Crime News

വീട് കുത്തിത്തുറന്ന് ഏഴ് പവൻ സ്വർണം കവർന്നു

കോതമംഗലം: വീട് കുത്തിത്തുറന്ന് മോഷണം ഏഴുപവൻ സ്വര്‍ണ്ണം കവർന്നു. ചെവ്വാഴ്ച രാത്രി ഇളംബ്ര മുനിയറ കറ്റിക്കാട്ട് ചാലിൽ റഫീക്കിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ ഉറങ്ങുമ്പോഴാണ് ജനൽ കമ്പികൾ അറുത്ത് അകത്തു കടന്ന മോഷ്ടാക്കൾ കിടപ്പുമുറിയിലെ അലമാരയിലുണ്ടായിരുന്ന ഏഴു പവന്‍റെ സ്വര്‍ണ്ണാഭരണങ്ങള്‍  മോഷ്ടിച്ചത്.

“Lucifer”

വീടിന്‍റെ സന്ദർശക മുറിയുടെ ജനലിന്‍റെ രണ്ടു കമ്പികൾ മെഷ്യൻ ഉപയോഗിച്ച് അറുത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. തുടർന്ന് മുകളിലത്തെ നിലയിൽ റഫീക്കും കുടുംബവും കിടന്ന് ഉറങ്ങുകയായിരുന്ന മുറിയുടെ വാതിലുകൾ മെഷ്യൻ ഉപയോഗിച്ച് തുരന്ന് കൊളുത്തു മാറ്റിയ ശേഷം അകത്തു കടന്ന മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍  കവരുകയായിരുന്നു. വിവരം അറിഞ്ഞ് കോതമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Related posts

സൗദി കപ്പലുകള്‍ തകര്‍ത്തത് ഇറാന്‍ അല്ല,ആശങ്കയോടെ ലോകം

main desk

ആ യാത്രക്ക് ജോണ്‍ അലന്‍ ചൗവിനെ രണ്ട് സന്യാസികള്‍ പ്രോത്സാഹിപ്പിച്ചു: പൊലീസ്

subeditor5

ലിസിയല്ലാതെ മറ്റൊരു സ്ത്രീ എന്റെ ജീവിതത്തിൽ ഉണ്ടാകില്ല. ലിസിയുമായുള്ള ജീവിതം മതി.

subeditor

കാമുകനോടൊത്ത് ജീവിക്കണം; ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തിയ ഭര്‍ത്താവിനെ ഭാര്യ കഴുത്തറുത്ത് കൊന്നു

subeditor12

ഹോളിവുഡ് നടിയെ പോലീസ് വെടിവെച്ച്‌ കൊന്നു

subeditor

നാഷണല്‍ ജിയോഗ്രഫിക് ബീ മത്സരം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ തൂത്തുവാരി

subeditor

കേരളത്തില്‍ ഇന്ന് ഹർത്താൽ

subeditor

മദ്യപാനം കുറയ്‌ക്കാന്‍ മറ്റൊരാളുടെ സഹായം ഏറ്റവുമധികം ആവശ്യമായി വരുന്നത്‌ ഇന്ത്യക്കാർക്ക്… സർവ്വേ ഫലം ഞെട്ടിക്കുന്നത്

subeditor5

കലാഭവൻ മണിയുടെ ആന്തരികാവയവങ്ങൾ ഹൈദരാബാദിലെ കേന്ദ്ര ലാബിൽ പരിശോധനക്ക്

subeditor

പതിനഞ്ചുകാരിയുടെ ആത്മഹത്യ ചെയ്തത് ഇരുപതുകാരൻ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചതിന്

മരിച്ചത് മാത്യു തന്നെ; ‘ദൃശ്യം’ മോഡല്‍ കൊലപാതകത്തിലെ ഡിഎന്‍എ ഫലം പുറത്ത്;

അണുവായുധം പൊട്ടിക്കാൻ ഇരിക്കുന്ന കിം ജോഗിന്‌ വിമാനം പേടി,കൂട്ടിന്‌ കന്യാകത്വ പരിശോധന കഴിഞ്ഞ പെൺകുട്ടികൾ

subeditor

Leave a Comment