നക്ഷത്രഫലം – ഞായര്‍
ഇംഗ്ലീഷ് തീയതി: ജൂണ്‍ 7, 2015
മലയാളം തീയതി: ഇടവം 24, 1190
സുര്യോദയം 5:45 am അസ്തമയം 6:30 pm
രാഹു 4:54 PM 6:30 PM
യമഘണ്ട: 12:07 PM 1:43 PM
ഗുളിക: 3:18 PM 4:54 PM
പക്ഷം കൃഷ്ണ പക്ഷം
തിഥി: പഞ്ചമി 06/06/15 04:25 PM 07/06/15 02:27 PM
നക്ഷത്രം: തിരുവോണം 06/06/15 05:31 PM 07/06/15 04:19 PM
അവിട്ടം 07/06/15 04:19 PM 08/06/15 03:01 PM
കരണം: കഴുത 07/06/15 03:27 AM 07/06/15 02:27 PM
ആന 07/06/15 02:27 PM 08/06/15 01:26 AM
നിത്യയോഗം: മാഹേന്ദ്രം 06/06/15 08:36 PM 07/06/15 05:56 PM
വൈധൃതി 07/06/15 05:56 PM 08/06/15 03:12 PM
ദുര്‍മുഹുര്‍ത്തം: 1. 4:23 pm 5:06 pm
അഭിജിത്ത് മുഹുര്‍ത്തം: 11:43 am 12:31 pm
അശ്വതി: കാര്യങ്ങള്‍ തനിക്ക് അനുകൂലമായിത്തീരും. മാനസികസന്തോഷം അനുഭവപ്പെടും. ചിലവ് വര്‍ദ്ധിക്കും.
ഭരണി: തടസങ്ങള്‍ മാറിവരും. ഗ്രഹത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കും. കര്‍മ്മതടസം അനുഭവപ്പെടാം.
കാര്‍ത്തിക: തന്നെതന്നെയുള്ള പ്രവര്‍ത്തനംകൊണ്ട് പൊതുശത്രുക്കള്‍ ഉണ്ടായേക്കാം. നഷ്ടബോധം വര്‍ദ്ധിക്കും.
രോഹിണി: ധനവ്യയം വര്‍ദ്ധിക്കും. വിദ്യാതികാര്യങ്ങളില്‍ നിന്ന് ശ്രദ്ധതിരിയും. അനുയോജ്യമായ സുഹൃത്തുക്കളുണ്ടാവും.
മകയിരം: ധനപരമായ ഉയര്‍ച്ച, ശത്രുക്ഷയം, തൊഴില്‍ മേഖലയില്‍ ഉയര്‍ച്ച, കുടുംബക്ഷേത്രങ്ങള്‍ നവീകരിക്കും.
തിരുവാതിര: കാര്യവിജയം, അംഗീകാരം, വിദ്യാവിജയം, ബന്ധുസമാഗമം, ഗൃഹത്തില്‍ ചിലവ് വര്‍ദ്ധിക്കും.
പുണര്‍തം: ധനലാഭം, ഭരണാധികാരികളുടെ പ്രീതി, ആയുരാരോഗ്യവര്‍ദ്ധന, സമ്മാനലാഭം.
പൂയം: ഉന്നതസ്ഥാനകയറ്റം, ഭാഗ്യവര്‍ദ്ധനവ്, ആഭരണങ്ങള്‍ വസ്ത്രങ്ങള്‍ എന്നിവലഭിക്കും.
ആയില്യം: ജീവിതകാര്യങ്ങളില്‍ എല്ലാം തന്നെ ഈശ്വരാധീനം അനുഭവപ്പെടാം. ദാമ്പത്യസുഖം കാണുന്നു.
മകം: അമിതചെലവ്, രോഗഭയം, സഞ്ചാരക്‌ളേശം, പൊതുജനങ്ങളില്‍ നിന്ന് സഹായം ലഭിക്കും.
പൂരം: ബന്ധുകലഹം, ഗൃഹത്തില്‍ നിന്ന് കുറച്ച് കാലം മാറി നില്‍ക്കേണ്ടതായിവരും, തൊഴില്‍തടസ്സം.
ഉത്രം: ശത്രുഭയം, ധനനഷ്ടം, കാര്യതടസം, വാക്കുതര്‍ക്കങ്ങള്‍, ആരോഗ്യം തൃപ്തികരമല്ല.
അത്തം: കാര്യങ്ങള്‍ എല്ലാം തന്നെ തനിക്ക് അനുകൂലമാകും. ആരോഗ്യവര്‍ദ്ധനവ്, മാനസിക സംതൃപ്തി.
ചിത്തിര: ബന്ധുക്കള്‍ മൂലം ധനവ്യയം വര്‍ദ്ധിക്കും, സര്‍ക്കാര്‍ കാര്യങ്ങളില്‍ തടസമുണ്ടാകും, വാസ്തുസംബന്ധമായ തര്‍ക്കങ്ങളുണ്ടാവും.
ചോതി: ധനവ്യയം, കലഹസാധ്യത, അമിതഭയം, ചതിയില്‍പ്പെടാതെ സൂക്ഷിക്കണം.
വിശാഖം: യാത്രകള്‍ ആവശ്യമായിവരും, കര്‍മ്മമേഖലയില്‍ ഈശ്വരാധീനം മൂലം നേട്ടങ്ങള്‍ ഉണ്ടാകാം.
അനിഴം: ചിലവുകള്‍ വര്‍ദ്ധിക്കും, സഞ്ചാരക്‌ളേശം അനുഭവപ്പെടാം, രോഗഭയം കൂടുതലാകും.
തൃക്കേട്ട: അമിതമായി കോപം വര്‍ദ്ധിക്കും, കലഹസാധ്യത, ബന്ധുക്കളുടെ കാര്യങ്ങളില്‍ സഹായിക്കും.
മൂലം: ഗൃഹത്തില്‍ വാക്കുതര്‍ക്കങ്ങള്‍ ഉണ്ടാകും, കാര്യതടസം, മാനസിക അസ്വസ്ഥത.
പൂരാടം: ധനനേട്ടം, ദേശാന്തരസഞ്ചാരം, കാലാനേട്ടങ്ങള്‍ ഉണ്ടാകും, ഭാഗ്യതടസം കാണുന്നു.
ഉത്രാടം: മാനസിക ചിന്തകള്‍ വര്‍ദ്ധിക്കും കഠിനാദ്ധ്വാനം മൂലം കാര്യങ്ങള്‍ വിജയപ്രദമാകും.
തിരുവോണം: യാത്രകള്‍ വര്‍ദ്ധിക്കും, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും, ശത്രുക്കള്‍ പ്രബലരാകും.
അവിട്ടം: കാര്യവിജയം, ധനാഗമനം, മാനസികസുഖം, സന്തോഷം, അംഗീകാരം.
ചതയം: കഠിനമായ ദുഃഖം, ധനവ്യയം, രോഗഭയം, മാനസിക പിരിമുറുക്കം, വാക്കുതര്‍ക്കങ്ങള്‍.
പൂരുരുട്ടാതി: കൈയിലുള്ള പണം ചതിയിലൂടെ മറ്റുള്ളവര്‍ കൈക്കലാക്കാന്‍ ശ്രമിക്കും. ശത്രുക്കളില്‍ നിന്ന് ശല്യം ഉണ്ടാകാം.
ഉതൃട്ടാതി: സ്വജനങ്ങളുമായി കലഹം, വക്രബുദ്ധി ഉപയോഗപ്പെടുത്തികാര്യങ്ങള്‍ സാധിച്ചെടുക്കും.
രേവതി: കാര്യതടസം, സ്ത്രീകള്‍ മൂലം മാനനഷ്ടം,തൊഴില്‍ മേഖലയില്‍ ശ്രദ്ധിക്കാത്തതുമൂലം സാമ്പത്തിക വരവ് കുറയും.