Horoscope_astrology

പഞ്ചാംഗം

മലയാളം തീയതി: 1190 ഇടവം – 27 ബുധന്‍
ഇംഗ്ലീഷ് തീയതി: 2015 ജൂണ്‍ – 10 ബുധന്‍
സമയങ്ങള്‍: ഇന്ത്യന്‍ സമയം

Loading...

സുര്യോദയം — 05:28
അസ്തമയം — 20:21
അയനം — ഉത്തരായനം
അശുഭ കാലം
രാഹു — 12:54 – 14:46
യമഘണ്ട — 07:19 – 9:11
ഗുളിക — 11:03 – 12:54
ചാന്ദ്ര മാസം
അമാന്ത — ജ്യേഷ്ഠ
പൂർണിമാന്ത — ആഷാഢം
പക്ഷം — കൃഷ്ണ പക്ഷം
തിഥി
നവമി — ജൂണ്‍ 10 20:29 വരെ
ദശമി — ജൂണ്‍ 11 18:22 വരെ
നക്ഷത്രം
ഉതൃട്ടാതി — ജൂണ്‍ 10 25:28+ വരെ
കരണം
Taitila — ജൂണ്‍ 10 09:33 വരെ
ആന — ജൂണ്‍ 10 20:29 വരെ
പശു — ജൂണ്‍ 11 07:25 വരെ
നിത്യയോഗം
ആയുഷ്മാൻ — ജൂണ്‍ 10 21:20 വരെ
സൗഭാഗ്യം — ജൂണ്‍ 11 18:34 വരെ
അഭിജിത്ത് മുഹുർത്തം
ജൂണ്‍ 10 12:24 – ജൂണ്‍ 10 13:24
ദുർമുഹുർത്തം
1. 12:24 – 13:24

നക്ഷത്രഫലം

അ​ശ്വ​തി​:​ ​ആ​ത്മ​വി​ശ്വാ​സം​ ​വ​ർദ്ധി​ക്കും,​ ​ഉ​ദ്യോ​ഗ​സ്ഥ​ല​ത്ത് ​അ​ധി​കാ​രം​പ്ര​ക​ടി​പ്പി​ക്കേ​ണ്ടി​ ​വ​രും.
ഭ​ര​ണി​:​ ഉ​ദ്ദേ​ശി​ക്കു​ന്ന​ ​രീ​തി​യി​ൽ‍​ ​ഒ​ന്നും​ ​കാ​ര്യ​ങ്ങ​ൾ ന​ട​ക്കാ​ത്ത​തി​നാ​ൽ നി​രാ​ശ,​ ​പ​ണ​ച്ചെ​ല​വും​ ​സ​മ​യ​ ​ന​ഷ്ട​വും,​ ​മാ​ന​ഹാ​നി.
കാ​ർത്തി​ക​: സർക്കാ​രി​ൽ നി​ന്നും​ ​നേ​ട്ടം,​ ​ശ​ത്രു​ക്ക​ളി​ൽ നി​ന്നും​ ​ജ​യം,​ ​സം​ഗ​തി​ക​ൾ‍​ ​അ​നാ​യാ​സം​ ​കൈ​വ​ന്നു​ ​ചേ​രും.
രോ​ഹി​ണി​:​ ​എ​ല്ലാ​ ​കാ​ര്യ​ത്തി​ലും​ ​ശാ​ന്ത​ത​യും​ ​സ​മാ​ധാ​ന​വും​ ​പു​ല​ർത്ത​ണം,​ ​ശ​ത്രു​ക്ക​ളി​ൽനി​ന്നും​ ​ഭ​യ​പ്പാ​ട്.
മ​ക​യി​രം​:​ ക​ർമ്മ​ ​മ​ണ്ഡ​ല​ത്തി​ൽ ​ഉ​ണ്ടാ​യി​രു​ന്ന​ ​വി​ഷ​മ​ത​ക​ൾ മാ​റി​ക്കി​ട്ടും​ ,​ ​സ്ഥാ​ന​മാ​ന​ങ്ങ​ൾ ‍​ ​വ​ഹി​ക്കേ​ണ്ടി​വ​രും.
തി​രു​വാ​തി​ര​:​ അ​ഭി​മാ​ന​ക​ര​മാ​യ​ ​സം​ഗ​തി​ക​ൾ സം​ഭ​വി​ക്കും​ ,​ ​സു​ഖ​ത്തി​നു​ ​വേ​ണ്ടി​ ​ധ​ന​വും​ ​സ​മ​യ​വും​ ​ചെ​ല​വ​ഴി​ക്കും.
പു​ണ​ർതം​:​ ​സ​ന്തോ​ഷ​മു​ള്ള​ ​ദി​വ​സം​ ,​ ​ബാ​ല്യ​കാ​ല​ ​ത്തി​ലു​ള്ള​ ​കൂ​ട്ടു​കാ​രെ​ ​കാ​ണാ​ൻ‍​ ​പ​റ്റി​യ​ ​ദി​വ​സം.
പൂ​യം​:​ വ​സ്തു​ക്ക​ളു​ടെ​ ​എ​ഴു​ത്തു​കു​ത്തു​ക​ൾ ന​ട​ക്കാം​ ,​ ​വൃ​ഥാ​പ​വാ​ദ​ങ്ങ​ളി​ൽ നി​ന്നും​ ​മോ​ച​നം​ ,​ ​ഇ​ഷ്ട​ ​ഭ​ക്ഷ​ണ​ ​ല​ഭ്യ​ത.
ആ​യി​ല്യം​:​ പ​രോ​പ​കാ​രം​ ​ചെ​യ്യാ​ൻ‍​ ​ത​യ്യാ​റാ​കും​ ,​ ​ഒ​രു​കാ​ര്യ​ത്തി​നും​ ​മ​ടി​ ​വി​ചാ​രി​ക്ക​രു​ത്,​ശ​ത്രു​ജ​യം.
മ​കം​:​ മ​ധ്യ​പ്രാ​യം​ ​ക​ഴി​ഞ്ഞ​വ​ർക്ക് ​അ​നു​കൂ​ല​ ​സ​മ​യം,​ ​എ​ല്ലാ​ ​കാ​ര്യ​ത്തി​ലും​ ​ശാ​ന്ത​ത​യും​ ​സ​മാ​ധാ​ന​വും​ ​പു​ലർ‍​ത്ത​ണം.
പൂ​രം​:​ മു​ൻകാ​ല​ ​കൂ​ട്ടു​കാ​രെ​ ​അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​ക​ണ്ടു​മു​ട്ടും,​ ​ബ​ന്ധു​ക്ക​ൾ സ​ഹാ​യി​ക്കും.
ഉ​ത്രം​:​ ചി​ന്താ​ശീ​ലം,​ ​വീ​വാ​ഹം​മൂ​ലം​ഉ​യ​ർച്ച,​ ​ധ​ന​നേ​ട്ടം.​ ​ക​ർ‍​മ്മ​ ​മ​ണ്ഡ​ല​ത്തി​ൽ ​ഉ​ണ്ടാ​യി​രു​ന്ന​ ​വി​ഷ​മ​ത​ക​ൾ മാ​റി​ക്കി​ട്ടും
അ​ത്തം​:​ സു​ഹൃ​ത്ത് ​സ​ഹാ​യം​ ​ല​ഭി​ക്കും,​ ​ജീ​വി​ത​ത്തി​ൽ മു​ന്നേ​റ​ണ​മെ​ന്നുമോ​ഹം​ ​ജ​നി​ക്കും,​ ​വി​ദ്യാ​വി​ജ​യം.
ചി​ത്തി​ര​:​ ഔ​ദ്യോ​ഗി​ക​മാ​യി​ ​ദൂ​ര​യാ​ത്ര​ക​ൾ. ​ ​ലോ​ണു​ക​ൾ എ​ളു​പ്പ​ത്തി​ൽ കി​ട്ടും,​ ​പ്ര​ണ​യ​ത്തി​ൽ പു​രോ​ഗ​തി.
ചോ​തി​ ​:​ ശ​ത്രു​ക്ക​ളു​ടെ​ ​ത​ന്ത്ര​ങ്ങ​ളെ​ ​പ​രാ​ജ​യ​പ്പെ​ടു​ത്തും,​വി​ല​ ​കൂ​ടി​യ​ ​സ​മ്മാ​ന​ങ്ങ​ളോ​ ​അം​ഗീ​കാ​ര​ ​പ​ത്ര​ങ്ങ​ളോ​ ​കി​ട്ടും.
വി​ശാ​ഖം​: ​മ​റ്റു​ള്ള​വ​ർ‍​ക്ക് ​വേ​ണ്ടി​ ​ഇ​ഷ്ട​മ​ല്ലാ​ത്ത​ ​പ്ര​വൃത്തി​ക​ൾ ചെ​യ്യേ​ണ്ടി​ ​വ​രും,​ ​വി​ദേ​ശ​ത്ത് ​നി​ന്നും​ ​പ്ര​തീ​ക്ഷി​ച്ച ധ​നം​ ​ല​ഭി​ക്കി​ല്ല.
അ​നി​ഴം​:​ ​ആ​രോ​ഗ്യ​ ​പ​രി​പാ​ല​ന​ത്തി​ന് ​ധ​നം​ ​ചി​ല​വാ​കും,​ ​പ​ങ്കാ​ളി​ക്ക് ​തൊ​ഴി​ൽ പ​രാ​ജ​യം,​ ​ദേ​വാ​ല​യ​ദ​ർശ​നം​ ​അ​ത്യാ​വ​ശ്യം
തൃ​ക്കേ​ട്ട​: ​ആ​രോ​ഗ്യ​നില തൃ​പ്തി​ക​രം,​ ​തൊ​ഴി​ൽ ‍​ ​ര​ഹി​തർക്ക് ​ജോ​ലി​ ,​ ​സ്ത്രീ​വി​ഷ​യ​ങ്ങ​ളി​ൽ തൃ​പ്തി.
മൂ​ലം​:​ ആ​ത്മീ​യ​ചി​ന്ത,​ ​മാ​തൃ​ ​ഗു​ണം,​ ​ദൈ​വാ​ധീ​നം​ ​ഉ​ണ്ടാ​കും,​ ​കു​ടും​ബ​ത്തി​ൽ ​ ​മം​ഗ​ള​ക​ർമ്മ​ങ്ങ​ൾ‍​ ​ന​ട​ക്കും.
പൂ​രാ​ടം​:​ കു​ടും​ബ​ത്തി​ന്റെ​ ​ചു​മ​ത​ല​ക​ൾ ഉ​ത്ത​ര​ ​വാ​ദി​ത്ത​ ​ത്തോ​ടെ​ ​ചെ​യ്തു​ ​തീ​ർക്കും,​ ​യാ​ത്ര​ ​ആ​വ​ശ്യം.
ഉ​ത്രാ​ടം​:​ വി​വ​ിധ​ ​വി​ഷ​യ​ങ്ങ​ളി​ൽ താ​ല്പ​ര്യം​ ​തോ​ന്നും,പു​തി​യ​ ​ഗൃ​ഹോ​പ​കര​ണ​ങ്ങ​ൾ​ വാ​ങ്ങി​ക്കും.
തി​രു​വോ​ണം​:​ ബു​ദ്ധി​പ​ര​മാ​യി​ ​കാ​ര്യ​ങ്ങ​ൾ നി​റ​വേ​റ്റും​ ,​സു​ഹൃ​ത്തു​ക്ക​ൾ സ​ഹാ​യി​ക്കും
അ​വി​ട്ടം​:​ കു​ടും​ബ​ത്തി​ൽ മാ​ന്യ​ത​ ​ല​ഭി​ക്കും,​ ​ആ​രോ​ഗ്യം​ ​സം​ര​ക്ഷി​ക്കും​ ,​ ​വി​ദ്യാ​വി​ജ​യം​ ,​ല​ഹ​രി​ക​ളി​ൽ ​നി​ന്നൊ​ഴി​ഞ്ഞു​ ​നി​ൽക്കു​ക.
ച​ത​യം​:​ കർക്ക​ശ​മാ​യ​ ​തീ​രു​മാ​ന​ങ്ങ​ൾ പി​ന്നീ​ട് ​ബു​ദ്ധി​മു​ട്ട് ​ഉ​ണ്ടാ​ക്കും,​എ​ല്ലാ​വ​രോ​ടും​ ​തു​റ​ന്ന്‍​ ​എ​ല്ലാം​ ​സം​സാ​രി​ക്ക​രു​ത് .
പൂ​രു​രു​ട്ടാ​തി​:​ മ​റ്റു​ള്ള​വ​രു​ടെ​ ​കു​റ്റം​ ​ക​ണ്ടു​പി​ടി​ക്കാ​ൻ സാ​ധി​ക്കും,മ​ത്സ​ര​ ​പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യം.
ഉ​ത്തൃ​ട്ടാ​തി​:​ ​സ്ത്രീ​കൾ മൂ​ലം​ ​ഗു​ണാ​നു​ഭ​വ​ങ്ങൾ ,​ ​പൊ​തു​രം​ഗ​ത്ത്‌​ ​നേ​ട്ടം,​പൂ​ർ‍​വ്വി​ക​ ​സ്വ​ത്ത് ​ല​ഭി​ക്കും,​ ​ധ​ന​ലാ​ഭം.
രേ​വ​തി​:​ കു​ടും​ബ​ത്തി​ൽ‍​ ​അ​സ്വ​സ്ഥ​ത​കൾ പ​ട​രാ​തി​രി​ക്കാ​ൻ ശ്ര​മി​ക്ക​ണം,​ ​വീ​ട് ​ മാ​റി​ ​നി​ൽ‍​ക്കേ​ണ്ടി​ ​വ​രും.