Kerala News

പ്രായപൂര്‍ത്തിയാവാത്ത രണ്ട് കുട്ടികളെ ഭര്‍തൃവീട്ടില്‍ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയി.. സംഭവം കാസര്‍ഗോഡ്

പതിനൊന്നും ഏഴും വയസ് പ്രായമുള്ള കുട്ടികളെ ഭര്‍തൃവീട്ടില്‍ ഉപേക്ഷിച്ച് യുവതി കാമുകനോടൊപ്പം ഒളിച്ചോടി. ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട മൗക്കോട് കുറ്റ്യാടിയിലെ 30 കാരിയാണ് കാമുകനൊപ്പം വീടുവിട്ടത്. കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ യുവതി വൈകിട്ട് സഹോദരിയെ വിളിച്ച് ‘എന്നെ അന്വേഷിക്കേണ്ടതില്ലെന്നും ഞാന്‍ എനിക്കിഷ്ടമുള്ള ആളിന്റെ കൂടെ പോകുകയാണെന്നും’ അറിയിക്കുകയായിരുന്നു.

“Lucifer”

പിന്നീട് മൊബൈല്‍ കാമുകന് കൈമാറി. ‘യുവതി തന്റെ കൂടെ ഉണ്ടെന്നും ഞങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടെന്നും’ പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയും ചെയ്തു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related posts

പിണറായിക്ക് പുല്ലുവില,ഉറപ്പ് പറഞ്ഞ് ആശുപത്രിക്കാർ പറ്റിച്ചു,ഇരട്ട ചങ്കിനേയും ഭയക്കാതെ…

കാമുകിയെ തട്ടിയെടുത്ത യുവാവിനെ കൂട്ടുകാരൻ ഹെൽമറ്റിനടിച്ചു കൊന്നു പുഴയിൽ തള്ളി…!!

കോഴിക്കോട് തിക്കോടി ബീച്ചില്‍ ദമ്പതികള്‍ക്ക് മര്‍ദ്ദനം

main desk

പട്ടിക്കുഞ്ഞുങ്ങളെ അടിച്ചുകൊന്ന സ്ത്രീയെ അറസ്റ്റ് ചെയ്തു

subeditor

തോമസ് കുട്ടിയും തെരഞ്ഞെടുപ്പിൽ മൽസരിച്ചേക്കും? നടൻ അശോകനെ സിപിഐ രംഗത്തിറക്കും

subeditor

മുനമ്പം മനുഷ്യക്കടത്ത്: ഒരാള്‍ക്ക് ഒന്നര ലക്ഷം രൂപ നല്‍കിയെന്ന് പിടിയിലായ ദീപക്

ആറമുളയുടെ കാര്യത്തില്‍ കേന്ദ്രം തീരുമാനം എടുക്കില്ലെന്ന് പരിസ്ഥിതിമന്ത്രി

subeditor

നികുതി അടച്ചില്ല, കെ.എസ്.ആര്‍.ടി.സി സ്‌കാനിയ ബസുകള്‍ പിടിച്ചെടുത്തു

subeditor5

ഗള്‍ഫില്‍ യുദ്ധ ഭീതി,സൗദിക്കെതിരെ ആക്രമണം, അമേരിക്കന്‍ പട ഗള്‍ഫിലേക്ക്

main desk

ഗവേഷക വിദ്യാർഥികളുടെ സസ്‌പെൻഷൻ: അടിയന്തര നടപടിയെടുക്കുമെന്നു വിദ്യാഭ്യാസമന്ത്രി

subeditor

ഞങ്ങള്‍ കോരിവെച്ച വെള്ളം കോണ്‍ഗ്രസ് കൊണ്ടുപോയി; നിരാശ മറച്ചുവെക്കാതെ ഗോപാലകൃഷ്ണന്‍

main desk

ലൈംഗീകബന്ധത്തിന് നിര്‍ബന്ധം പിടിച്ച് യുവതി; ശല്യം സഹിക്കാതെ യുവാവ് ജീവനൊടുക്കി

subeditor5