പഞ്ചാംഗം
മലയാളം തീയതി: 1190, ഇടവം – 26 ചൊവ്വ
ഇംഗ്ലീഷ് തീയതി: 2015 ജൂണ്‍ – 9 ചൊവ്വ
സമയങ്ങള്‍: ഇന്ത്യന്‍ സമയം
സുര്യോദയം — 05:28
അസ്തമയം — 20:20
അയനം — ഉത്തരായനം
അശുഭ കാലം
രാഹു — 16:37 – 18:29
യമഘണ്ട — 09:11 – 11:03
ഗുളിക — 12:54 – 14:46
ചാന്ദ്ര മാസം
അമാന്ത — Jyeshta
പൂർണിമാന്ത — ആഷാഢം
പക്ഷം — കൃഷ്ണ പക്ഷം
തിഥി
അഷ്ടമി — ജൂണ്‍ 09 22:37 വരെ
നവമി — ജൂണ്‍ 10 20:29 വരെ
നക്ഷത്രം
പൂരുരുട്ടാതി — ജൂണ്‍ 09 26:49+ വരെ
കരണം
പുലി — ജൂണ്‍ 09 11:41 വരെ
പന്നി — ജൂണ്‍ 09 22:37 വരെ
Taitila — ജൂണ്‍ 10 09:33 വരെ
നിത്യയോഗം
പ്രീതി — ജൂണ്‍ 09 24:07+ വരെ
ആയുഷ്മാൻ — ജൂണ്‍ 10 21:20 വരെ
അഭിജിത്ത് മുഹുർത്തം
ജൂണ്‍ 09 12:24 – ജൂണ്‍ 09 13:24
ദുർമുഹുർത്തം
1. 8:26 – 9:26
2. 23:59 – 24:36+
നക്ഷത്രഫലം
അശ്വതി: ആഗ്രഹങ്ങൾ നിറവേറും, ദാമ്പത്യം സമാധാനപൂർണ്ണം, ആരോഗ്യം മെച്ചപ്പെടും.
ഭരണി: ധനലാഭം, ജോലിസ്ഥലത്ത് അനുകൂലമായ മാറ്റം, വിദ്യാർത്ഥികൾക്ക് പരീക്ഷാ വിജയം.
കാർത്തിക: ആത്മവിശ്വാസം പ്രകടിപ്പിക്കും, വ്യവഹാരങ്ങളിൽ വിജയം, പരിശ്രമം വിജയിക്കും.
രോഹിണി: പ്രണയ കാര്യങ്ങളിൽ തീരുമാനം, സഹോദര സ്ഥാനത്തുള്ളവരിൽ നിന്നും അനുകൂല നിലപാട്.
മകയിരം: രോഗാവസ്ഥ ചിലരുടെ കാര്യത്തിൽ കൂടിയേക്കാം, എല്ലാ കാര്യത്തിലും തടസങ്ങൾ.
തിരുവാതിര: സർക്കാരിൽ നിന്നും അനുകൂല മറുപടി കിട്ടും, മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.
പുണർതം: ജോലി നഷ്ടം സംഭവിക്കാം, കുടുംബത്തിൽ കലഹങ്ങൾ, സ്ത്രീകൾ മൂലം ദുഃഖം.
പൂയം: താമസസ്ഥലം മാറിപ്പോകേണ്ടി വരും, ചെലവ് ക്രമാതീതമായി വർദ്ധിക്കും, പണം കടം വാങ്ങിക്കേണ്ടി വരും.
ആയില്യം: പ്രയാസങ്ങൾ, കുടുംബകലഹം, പൊതു പ്രവർത്തകർക്ക് മാനഹാനിയും പണച്ചിലവും.
മകം: ബന്ധുക്കളുടെ എതിർപ്പുകളെ അതിജീവിക്കാൻ സാധിക്കും, സ്ഥാനമാറ്റം.
പൂരം: ധനചെലവ്, ദൂരയാത്രാക്ലേശം, ഉന്നതരിൽ നിന്നും വിഷമകരമായ സംസാരവും, പ്രവൃത്തികളും നേരിടും.
ഉത്രം: കലാമത്സരങ്ങളിൽ വിജയവും അംഗീകാരവും, യാത്രാഗുണം.
അത്തം: മുമ്പുണ്ടായിരുന്നതിനേക്കാൾ സമാധാനവും സന്തോഷവും അനുഭവപ്പെടും, ഇന്റർവ്യൂകളിൽ ജയം.
ചിത്തിര: ജോലിയിൽ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം, കുടുംബത്തിൽ സമാധാനം.
ചോതി: കൃഷിയിൽ നിന്നും ധനലാഭം, മറ്റുള്ളവരെ സഹായിക്കാൻ താൽപര്യം കാണിക്കും.
വിശാഖം: ദൈവിക ചിന്ത ഉടലെടുക്കും, വ്യക്തിജീവിതത്തിൽ സ്ത്രീകൾ മൂലം സുഖവും സമാധാനവും
അനിഴം: വിദേശാനുകൂല്യം, പ്രണയത്തിൽ അകപ്പെടാം, സഹോദരഗുണം, സന്താനങ്ങളുടെ ഭാവി മുന്നിൽക്കണ്ട് പല പദ്ധതികളും ആസൂത്രണം ചെയ്യും.
തൃക്കേട്ട: നയപരമായി കാര്യങ്ങൾ തങ്ങൾക്കനുകൂലമാക്കും, ബന്ധു സമാഗമം, ഉന്നതസ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങൾ, സന്താന ഗുണം.
മൂലം: മറ്റുള്ളവരെ കൊണ്ട് പ്രയാസങ്ങൾ ഉണ്ടാകും, ധന നഷ്ടം, സ്ത്രീകളെ വിശ്വാസപൂർവ്വം ഒന്നും ഏൽപിക്കരുത്.
പൂരാടം: ധനാഗമത്തിനു അനുകൂലമായ സാഹചര്യങ്ങൾ, ജനപ്രീതിയും അംഗീകാരവും.
ഉത്രാടം: ശത്രു ജയം, പുതിയ അവസരങ്ങൾ, തൊഴിലിലും കലാരംഗത്തും സാമ്പത്തിക പ്രശ്നങ്ങൾ രൂക്ഷമാകും.
തിരുവോണം: തൊഴിൽപരമായി ഉയർച്ച, ശത്രുക്കളെ പരാജയപ്പെടുത്തും, എല്ലാ രംഗങ്ങളിൽ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, ജീവിതത്തിൽപലവിധത്തിലുള്ള പുരോഗതി.
അവിട്ടം: ഉന്നതോദ്യോഗസ്ഥരിൽനിന്നും ആത്മാർത്ഥമായ സഹകരണം.കുടുംബ സുഖം, ബിസിനസിൽ നേട്ടം, അനുകൂലമായ വിവാഹ ബന്ധം കിട്ടും.
ചതയം: എല്ലാവിധ സുഖ സൗകര്യങ്ങളും അനുഭവിക്കാൻയോഗം, എല്ലാവരിൽ നിന്നും സഹായ സഹകരണങ്ങൾ, ഭാര്യാഗുണം.
പൂരുരുട്ടാതി: ഉല്ലാസകരമായ അനുഭവങ്ങൾ, സ്ത്രീകൾ മുഖേനെ സന്തോഷവും കിട്ടും,ഗാംഭീര്യം പ്രകടിപ്പിക്കും.
ഉത്തൃട്ടാതി: കേസുകളിൽ വിജയം, പ്രയത്നത്തിനു തക്കവണ്ണം സാമ്പത്തിക ലാഭം, ശരീരസുഖം.
രേവതി: സ്ത്രീകൾ മുഖേന നേട്ടം, നിർമ്മാണ പ്രവൃത്തികളിൽ ഉള്ള തടസങ്ങൾ മാറിക്കിട്ടും, കുടുംബത്തിൽ സമാധാനം.