ന്യൂയോര്‍ക്ക്: ഇന്നു 50ാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ഡയറക്ടര്‍ബോര്‍ഡ് അംഗം പ്രിന്‍സ് പള്ളിക്കുന്നേലിനു പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കമ്മിറ്റിയുടെ പിറന്നാള്‍ ആശംസകള്‍.
പ്രിന്‍സിനു സര്‍വ്വ മംഗളങ്ങളും നിറഞ്ഞ ഒരു പുതുവര്‍ഷം ആയിരിക്കട്ടെ ഇതെന്നും പ്രിന്‍സിനെയും കുടുംബത്തെയും സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെയെന്നും ഗ്ലോബല്‍ കോ–ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, ഗ്ലോബല്‍ ഡയറക്ടര്‍ബോര്‍ഡ് ചെയര്‍മാന്‍ മാത്യു മൂലേച്ചേരില്‍, ഗ്ലോബല്‍ ഡയറക്ടര്‍ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ബഷീര്‍ അമ്പലായി, ചെയര്‍മാന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ജോസ് കാനാട്ട്, ഗ്ലോബല്‍ വൈസ് ചെയര്‍ പെര്‍സണ്‍ ഷീല ചെറു, ഗ്ലോബല്‍ ട്രഷറര്‍ പി.പി ചെറിയാന്‍, ഗള്‍ഫ് കോര്‍ഡിനേറ്റര്‍ ലത്തീഫ് തെച്ചി എന്നിവര്‍ അറിയിച്ചു.
Loading...