60 കഴിഞ്ഞ പ്രവാസികൾക്കും മടങ്ങി വന്നവർക്കും ക്ഷേമ നിധിയിൽ അംഗത്വം വേണം

പ്രവാസി സാംസ്ക്കാരിക വേദി റിയാദ് സെൻട്രൽ കമ്മിറ്റിവൈസ് പ്രസിഡൻ്റ് ശ്രീ.അബ്ദുൾ റഹ്മാൻ ഒലയാൻ സെൽ ട്രൽ കമ്മിറ്റി പ്രസിഡൻ്റ് ബഹു.ശ്രീ. സാജു ജോർജ്, പ്രതിപക്ഷ നേതാവ് ബഹു.ശ്രീ.രമേശ് ചെന്നില, C.C. വൈസ് പ്രസിഡൻ്റ് ശ്രീ.സലിം മാഹി, സെക്രട്ടറി ശ്രീ. റഹ്മത്ത് ഇലാഹി തുരുത്തിയാട് തുടങ്ങിയ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ ചേർന്ന് നിവേദനം കൊടുത്തപ്പോൾ.

പ്രവാസി സാംസ്കാരിക വേദി, റിയാദ്. 60 വയസ് കഴിഞ്ഞ പ്രവാസികൾക്കും പ്രവാസ ജീവിതം അവസാനിപ്പിച്ച് കേരളത്തിൽ തിരിച്ചെത്തിയ പ്രവാസികൾക്കും ‘ നോർക്കാ ക്ഷേമനിധിയിൽ അംഗത്വം അനുവദിക്കാനുള്ള പ്രായപരിധി ഉയർത്താനുള്ളസാഹചര്യം സൃഷ്ടിക്കണമെന്നും വശ്യപ്പെട്ട് കേരളാ പ്രതിപക്ഷ നേതാവ് ബഹു.ശ്രീ.രമേശ് ചെന്നിത്തലയ്ക്ക് നിവേദനം കൊടുത്തു.നോർക്കയുടെ കൂടി ചുമതലയുള്ള ബഹു. മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് നേരിട്ടും നിവേദനം റിയാദിൽ നിന്നും അയച്ചിട്ടുള്ളതുമാകുന്നു.

വേൾഡ് ഹ്യൂമൺ റൈറ്റ്സ് ആക്ഷൻ കൗൺസിൽ, ആലപ്പുഴ. ജില്ലാ പ്രസിഡൻ്റ്, കുഞ്ഞുമോൻ,പത്മാലയം., ചിങ്ങോലി.Contact No.7025838292

Loading...