ഓണ്‍ലൈന്‍ലോകം കീഴടക്കി ‘മൈം ത്രൂ മോളിവുഡ്’

രാജ്യാന്തര കോമിഡ ട്രയോ ആയ സ്‌കെച്ചിഷ് ടീം പുറത്തിറക്കിയ മൈം ത്രൂ ടൈം എന്ന ഹിറ്റ് വീഡിയോക്ക് മറുപടി മൈം ത്രൂ മോളിവുഡ്.

യുഎഇയിലെ 101.3 എഫ്എം സ്റ്റേഷന്‍ ഹെഡ് ആയ നമിത നയ്യരാണ് മൈം ത്രൂ മോളിവുഡിന്റെ ആശയത്തിന് പിന്നില്‍. രാജ്യാന്തര കോമിഡ ട്രയോ ആയ സ്‌കെച്ചിഷ് ടീം പുറത്തിറക്കിയ മൈം ത്രൂ ടൈം എന്ന ഹിറ്റ് വീഡിയോക്ക് മറുപടിയാണ് മൈം ത്രൂ മോളിവുഡ്.

Loading...

mime

ഹോളിവുഡിലേയും മോളിവുഡിലേയും ഹിറ്റ് ആയ മൈം ത്രൂ വീഡിയോകള്‍ക്ക് മോളിവുഡ് പതിപ്പ്. ഓണ്‍ലൈന്‍ ലോകത്തിന്റെ മനസ്സ് കീഴടങ്ങി മുന്നേറികൊണ്ടിരിക്കുന്നത് ഈ വിഡിയോ. കാറിന്റെ മുന്നിലെ സീറ്റില്‍ രണ്ടുപേരും പിന്‍സീറ്റില്‍ ഒരാളുമിരുന്ന് ഒരേ തരത്തില്‍ അനുകരിച്ച് പാട്ടുപാടുന്നതാണ് മൈം ത്രൂ വീഡിയോ. ആര്‍ജെമാരായ നീനയും ബിഞ്ചുവും ദീപയുമാണ് വീഡിയോയില്‍ മുഖം കാണിച്ചിരിക്കന്നത്. മലയാളത്തിലെ ആദ്യം മൈം ത്രൂ വീഡിയോ ഇതാണെന്നും ഇവര്‍ അവകാശപ്പെടുന്നുണ്ട്.