Kerala Top Stories

നെല്‍വയല്‍- നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ നീക്കം

തിരുവനന്തപുരം: നെല്‍വയല്‍- നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ നീക്കം. നഗരങ്ങളെ നിയമപരിധിയില്‍ ഒഴിക്കുന്നതാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. ഭേദഗതി ബില്‍ നിയമസഭയുടെ പരിഗണനയിലിരിക്കെ മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു. റവന്യൂ കൃഷി മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. ഇന്ന് ഉച്ചയ്ക്കാണ് യോഗം വിളിച്ചിരിക്കുന്നത്.

തിരുവനന്തപുരം എറണാകുളം നിയമങ്ങളെ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാനാണ് നീക്കം. നഗരപ്രദേശങ്ങളെ ഒഴിവാക്കുന്നത് ചര്‍ച്ച ചെയ്യാനാണ് ഇന്ന ഉന്നതതലയോഗം ചേരുന്നത്. ഭേദഗതി ബില്‍ സബ്ജക്റ്റ് കമ്മിറ്റിയുടെ പരിഗണനയിലിരിക്കുകയാണ്. ഇതിനിടെയാണ് യോഗം വിളിച്ചിരിക്കുന്നത്.

Related posts

കള്ളപ്പണം ചെറുക്കാന്‍ നോട്ടുകള്‍ അസാധുവാക്കിയ മോദിക്ക് സ്വന്തം നാട്ടില്‍നിന്നു പണികിട്ടി; അച്ചടിച്ച കള്ളനോട്ട് ആദ്യം പിടിച്ചത് ഗുജറാത്തില്‍നിന്ന്

subeditor

പിണറായി കൂട്ടക്കൊല: കുറ്റപത്രം തയാര്‍

ക്ഷേത്രത്തിൽ ബീഫ് വയ്ച്ച് വർഗീയ ലഹളക്ക് ശ്രമിച്ച 11 ഐ.എസ് അനുകൂലികൾ ഹൈദരാബാദിൽ പിടിയിൽ

pravasishabdam news

ജയിലില്‍ ചപ്പത്തിക്കൊപ്പം നല്‍കിയ കടലക്കറി കഴിക്കാതെ ഗ്ലാസ്സില്‍ ഒഴിച്ചുവെച്ച് അത് പോലീസുകാരുടെ കണ്ണിലെറിഞ്ഞ് രക്ഷപെട്ട പ്രതി പിടിയില്‍

subeditor5

മഹാപ്രളയത്തിന് ഉത്തരവാദിയാര്? ഡാം മാനേജ്‌മെന്റിലെ പാളിച്ചയെന്ന് വിമര്‍ശനം

കാന്തപുരത്തെ വെല്ലുവിളിച്ച് ഇ കെ സുന്നി പ്രമേയം; പ്രവാചക കേശത്തിന്റെ ആധികാരികത തെളിയിക്കണം

subeditor10

മോദിയേ ലോകത്തിലേ ശക്തിമാനായി പുകഴ്ത്തി ഇസ്രായേൽ

subeditor

ശബരിമലയില്‍ അബ്രാഹ്മണന്‍ തന്ത്രിയാകുന്നു…;വിവാദങ്ങള്‍ക്കിടെ കണ്ഠരര് രാജീവരെ മാറ്റാന്‍ സാധ്യത തേടി ദേവസ്വം ബോര്‍ഡ്; പുതിയ 19 പേരുടെ പട്ടികയിലെ 16 പേരും അബ്രാഹ്മണര്‍

subeditor5

തട്ടിക്കൂട്ടി ഉണ്ടാക്കിയ വിവാഹമല്ല ഞങ്ങളുടെത്‌ ;ഞാന്‍ അവളെ പരിചയപ്പെട്ടത് വിവാഹ സൈറ്റിലൂടെ ;ഹാദിയ കേസില്‍ ഭര്‍ത്താവ് പ്രതികരിക്കുന്നു

ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്വര്‍ക്ക് സിസ്റ്റം,ഡി.ജി.പി ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

subeditor

സരിതയെകൊണ്ട് തനിക്കെതിരെ അപവാദം പറയിപ്പിച്ചത് ഗണേഷ് കുമാറിന്റെ ഇടപെടൽ മൂലം- ഷിബു ബേബി ജോൺ

subeditor

എന്നെ ലിവർ സിറോസീസ് കാർന്നു തിന്നുന്നു. നില ഗുരുതരം. അമിതാഭ് ബച്ചൻ, സിനിമാ ലോകത്ത് ഞെട്ടൽ

subeditor

മുംബൈയില്‍ അതിശക്തമായ മഴ; മൂന്ന് പേര്‍ മരിച്ചു; ഗതാഗത സംവിധാനം താറുമാറായി

ഡോക്ടറുടെ വിലക്ക് ലംഘിച്ച്‌ വേദനയില്‍ പിടയുന്ന ഹാനാനെ കൊണ്ട് രോഗ വിവരങ്ങള്‍ പറയിച്ചു: ഫേസ്‌ബുക്ക് ലൈവ് നടത്തിയ യുവാവിനെതിരെ കേസ്

subeditor

നടിയെ ആക്രമിച്ച കേസ്: സ്രാവുകള്‍ ഉന്നത രാഷ്ട്രീയ നേതാക്കൾ ; പിന്നില്‍ മധ്യകേരളത്തിലെ ആ യുവ നേതാവ് ..?

പെൺകുട്ടികളെ ശല്യം ചെയ്ത പൂവാലൻമാരെ ഓടിച്ചിട്ടടിച്ച് ഇന്ത്യൻ ഡിസ്കസ് ത്രോ താരം കൃഷ്ണ പൂനിയ

subeditor

സിനിമാപ്രവര്‍ത്തകരുടെ വിപണിമൂല്യം ഇടിയുന്നു; പരസ്യക്കമ്പനികളും കൈവിടുന്നു

subeditor

സൗദിയിലേക്ക് മിസൈൽ അക്രമണം, പിന്നിൽ ഹുഥി സൈനീകർ

subeditor