ഹെ​ൽ​മെ​റ്റി​ല്ലാ​തെ യാ​ത്ര… 174 പേ​ർ​ക്കെ​തി​രേ ന​ട​പ​ടി… പി​ഴ​യി​ന​ത്തി​ൽ ഈ​ടാ​ക്കി​യ​ത് 1,86,500 രൂ​പ

കൊ​ച്ചി: ഇ​ന്നു​ മു​ത​ൽ പി​ൻ​സീ​റ്റ് യാ​ത്രി​ക​ർ ഹെ​ൽമെ​റ്റ് ധ​രി​ക്കാ​തെ യാ​ത്ര ചെ​യ്താ​ൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന​യാ​ൾ പി​ഴ​ത്തു​ക അ​ട​യ്ക്ക​ണം. ഇ​ല്ലെ​ങ്കി​ൽ കോ​ട​തി ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. 85 സ്ക്വാ​​​ഡു​​​ക​​​ളാ​​ണു പ​​രി​​ശോ​​ധ​​ന​​യ്ക്കു രം​​ഗ​​ത്തു​​ള്ള​​ത്.അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യാ​​​ൽ ത​​​ല​​​യ്ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കാ​​​ത്ത ഗു​​ണ​​മേ​​ന്മ​​യു​​ള്ള ഹെ​​​ൽ​​​മ​​​റ്റാ​​ണു ധ​​​രി​​​ക്കേ​​​ണ്ട​​​ത്.

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​റ​ണാ​കു​ളം എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​രു​മ്പാവൂ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ ഹെ​ൽമെ​റ്റ് ധ​രി​ക്കാ​തെ ഇ​രു​ച​ക്ര​വാ​ഹ​നം ഓ​ടി​ച്ച 174 പേ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചു. പി​ൻ​സീ​റ്റ് യാ​ത്രി​ക​രി​ൽ ഹെ​ൽമെ​റ്റ് ധ​രി​ക്കാ​തെ യാ​ത്ര ചെ​യ്ത​വ​ർ​ക്ക് ബോ​ധ​വ​ൽ​കര​ണ​വും ന​ൽ​കി.

Loading...

ഇ​ന്ന​ലെ 231 വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ പി​ഴ​യി​ന​ത്തി​ൽ 1,86,500 രൂ​പ ഈ​ടാ​ക്കി​യ​താ​യി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ അ​റി​യി​ച്ചു.

സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​തെ വാ​ഹ​നം ഓ​ടി​ച്ച 46 പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഇ​ന്നു​മു​ത​ൽ സ​ഹ​യാ​ത്രി​ക​ർ സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​തെ യാ​ത്ര ചെ​യ്താ​ൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന ഡ്രൈ​വ​ർ കു​റ്റ​ക്കാ​ര​നാ​യി​രി​ക്കും. ഡ്രൈ​വ​ർ​ത​ന്നെ പി​ഴ അ​ട​യ്ക്ക​ണം. പി​ഴ അ​ട​യ്ക്കാ​ത്ത​പ​ക്ഷം കോ​ട​തി ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​രും.

സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ കു​ളിം​ഗ്ഫി​ലിം ഒ​ട്ടി​ച്ച കു​റ്റ​ത്തി​ന് 27 പേ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു. സ്വ​കാ​ര്യ ബ​സു​ക​ളി​ൽ വാ​തി​ൽ​പാ​ളി അ​ട​യ്ക്കാ​തെ സ​ർ​വീ​സ് ന​ട​ത്തി​യ ആ​റു ബ​സു​ക​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ത്തു. ബ​സു​ക​ളി​ലെ ഡ്രൈ​വ​ർ​മാ​രു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ന്‍റെ പി​ന്നി​ൽ യാ​ത്ര ചെ​യ്താ​ൽ ഉ​ട​മ​യി​ൽ​നി​ന്ന് 500 രൂ​പ പി​ഴ ഈ​ടാ​ക്കും. കു​റ്റം ആ​വ​ർ​ത്തി​ച്ചാ​ൽ 1,000 രൂ​പ​യാ​ണു പി​ഴ. ലം​ഘ​നം തു​ട​ർ​ന്നാ​ൽ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യും.

പി​ഴ അ​ട​യ്ക്കാ​ത്ത​വ​ർ​ക്കു വാ​ഹ​ൻ സോ​ഫ്റ്റ്‌​വെ​യ​ർ ഉ​പ​യോ​ഗി​ച്ചു വി​ല​ക്കേ​ർ​പ്പെ​ടു​ത്തും. പി​ഴ അ​ട​യ്ക്കാ​തെ ഇ​വ​ർ​ക്കു വാ​ഹ​ന സം​ബ​ന്ധ​മാ​യ മ​റ്റു സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കി​ല്ല.

നാ​ല് വ​യ​സി​ന് മു​ക​ളി​ലു​ള്ള പി​ൻ​സീ​റ്റ് യാ​ത്ര​ക്കാ​ർ​ക്കാ​ണ് ഹെ​ൽ​മ​റ്റ് നി​ർ​ബ​ന്ധം. അ​പ​ക​ട​മു​ണ്ടാ​യാ​ൽ ത​ല​യ്ക്കു പ​രി​ക്കേ​ൽ​ക്കാ​ത്ത ഗു​ണ​മേ​ന്മ​യു​ള്ള ഹെ​ൽ​മ​റ്റാ​ണു ധ​രി​ക്കേ​ണ്ട​ത്. അ​തി​നാ​ൽ വ്യ​വ​സാ​യ​ശാ​ല​ക​ളി​ലേ​തു പോ​ലെ​യു​ള്ള ഹെ​ൽ​മ​റ്റ് അ​നു​വ​ദി​ക്കി​ല്ല. 85 സ്ക്വാ​ഡു​ക​ളാ​ണു പ​രി​ശോ​ധ​ന​യ്ക്കു രം​ഗ​ത്തു​ള്ള​ത്.

കേ​ന്ദ്ര മോ​ട്ടോ​ർ നി​യ​മ ഭേ​ഗ​ഗ​തി ഓ​ഗ​സ്റ്റ് ഒ​ന്പ​തി​നാ​ണ് നി​ല​വി​ൽ വ​ന്ന​ത്. നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​ൽ ഇ​ള​വോ സ​മ​യ​മോ അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്നു ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​തു പാ​​​ലി​​​ക്ക​​​പ്പെ​​​ടു​​​ന്നു​​​ണ്ടെ​​​ന്ന് ഉ​​​റ​​​പ്പ് വ​​​രു​​​ത്താ​​​ൻ പോ​​​ലീ​​​സ് ശ്ര​​​ദ്ധി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഡി​​​ജി​​​പി സ​​​ർ​​​ക്കു​​​ല​​​ർ ഇ​​​റ​​​ക്കി.

നി​​​യ​​​മ​​​ ലം​​​ഘ​​​നം ക​​​ണ്ടെ​​​ത്താ​​​ൻ പോ​​​ലീ​​​സ് ഊ​​​ർ​​​ജി​​​ത​​​മാ​​​യി പ​​​രി​​​ശ്ര​​​മി​​​ക്ക​​​ണ​​​മെ​​​ന്നും ഇ​​​തേ​​​ക്കു​​​റി​​​ച്ച് വ്യാ​​​പ​​​ക​​​മാ​​​യ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഗ​​​താ​​​ഗ​​​ത സെ​​​ക്ര​​​ട്ട​​​റി കെ.​​​ആ​​​ർ.​​​ജ്യോ​​​തി​​​ലാ​​​ൽ ഡി​​​ജി​​​പി​​​ക്ക് ക​​​ത്തു ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ആ​​​വ​​​ശ്യ​​​മാ​​​യ തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നു ഡി​​​ജി​​​പി നി​​​ർ​​ദേ​​ശി​​​ച്ചു.

അ​​​പ​​​ക​​​ട​​ടം ഉണ്ടായാൽ ത​​​ല​​​യ്ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കാ​​​ത്ത ഗു​​ണ​​മേ​​ന്മ​​യു​​ള്ള ഹെ​​​ൽ​​​മ​​​റ്റാ​​ണു ധ​​​രി​​​ക്കേ​​​ണ്ട​​​ത്. അ​​​തി​​​നാ​​​ൽ വ്യ​​​വ​​​സാ​​​യ​​​ശാ​​​ല​​​ക​​​ളി​​​ലേ​​​തു​ പോ​​​ലെ​​യു​​ള്ള ഹെ​​​ൽ​​​മ​​​റ്റ് അ​​നു​​വ​​ദി​​ക്കി​​ല്ല. 85 സ്ക്വാ​​​ഡു​​​ക​​​ളാ​​ണു പ​​രി​​ശോ​​ധ​​ന​​യ്ക്കു രം​​ഗ​​ത്തു​​ള്ള​​ത്.

പി​​​ഴ അ​​​ട​​​യ്ക്കാ​​​ത്ത​​​വ​​ർ​​ക്കു വാ​​​ഹ​​​ൻ സോ​​​ഫ്റ്റ്‌​​വെ​​യ​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ചു വി​​​ല​​​ക്കേ​​ർ​​പ്പെ​​ടു​​ത്തും. പി​​ഴ അ​​ട​​യ്ക്കാ​​തെ ഇ​​വ​​ർ​​ക്കു വാ​​ഹ​​ന സം​​ബ​​ന്ധ​​മാ​​യ മ​​റ്റു സേ​​വ​​ന​​ങ്ങ​​ൾ ല​​ഭി​​ക്കി​​ല്ല.