ഹെലികോപ്ടര്‍ അപകടം; മഹാരാഷ്ട്ര മുഖ്യമന്ത്രി അത്ഭുതകരമായി രക്ഷപ്പെട്ടു

മുംബൈ : അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ ഇടിച്ചിറക്കി. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.  ലത്തൂരില്‍ വച്ചാണ് അപകടമുണ്ടായത്.

തങ്ങള്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടെന്നും താനുള്‍പ്പെടെ എല്ലാവരും സുരക്ഷിതരാണെന്നും ഫട്‌നാവിസ് ട്വീറ്റ് ചെയ്തു.

Loading...