Kerala Top Stories

ബാത്ത്‌റൂമില്‍ ഒളിക്യാമറ വെച്ച് ഫോട്ടോ എടുത്തു, പെണ്‍കുട്ടിയുടെ പരാതിയിൽ കോഴിക്കോട് ഹോട്ടല്‍ അടിച്ച് തകര്‍ത്തു

കോഴിക്കോട്: ബാത്ത് റൂമില്‍ ക്യാമറ വെച്ചെന്ന ആരോപണത്തെ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ഹോട്ടല്‍ അടിച്ച് തകര്‍ത്തു. വടകരയിലെ പുതിയ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഹോട്ടലിലാണ് സംഭവം ഉണ്ടായത്. ഹോട്ടലില്‍ മുറിയെടുത്ത പെണ്‍കുട്ടി ബാത്ത് റൂമില്‍ ക്യാമറ ഉണ്ടെന്ന വിവരം പുറത്തറിയിക്കുകയായിരുന്നു. ഇതോടെ സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഹോട്ടലിലേക്ക് മാര്‍ച്ച് നടത്തി.

“Lucifer”

ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഇന്നലെ രാത്രി മുറിയെടുത്ത കടുംബത്തിനാണ് ദുരനുഭവമുണ്ടായത്. പുലര്‍ച്ചെ കുളിക്കാന്‍ കുളിമുറിയില്‍ കയറിയപ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ജനാലയിലൂടെ ആരോ പെണ്‍കുട്ടിയുടെ ഫോട്ടോയെടുത്തു. ഹോട്ടലിലെ ജീവനക്കാരനാണ് ഫോട്ടോയെടുത്തതെന്നായിരുന്നു ആരോപണം. ഇതേത്തുടര്‍ന്ന് പൊലീസെത്തി ജീവനക്കാരനെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ കുട്ടി ഇത് വരെ പരാതി നല്‍കിയിട്ടില്ല. ഇതിനു പിന്നാലെയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഹോട്ടലിലേക്ക് മാര്‍ച്ച് നടത്തിയത്.

Related posts

മരിച്ചത് സജി അല്ലെങ്കില്‍ പിന്നെ ആര്; ആളുമാറി സംസ്‌കരിച്ചത് ആരെ…; സംസ്‌കരിച്ച മൃതദേഹം ഏറ്റെടുക്കാനാകില്ലെന്ന് കര്‍ണ്ണാടക പോലീസ്

subeditor5

ഏഷ്യാനെറ്റിനെ വിമർശിക്കാൻ എനിക്ക് ടോവിനോയെ ചുമക്കാൻ സൗകര്യമില്ല, അതിന്റെ ആവശ്യവും എന്റെ രാഷ്ട്രീയത്തിനില്ല

subeditor10

പുതിയ സീരീസിലുള്ള നോട്ടുകള്‍ കേടുപറ്റിയാല്‍ ബാങ്കുകള്‍ മാറി നല്‍കില്ല; എടിഎമ്മില്‍ നിന്ന് കിട്ടുന്ന കേടായ നോട്ടുകള്‍ അതേ ബ്രാഞ്ചില്‍ പോലും മാറി നല്‍കുന്നില്ലെന്നും റിപ്പോര്‍ട്ട്

ബുലന്ദ്ഷഹര്‍ പൊലീസ് ഇന്‍സ്‌പെക്ടറുടെ കൊലപാതകം: മുഖ്യപ്രതിയായ ബജ്‌രംഗ്ദള്‍ നേതാവ് യോഗേഷ് രാജ് അറസ്റ്റില്‍

ദാവൂദ് ഇബ്രാഹിം കീഴടങ്ങൽ വിവാദം പുകയുന്നു. രക്ഷിച്ചത് ശരദ് പവാർ.

subeditor

ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ശ്വാ​സ​മെ​ടു​ക്കാ​ൻ ക​ഴി​യാത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നെന്ന് വെളിപ്പെടുത്തല്‍

ഫ്‌ളോറിഡയെ തേടി ഇര്‍മ ഇന്നെത്തും ;വന്‍ നാശത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്‌

യുവാവിനെ കാമുകിയുടെ അമ്മയും സഹോദരനും ചേര്‍ന്ന് കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു

subeditor

സുഹൃത്തുക്കളുടെ മുന്നിൽ നൃത്തം ചെയ്യാൻ വിസമ്മതിച്ചു, ഭാര്യയെ ഭർത്താവ് വിവസ്ത്രയാക്കി തല മൊട്ടയടിച്ചു

subeditor10

മദ്യപിച്ചു ട്രാക്കിലൂടെ ഓടി മെട്രോഗതഗതം സ്തംഭിപ്പിച്ച യാള്‍ക്കെതിരെ കേസെടുത്തു

പിഎന്‍ബി തട്ടിപ്പ്: നീരവ് മോദിക്കും മെഹുല്‍ ചോക്‌സിക്കുമെതിരെ ജാമ്യമില്ലാ വാറണ്ട്

മാധ്യമങ്ങളുടെ മൈക്കു കണ്ടാല്‍ മുഖ്യനു വിറകേറും

special correspondent