പരാതിയിലാണ് കൈലാഷിനെ പോലീസ് അറസ്റ്റു ചെയ്തത്.

മുംബൈ: ആദ്യത്തെ കുട്ടി ആണായിരിക്കണമെന്ന പിതാവിന്റെ ആഗ്രഹം സാധിച്ചില്ല. ദേഷ്യംപൂണ്ട പിതാവ് മകളെ കൊലപ്പെടുത്തി. മുംബൈയ്ക്കു സമീപം വിരാറിലാണ് സംഭവം. ആണ്‍കുട്ടി ജനിക്കാത്തതില്‍ നിരാശനായ യുവാവ് ഒന്നരമാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു.

Loading...

കൈലാഷ് ഭണ്ഡെ എന്ന 30കാരനാണ് ഈ ക്രൂരത നടത്തിയത്. മെയ് 15ന് നടന്ന കൊലപാതകത്തിന്റെ വിവരം പുറത്തുവന്നതോടെ ഇന്നലെ ഇയാളെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ഫൂല്‍പാണ്ഡയിലെ വിരാര്‍(ഈസ്റ്റ്) സ്വദേശിയാണ് കൈലാഷ് 15ന് പുലര്‍ച്ചെയാണ് ഇയാള്‍ മകളായ യോഗിതയെ ശ്വാസംുേട്ടിച്ച് കൊലപ്പെടുത്തിയത്. ഭാര്യ വൈഷ്ണവിയെ വീട്ടില്‍ നിന്നും പുറത്താക്കിയ ശേഷമായിരുന്നു കൊലപാതകം. കള്‍ ഉറങ്ങുകയാണെന്ന് ഭാര്യയെ ധരിപ്പിച്ച ശേഷം ഒന്നും സംഭവിക്കാത്തപോലെ കിടന്നുറങ്ങി. പിറ്റേന്ന് ആശുപത്രിയില്‍ കൊണ്ടുപോയും നാടകം ആവര്‍ത്തിച്ചു. കുട്ടിയുടെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞെത്തിയ കൈലാഷിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നി ഭാര്യ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത് സംഭവത്തില്‍ ഭാര്യ പിതാവ് വിതല്‍ യേഷ്‌കര്‍ നല്‍കിയ പരാതിയിലാണ് കൈലാഷിനെ പോലീസ് അറസ്റ്റു ചെയ്തത്.