Health Health Special

ക്യാന്‍സര്‍ ഒരു കൊലയാളിയല്ല, ക്യാന്‍സര്‍ വന്നാല്‍ ആരും മരിക്കില്ല, ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി

നിലവില്‍ മനുഷ്യര്‍ ഏറ്റവും അധികം പേടിക്കുന്ന രോഗങ്ങളില്‍ ഒന്നാണ് ക്യാന്‍സര്‍. ക്യാന്‍സര്‍ ബാധിച്ച് രക്ഷപ്പെടുന്നവരുടെ എണ്ണം വളരെ കുറവായത് തന്നെയാണ് ഈ രോഗത്ത ഭയക്കാന്‍ കാരണം. എന്നാല്‍ ക്യാന്‍സറിനെ പേടിക്കെണ്ടെന്നും ഇത് ബാധിച്ച് ആരും മരണപ്പെടുകയില്ലെന്നുമാണ് തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലെ പ്രശസ്ത ക്യാന്‍സര്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ നന്ദകുമാര്‍ പറയുന്നത്.

ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ക്യാന്‍സര്‍ വന്നാലും ആരും മരിക്കില്ലെന്ന് നന്ദകുമാര്‍ പറയുന്നു.

1. ആദ്യമായി എല്ലാത്തരത്തിലുമുള്ള ഷുഗര്‍ കഴിക്കുന്നത് ഒഴിവാക്കുക, ഷുഗര്‍ ഇല്ലാത്ത നിങ്ങളുടെ ശരീരം ക്യാന്‍സര്‍ കോശങ്ങളുടെ സ്വാഭാവിക നാശത്തിനു വഴിയൊരുക്കുന്നു.

2. രണ്ടാമതായി ഒരു മുഴുവന്‍ നാരങ്ങ ഒരു കപ്പ് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് ആ മിശ്രിതം ഒന്നു മുതല്‍ 3 മാസം വരെ ഉപയോഗിക്കുക. കീമോതെറാപ്പി യെക്കാള്‍ ആയിരംമടങ്ങ് മികച്ചതാണ് ഇതെന്ന് മേരിലാന്‍ഡ് കോളേജ് ഓഫ് മെഡിസിന്‍ നടത്തിയ ഗവേഷണങ്ങള്‍ പറയുന്നു.

3. മൂന്നാമതായി 3 സ്പൂണ്‍ ഓര്‍ഗാനിക് വെളിച്ചെണ്ണ, രാവിലെയും വൈകുന്നേരവും , ഇത് ക്യാന്‍സര്‍ അപ്രത്യക്ഷമാകാന്‍ കാരണമാകുന്നു. മേല്‍പ്പറഞ്ഞവയില്‍ ഏതെങ്കിലും നിങ്ങള്‍ക്ക് സ്വീകരിക്കാം ഷുഗര്‍ ഒഴിവാക്കിയതിനു ശേഷം. ഞാന്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ഈ അറിവ് ഷെയര്‍ ചെയ്തു കൊണ്ടിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ.

ചൂടുവെള്ളത്തില്‍ നാരങ്ങാനീര് ചേര്‍ത്ത് കുടിക്കുന്നത് കാന്‍സറിനെ തടയും. പഞ്ചസാര ചേര്‍ക്കരുത്. നാരങ്ങാനീര് ചേര്‍ത്ത ചൂട് വെള്ളം തണുപ്പ് നാരങ്ങ വെള്ളത്തിനേക്കാള്‍ ഫലപ്രദമാണ്. മഞ്ഞ പര്‍പ്പിള്‍ നിറത്തിലുള്ള മധുരക്കിഴങ്ങ് ക്യാന്‍സര്‍ കോശങ്ങളെ തടയുന്നു.

1-രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ആമാശയ കാന്‍സറിന് സാധ്യത കൂട്ടുന്നു.

2-ആഴ്ചയില്‍ നാലു മുട്ടയില്‍ കൂടുതല്‍ കഴിക്കാതിരിക്കുക

3-ഭക്ഷണത്തിനുശേഷം പഴങ്ങള്‍ കഴിക്കരുത്. അത് ഭക്ഷണത്തിനു മുന്‍പ് ആക്കുക.

4-ആര്‍ത്തവ സമയത്ത് ചായയുടെ ഉപയോഗം ഒഴിവാക്കുക.

5-പാലിന്റെ ഉപയോഗം കുറക്കുക.

6-വെറും വയറ്റില്‍ തക്കാളി കഴിക്കാതിരിക്കുക

7-രാവിലെ വെറും വയറ്റില്‍ പച്ച വെള്ളം കുടിക്കുന്നത് പിത്താശയക്കല്ല് രൂപംകൊള്ളുന്നതില്‍ നിന്ന് അകറ്റുന്നു.

8-ഉറങ്ങുന്നതിന് മൂന്നു മണിക്കൂര്‍ മുന്നേ ഭക്ഷണം കഴിക്കുക.

9-മദ്യപാനം ഒഴിവാക്കുക. പ്രമേഹത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും കാരണമാകും.

10-നിങ്ങള്‍ ഉറങ്ങുന്നതിന് അടുത്ത് മൊബൈല്‍ഫോണ്‍ കുത്തി വയ്ക്കാതിരിക്കുക.

11-ദിവസേന പത്ത് ഗ്ലാസ് വെള്ളം കുടിക്കുന്നത് മൂത്രസഞ്ചിയില്‍ വരുന്ന ക്യാന്‍സര്‍ തടയുന്നതിന് കാരണമാണ്.

12-രാത്രിയേക്കാള്‍ കൂടുതല്‍ വെള്ളം പകല്‍ കുടിക്കുക.

13-ഒരു ദിവസം രണ്ട് കപ്പില്‍ കൂടുതല്‍ കാപ്പി കഴിക്കാതിരിക്കുക. അത് ഉറക്കമില്ലായ്മയ്ക്കും ഉദര പരമായ രോഗങ്ങള്‍ക്കും കാരണമാകും.

14-കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ കുറച്ചു കഴിക്കുക. അത് ദഹിക്കാന്‍ അഞ്ചുമുതല്‍ ഏഴു മണിക്കൂര്‍ വരെ ആവശ്യമാണ്. നിങ്ങളെ അത് ക്ഷീണിപ്പിക്കും.

15-അഞ്ചുമണിക്ക് ശേഷം ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുക.

16-വാഴപ്പഴം ,മുന്തിരി ,ചീര, മത്തങ്ങ, പീച്ച് തുടങ്ങിയ ഭക്ഷണങ്ങള്‍ നിങ്ങള്‍ക്ക് സന്തോഷം നല്‍കും.

17-ദിവസേന എട്ടു മണിക്കൂറില്‍ താഴെ ഉറങ്ങുന്നത് നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. ഉച്ചയ്ക്ക് ശേഷമുള്ള അര മണിക്കൂര്‍ വിശ്രമം യുവത്വം നിലനിര്‍ത്താന്‍ സഹായിക്കും.

18-പച്ച തക്കാളി യേക്കാള്‍ വേവിച്ചതിനാണ് ഔഷധമൂല്യമുള്ളത്.

നാരങ്ങാനീര് ചേര്‍ത്ത് ചൂടുവെള്ളം നിങ്ങളുടെ ആരോഗ്യം നിലനിര്‍ത്തി വര്‍ദ്ധിപ്പിക്കുന്നു. ഇത് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നു.
ചൂടുവെള്ളത്തില്‍ 2-3 നാരങ്ങ കഷ്ണങ്ങള്‍ ചേര്‍ത്ത് നിത്യ പാനീയമായി ഉപയോഗിക്കുക. തണുത്ത നാരങ്ങവെള്ളത്തില്‍ വൈറ്റമിന്‍ സി മാത്രമേയുള്ളൂ. അതിനെ ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവില്ല. നാരങ്ങാനീര് ചേര്‍ത്ത് ചൂടുവെള്ളത്തിന് ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട് ക്ലിനിക്കലി തെളിയിക്കപ്പെട്ടതാണ്.

ഈ പാനീയം അര്‍ബുദകോശങ്ങളെ മാത്രമേ നശിപ്പിക്കൂ. ആരോഗ്യമുള്ള മറ്റു കോശങ്ങളെ ഇത് ബാധിക്കില്ല. നാരങ്ങയില്‍ അടങ്ങിയിട്ടുള്ള സിട്രിക് ആസിഡും നാരങ്ങ നീരില്‍ ഉള്ള പോളിഫിനോള്‍ ഉം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറക്കുന്നു. ഡീപ് വെയിന്‍ ത്രോംബോസിസ് എന്ന അസുഖം രക്തചംക്രമണം കൂട്ടി ഉണ്ടാവാനുള്ള സാധ്യത തടയുന്നു

Related posts

ചെവിയിൽ രോമം വളരുന്നുണ്ടോ? ഹൃദയാഘാത സാധ്യതെ കൂടുതലെന്ന് പഠനം

subeditor

മദ്യപിക്കാത്ത, പുകവലിക്കാത്ത രാജേഷ് പിള്ളക്ക് കരള്‍ രോഗം സമ്മാനിച്ചത് പെപ്‌സി?

subeditor

പെപ്‌സിയും കൊക്കോകോളയും അടക്കം അഞ്ചു ലഘുപാനീയങ്ങളിൽ വൻ തോതിൽ രാസവസ്തുക്കൾ

subeditor

നിപ: ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ഉന്നതതലയോഗം

subeditor12

സോറിയാസ് രോഗം മാറ്റിയത്, മോഹനൻ വൈദ്യർ കാണിച്ചത് തട്ടിപ്പാണെന്ന് കാട്ടി ശാസ്ത്രീയമായ തെളിവുമായി ഡോക്ടർ രംഗത്ത്

subeditor

ചോലനായ്ക്കരുടെ രക്തം വിദേശത്തേക്ക് കടത്തിയത്: വിദേശ മരുന്ന് കമ്പിനികളുടെ വൻ തുക വാങ്ങി

subeditor

വാഴപ്പഴത്തിൽ മൈഗ്രേയ്ൻ കണ്ടെത്തി, അമിതമായി കഴിക്കരുതെന്ന് മുന്നറിയിപ്പ്

subeditor

യുഎന്‍എയുടെ സമരം വിജയം കണ്ടു: നഴ്‌സുമാരുടെ അടിസ്ഥാനവേതനത്തില്‍ തീരുമാനം

subeditor

മഞ്ഞളിന്‍റെ മാഹാത്മ്യം തിരിച്ചറിയുക

subeditor

കാന്‍സറിനെ തോല്‍പ്പിക്കാന്‍ ചക്കയും കുടംപുളിയും

subeditor

ലൈറ്റിട്ട് ഉറങ്ങുന്നവര്‍ ശ്രദ്ധിക്കുക, പൊണ്ണത്തടി നിങ്ങളെത്തേടിയെത്തും!

എല്ലാ ടെൻഷനും ക്ഷീണവും ഉള്ളിലൊതുക്കി ചിരിച്ചുകൊണ്ട് വരുന്ന ലേഡി ഡോക്ടറോട് ഇതിന്നലേ എന്ത് കൊണ്ട് പറഞ്ഞില്ല എന്ന് ചോദിക്കരുതേ….ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു

subeditor12

പുരുഷവന്ധ്യത വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്

subeditor

രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ കോവയ്ക്ക

subeditor

എന്നെയൊന്ന് കെട്ടിപ്പിടിക്കാമോ, ഞാന്‍ എയ്ഡ്‌സ് രോഗിയാണ്; മനസിനെ സ്പര്‍ശിക്കുന്ന വിഡിയോ വൈറലാകുന്നു

subeditor12

ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാന്‍ എന്തു കഴിക്കണം

subeditor

ജാന പട്ടേല്‍ മിസ് കാലിഫോര്‍ണിയ റ്റീന്‍ യു.എസ്.എ.

Sebastian Antony

വൃക്കയിൽ നിന്ന് 420 കല്ലുകള്‍ നീക്കം ചെയ്തു

subeditor