International News

74കാരൻ ഗവർണ്ണർ 27കാരി പി.എ യുമായി കാമകേളി, രാജിവയ്ച്ചു

അലബാമ: കാമം തലയ്ക്ക് പിടിച്ചപ്പോൾ ഫോൺ സെക്സ് ചാറ്റ് നടത്തിയതിന് മന്ത്രിയെ രാജി വെപ്പിച്ച മലയാളികൾക്ക് ഈ വാർത്ത യാതൊരുവിധ ഞെട്ടലും ഉണ്ടാക്കില്ല. പകരം, നന്നായി എന്നു മാത്രമായിരിക്കും പറയുക. കാരണം, യു എസിലെ ഒരു സംസ്ഥാനത്ത് പ്രേമം തലയ്ക്കു പിടിച്ചപ്പോൾ ജോലി പോയത് അവിടുത്തെ ഗവർണർക്കാണ്.

യുണൈറ്റഡ് സ്റ്റേറ്റ്സിലെ അലബാമ സംസ്ഥാന ഗവർണർറായ റോബർട്ട് ബൻ്റ്ലിക്കാണ് പ്രണയബന്ധം പുറത്തായതിനെ തുടർന്ന് രാജി വെക്കേണ്ടി വന്നത്. എഴുപത്തിനാലുകാരനായ റോബർട്ട് ബൻ്റ്ലി തൻ്റെ രാഷ്ട്രീയ ഉപദേശകയായ റബേക്ക കാൾഡ് വെൽ മാസനുമായാണ് പ്രണയത്തിലായത്.

Related posts

ഐഎസ് ക്യാംപിൽ മലയാളി കൊല്ലപ്പെട്ടു

കൊച്ചിയേ ഒരു പകൽ മുഴുവൻ മുൾമുനയിൽ നിർത്തിയ ഒബ്രോൺ മാൾ തീപിടുത്തത്തിൽ അട്ടിമറി സാധ്യത

subeditor

ബാര്‍കോഴ: നുണ പരിശോധനക്ക് തയ്യാറല്ലെന്ന് ബാറുടമകള്‍

subeditor

കൊച്ചി മെട്രോയുടെ അനുബന്ധ ജോലികൾ ചെയ്യാൻ വളയിട്ട കൈകൾ

subeditor

നരേന്ദ്ര മോദി ലണ്ടനിൽ. എത്തിയ ഉടൻ ഇന്ത്യയിലെ ജനങ്ങൾക്ക് ട്വിറ്റ് ചെയ്തു.

subeditor

നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തത് ഒരു മെഗാസ്റ്റാര്‍ ആണെന്ന് ഇന്ത്യാ ടുഡേ; കൂട്ടിന് സംവിധായകന്‍..?

വെള്ളം ഇറങ്ങിയ വീട്ടിൽ എത്തിയ വീട്ടമ്മ കണ്ടത് 35 പാമ്പുകളേ..അനുഭവം വിവരിക്കുന്നു

subeditor

ഒടുവില്‍ വക്കീല്‍ എല്ലാം പറഞ്ഞു ; പ്രതീഷ് ചാക്കോ പറയുന്ന ‘വിഐപി’ തന്നെ സുനി പറയുന്ന ‘വമ്പന്‍ സ്രാവ്’ ; അയാള്‍ കുടുങ്ങി..?

ഇഷ്ടം തോന്നുന്ന സ്ത്രീകളുമായി അടുത്ത ശേഷം ഭര്‍ത്താക്കന്മാര്‍ക്ക് പരസ്ത്രീ ബന്ധം ഉണ്ടെന്ന് വിശ്വസിപ്പിക്കും… പീഡനവീരന്‍ പിടിയിലായത് വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന്

main desk

നാലരദിവസം കുഴല്‍ക്കിണറില്‍ക്കിടന്ന കുട്ടിയെ പുറത്തെടുത്തത് ജീവനോടെ… ആശുപത്രിയിൽ എത്തിച്ചത് 140 കിലോമീറ്റർ സഞ്ചരിച്ച്.. ഒടുവിൽ മരണത്തിന് കീഴടങ്ങി

subeditor10

താമരശ്ശേരിയില്‍ ഓടികൊണ്ടിരുന്ന ഇന്നോവ കാറിന് തീപിടിച്ചു

ബോളിവുഡ് നടി അഞ്ജലി ശ്രീവാസ്തവ ഫ്ലാറ്റിൽ മരിച്ചനിലയിൽ

subeditor

Leave a Comment