വന്‍ ഗ്ലാമറസായി ഹണി റോസ്; ഫോട്ടോഷൂട്ട് വൈറല്‍

Loading...

വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രം അഭിനയിച്ചുട്ടുവെങ്കിലും പുതുമുഖ നായികമാരില്‍ ഏറെ ശ്രദ്ധേയയായ ഒരു താരമാണ് ഹണി റോസ്. താരത്തിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഫോട്ടോഷൂട്ടിന്റെ ലൊക്കേഷന്‍ കാഴ്ചകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഈ വീഡിയോയാണ് വൈറലായിരിക്കുന്നത്. ചിറകുകള്‍ വിരിച്ച് പറക്കുന്ന പക്ഷിയെ പോലെ കാറിനു മുകളില്‍ കയറി നിന്നുള്ള ഹണി റോസ് അതിവ സുന്ദരിയായാണ് വീഡിയോയില്‍ ഉള്ളത്. നാലര മിനിട്ടിലേറെ ദൈര്‍ഖ്യമുള്ള വീഡിയോ ആണ് യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഫോട്ടോഷൂട്ട് വൈറലായതോടെ കൂടുതല്‍ വ്യത്യസ്തമായ വേഷങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് താരം.

Loading...