മലാപ്പറമ്പ് നിത്യസഹായ മാതാ പള്ളിയിലെ മുന്‍ വികാരി ഫാദര്‍ മനോജ് പ്ലാക്കൂട്ടത്തിലിനെതിരെ പരാതി. മുന്‍പ് ചേവായൂരില്‍ താമസിച്ചിരുന്ന കൊയിലാണ്ടി സ്വദേശിനിയാണ് പരാതിക്കാരി. പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. .ഇതില്‍ നിന്ന്
വെളിവാകുന്നത് സിസ്റ്റര്‍ ലൂസി കര്‍ത്താവിന്റെ നാമത്തില്‍ എന്നതില്‍പറഞ്ഞിരിക്കുന്ന എല്ലാ വെളിപ്പെടുത്തലുകളും ശെരി തന്നെയെന്ന് എന്ന് തന്നെയാണ് മാത്രമല്ല ബിഷപ്പ് ഫ്രാങ്കോയെ എങ്ങനെ സഭ നേതൃത്ത്വം സംരക്ഷിക്കാന്‍ നോ ക്കിയോ അത് തന്നെയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നു .
ഇന്നലെയാണ് വീട്ടമ്മ പീഡനം നടന്ന ചേവായൂര്‍ പരിധിയിലെ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയത്. 2017 ജൂണില്‍ നടന്ന ബലാത്സംഗത്തിനാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്…കേസെടുത്ത് അന്വോഷണം ആരംഭിച്ചപ്പോള്‍ തന്നെ രൂപത വക്കീല്‍ ആയ അച്ചനെ ഉപരിപീനത്തിനെന്ന വ്യാജേന മാറ്റിയിരിക്കുകയാണ് . സ്്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ പ്രകാരമാണ് ചേവായൂര്‍ പൊലീസ് കേസ് എടുത്തത്. ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെ വീട്ടിലും മേടയിലും വച്ച് ബലാത്സംഗം ചെയ്തതിനാണ് വികാരിക്കെതിരെ കേസ് എടുത്തത്.
ബിഷപ്പിനും മറ്റ് അച്ചന്‍മാര്‍ക്കും ഇതില്‍ പങ്കുള്ളതായി പോലീസ് പറയുന്നു .അതിന് തക്ക തെളിവുകള്‍ എല്ലാം പോലീസ് ശേഖരിച്ചതിന് ശേഷമാണ് ഈ വാര്‍ത്ത മാധ്യമങ്ങളുടെ പുറത്ത് വിട്ടത് കോഴിക്കോട് ചേവായൂര്‍ ഇടവക വികാരിയായിരുന്ന പ്പോള്‍ ഇത്തരം പല കുസൃതികളുടെ പേരില്‍ ഇടവകക്കാര്‍ രൂപതയില്‍പരാതി പറയുകയും .രൂപതയുടെ ഭാഗത്ത് നിന്ന് ഒരു അനുകൂല നിലപാടില്ലാതെ വന്നപ്പോള്‍ ഇടവകക്കാര്‍ ഇടവകയില്‍ നിന്ന് ഒഴിപ്പിക്കുകയുമാണുണ്ടായത് .പിന്നീട് തിരുര്‍ ഇടവകയില്‍ എത്തിചേര്‍ന്ന ഇദ്ദേഹം തനിക്കെതിരെ വരുന്ന കേസുകളെ പ്രതി അവിടെ നിന്നും ഉപരിപഠനത്തിനെന്ന പേരില്‍ പ്രതിയായ Fr. Adv .മനോജ് പ്ലാക്കുട്ടം രക്ഷപെടുകയാണുണ്ടായത് അല്ലെങ്കില്‍ സഭ നേതൃത്ത്വം രെക്ഷപെടുത്തുകയാണ് ഉണ്ടായതു .. ഇദേഹം ഒരു Advacte കുടിയായതി താല്‍ കേസിന്റെ ഗൗരവം വര്‍ദ്ധിക്കുന്നു പോലീസ് അന്വോഷണത്തില്‍ കേസിനാസ്പദമായ സംഭവം 2017 June 15 ന് ചേവായൂര്‍ പള്ളി മേടയില്‍ വെച്ച് 3 തവണ യാ ണ് പ്രതിയായ ആനിക്കാoപൊയില്‍ സ്വദേശി Fr. Adv .മനോജ് പ്ലാക്കുൂട്ടം യുവതിയെ ബലാത്സംഗം ചെയ്തത് രൂപതയും ബന്ധപ്പെട്ടവരും ഇദേഹം ഇപ്പോള്‍ എവിടെയാണെന്നു വെളിപ്പെടുത്താന്‍ ഭയപ്പെടുന്നത് കേസിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു .
പ്രതി നടത്തികൊണ്ടിരുന്ന മദര്‍ തെരെസ യുടെ പേരിലുള്ള ചാരിറ്റി സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേടുകളും ലഭിച്ച സംഭാവനകള്‍ വകമാറ്റിയതിന്റെ പേരില്‍ കൂട്ടാളിയായ റിയല്‍ എസ്റ്റേറ്റു ബിസ്‌നസ് കാരനുഇവരുടെ 10 വര്‍ഷത്തെ പ്രവര്‍ത്തന ങ്ങളും കോടികളുടെ റിയല്‍ എസ്റ്റേറ്റു കച്ചവടത്തിന്റെ പണമിടപാടുകളും അന്വോഷണ പരിധിയില്‍ വരുന്നു..
കേരളത്തില്‍ മാനന്തവാടി രൂപത കഴിഞ്ഞാല്‍ താമരശേരി രൂപതയിലെ വിവിധങ്ങളായ പരാതികളാണ് ഇടവകകളില്‍ നിന്ന് വികാരിയച്ചന്‍മാര്‍ക്കെതിരെ രൂപതയിലും .പോലീസ് സ്റ്റേഷനുകളിലും ലഭിച്ചു കൊണ്ടിരിക്കുന്നത് പലതിലും രൂപതയുടെയും പ്രാദേശികമായ ഇടപെടലുകളും പണം നല്കി സാധീനക്കലുകളും ധാരാളമായി നടക്കുന്നു എന്ന് പോലീസ് തന്നെ പറയുന്നു കുടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിയ്ക്ക് പുനര്‍ വിവാഹം ചെയ്യാന്‍ ഒത്താശ ചെയ്തു കൊടുത്ത വൈദികനെതിരെ പരാതിയുയര്‍ന്നിട്ടും കേസ് എടുക്കാതിരുന്നത് ഇതിനൊരു ഉദാഹരണം മാത്രംയുവതിയുടെ രണ്ടു കുട്ടികളും കോട്ടയത്ത് ബോര്‍ഡിംഗില്‍ താമസിച്ച് പഠിക്കുകയാണ്. ഭര്‍ത്താവ് ദുബായിലും. യുവതി വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. ഇങ്ങിനെ ഒറ്റയ്ക്ക് താമസിക്കുന്ന അവസരത്തിലാണ് വികാരി വീട്ടില്‍ വന്നത്. യുവതിയുടെ ഭര്‍ത്താവും വികാരിയും തമ്മില്‍ സുഹൃത്തുക്കള്‍ ആണെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഭര്‍ത്താവുമായി ഉണ്ടായിരുന്ന സൗഹൃദം ചൂഷണം ചെയ്താണ് വികാരി യുവതിയെ ബലാത്സംഗം ചെയ്തത്. ഇതേ ബന്ധത്തിന്റെ പേരിലാണ് വികാരി വീട്ടില്‍ കയറി വന്നത്.
ഭര്‍ത്താവ് ഇല്ലാത്തതിനാല്‍ ഏത് സഹായത്തിനും താനുണ്ട് എന്ന രീതിയിലാണ് വികാരി പെരുമാറിയിരുന്നത്. അതുകൊണ്ട് തന്നെ ഭര്‍ത്താവിന്റെ സുഹൃത്ത് ആയ വികാരി വന്നപ്പോള്‍ യുവതി സ്വീകരിക്കുകയും വീട്ടില്‍ കയറ്റി ഇരുത്തുകയും ചെയ്യുകയായിരുന്നു. സ്വീകരണമുറിയില്‍ വികാരിയെ ഇരുത്തി യുവതി അകത്തേക്ക് പോയപ്പോള്‍ വികാരി മുന്‍വാതില്‍ അകത്ത് നിന്ന് അടച്ചു. തുടര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയും ചെയ്തു.
സീറോ മലബാര്‍ സഭയുടെ കീഴിലുള്ള താമരശ്ശേരി ഡയസിന്റെ കീഴിലാണ് നിത്യസഹായ മാതാ ചര്‍ച്ച്. പള്ളിവികാരിയായതിനാല്‍ യുവതി സംഭവം രഹസ്യമായി വയ്ക്കുകയും നീതി തേടി ബിഷപ്പിനെ സഹായിക്കുകയുമായിരുന്നു. എന്നാല്‍ നടപടികള്‍ വന്നില്ല. അതിനെ തുടര്‍ന്നാണ് ഇപ്പോള്‍ രണ്ടു വര്‍ഷം വൈകിയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.