കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആരോഗ്യപ്രവത്തര്‍ക മരിച്ചു

കോഴിക്കോട് : കൊവിഡ് ബാധിച്ച് ആരോഗ്യപ്രവര്‍ത്തക മരിച്ചു. ചികിത്സയിലായിരുന്ന അടിവാരം സ്വദേശി ലവിത ആണ് മരിച്ചത്. കൊവിഡിനെ തുടര്‍.ന്ന് ന്യുമോണിയ ബാധിച്ച ലവിത ചികിത്സയിൽ കഴിയവെയാണ് മരണം സമഭവിച്ചത്. ഓമശ്ശേരി സ്വകാര്യ ഹോസ്പിറ്റലിലെ ലാബ് ടെക്നീ്യായിരുന്നു.നെല്ലിപ്പൊയില്‍ സ്വദേശി രതീഷാണ് ഭര്‍ത്താവ്. മകന്‍ ധ്യാന്‍ ചന്ദ്രന്‍. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ആയിരുന്ന അന്തരിച്ച പി ടി കണ്ടന്‍കുട്ടിയുടെയും ഇന്ദിരയുടെയും മകളാണ് ലവിത. ലോലിത, ലാവണ്യ എന്നിവര്‍ .