ഇരട്ട ന്യൂനമര്‍ദങ്ങള്‍ രൂപം കൊള്ളുന്നു, സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. അറബിക്കടലില്‍ ഇരട്ട ന്യൂനമര്‍ദ്ദത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തെക്ക് പടിഞ്ഞാറന്‍ അറബി കടലില്‍ മെയ് 31ഒടു കൂടി ഇരട്ട ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പംടും. ഈ സാഹചര്യത്തില്‍ ഈ സാഹചക്യത്തില്‍ ഇന്ന് രാത്രി മുതല്‍ കേരള തീരത്ത് മത്സ്യബന്ധനം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.

നിലവില്‍ കടലിലുള്ളവര്‍ ഇന്ന് രാത്രിയോടെ സുരക്ഷിത തീരത്തെത്തണം. ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ ജില്ലാ ഭരണകൂടങ്ങളോട് ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട് .ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Loading...