Don't Miss Exclusive Featured Gulf

അറവുമാടുകളെപ്പോലെ മുറിയിലിട്ട് പൂട്ടി,വീട്ടുജോലിക്ക് ഒമാനിലെത്തിയ മലയാളി യുവതി നേരിട്ടത്

മുക്കം : ഒമാനിലേക്ക് യുഎഇ വഴി മനുഷ്യക്കടത്ത് നടക്കുന്നുവെന്ന് വെളിപ്പെടുത്തൽ. അജ്മാനിലെ റിക്രൂട്ടിംഗ് ഏജന്‍സിയുടെ മറവിലാണ് മനുഷ്യക്കടത്ത് നടത്തുന്നത്. യുഎഇയില്‍ വീട്ടുജോലിക്കെന്ന് പറഞ്ഞ് അവിടെയത്തിച്ചശേഷം ഒമാനിലേക്ക് കടത്തി ഏജന്‍റുമാര്‍ക്ക് വില്‍ക്കുകയാണെന്ന് യുവതി പറഞ്ഞു. വീട്ടുജോലിക്കായി എത്തിച്ച ശേഷമെന്ന് ഏജന്റുമാർക്ക് വിൽക്കുന്നതെന്ന് രക്ഷപ്പെട്ടെത്തിയ മുക്കം സ്വദേശിനി വെളിപ്പെടുത്തുന്നു.

നിരവധി സ്ത്രീകള്‍ ചതിയില്‍പെട്ടതായി മുക്കം സ്വദേശിനി വെളിപ്പെടുത്തി. ദുബായില്‍ വീട്ടുജോലി നല്കാമെന്ന് വാഗ്ദാനം ചെയ്താണ് മുക്കം സ്വദേശിയായ യുവതിയെ, കോഴിക്കോടുള്ള ഏജന്‍റ് യു.എ.ഇയിലേക്ക് അയച്ചത്. എന്നാല്‍ എത്തിച്ചതാവട്ടെ അജ്മാനിലായിരുന്നു.

സന്ദര്‍ശക വിസയിലാണ് യുവതികളെ യുഎഇയില്‍ എത്തിക്കുന്നത്. 15 സ്ത്രീകള്‍ ഇത്തരത്തില്‍ കെണിയില്‍പെട്ട് ഒമാനിലെ വിവിധ പ്രദേശങ്ങളില്‍ തടവില്‍ കഴിയുന്നുണ്ടെന്നാണ് വെളിപ്പെടുത്തല്‍. ലൈംഗിക പീഡനത്തിനുള്ള ശ്രമം ഉണ്ടായെന്നും വിസമ്മതിച്ചപ്പോള്‍ ചൂല് ഒടിച്ച് നടുവിന് ക്രൂരമായി മര്‍ദിച്ചെന്നും യുവതി വെളിപ്പെടുത്തി. മാസങ്ങള്‍ക്ക് ശേഷമാണ് ഇവരില്‍ പലര്‍ക്കും വീട്ടുകാരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞത്.

Related posts

ജലീൽ എന്തിന്‌ പോകണം? വേണ്ടതെല്ലാം കേന്ദ്രസർക്കാർ ചെയ്തിട്ടുണ്ട്- വിദേശകാര്യ വക്താവ്

subeditor

കന്യാസ്ത്രീ സമരം, ജനരോക്ഷത്തിനു സാധ്യത

subeditor

സ്റ്റാൻലി റോമൻ വീണ്ടും കുടുങ്ങി, 3 ലക്ഷം രൂപയുടെ തിരിമറി പോലീസ് കേസെടുത്തു

subeditor

തലചായ്ക്കാനിടമില്ല.സത്യത്തിന്റെ കൂടെനിന്നു, അതാണോ ഞാന്‍ചെയ്ത തെറ്റ് .ഫ്രാങ്കോ കേസിലെ മുഖ്യസാക്ഷി സിസ്റ്റര്‍ ലിസി വടക്കേലിന് പറയാനുള്ളത്

ദുഖമുണ്ടെങ്കിലും ശല്ല്യമൊഴിഞ്ഞ് കിട്ടിയെന്ന് ചിന്തിക്കുന്ന മകന്‍; സിപി സുഗുതന്റെ അനുശോചന കുറുപ്പ് വിവാദമായി. വിടാതെ പിടികൂടി സോഷ്യല്‍ മീഡിയ

main desk

ഗള്‍ഫ് രാജ്യങ്ങള്‍ തണുത്തു വിറയ്ക്കുന്നു

subeditor

ദുബൈയില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള കാലതാമസം തുടരുന്നു.

subeditor

220 വര്‍ഷംപഴക്കമുള്ള സങ്കറെഡ്ഡി ജയിലില്‍ 500 രൂപയ്ക്ക് 24 മണിക്കൂര്‍ ജയില്‍ വാസം; അനുഭവം പങ്കുവെച്ച് ആദ്യ സന്ദര്‍ശകന്‍

subeditor

വാഹനം ഒട്ടകക്കൂട്ടത്തിലിടിച്ചു തകര്‍ന്നു.മലയാളികുടുംബം രക്ഷപ്പെട്ടു.

subeditor

ഷാർജയിൽ ലുലു മാനേജറുടെ മകൾ മരിച്ചത്; സ്കൂൾ ടീച്ചർ അറസ്റ്റിലായേക്കും

subeditor

വിധി ഒരുങ്ങി ;ദിലീപിനെ വലിഞ്ഞുമുറുക്കി പോലീസ് ; കുറ്റപത്രം 2 ദിവസത്തിനുള്ളില്‍

കള്ളപ്പണം വെളുപ്പിക്കല്‍: സൗദിയില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നവര്‍ നിരീക്ഷണത്തില്‍

subeditor