തൊടുപുഴ: വികസനത്തിന്റെ പാതയില്‍ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്ന തൊടുപുഴ പട്ടണത്തില്‍ ആരംഭിക്കുന്ന കൊമേഴ്‌സ്യല്‍ കം റസിഡന്‍ഷ്യന്‍ ഫഌറ്റ് പ്രൊജക്ട് ജോര്‍ജ്ജ് ടൗണിന്റെ ഔദ്യോഗീകമായ ലോഞ്ചിംഗ് ജലവിഭവ വകുപ്പ് മന്ത്രി പി.ജെ.ജോസഫ് നിര്‍വ്വഹിച്ചു. 22 വര്‍ഷമായി തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ജോര്‍ജ്ജ് ആന്റ് ജോര്‍ജ്ജ് കണ്‍സ്ട്രക്ഷന്‍സിന്റെ പുതിയ സംരംഭമാണ് ജോര്‍ജ്ജ് ടൗണ്‍ സ്‌കൈവില്ലാസ്. മൂന്നു നിലകളിലായി നാല്‍പ്പതിനായിരം സ്‌ക്വയര്‍ഫീറ്റ് ബിസിനസ്സ് സെന്ററും ആറു നിലകളിലായി 24 ലൈഫ് സ്റ്റൈല്‍ അപ്പാര്‍ട്ടമെന്റുകളും
ഉള്‍പ്പെടുന്നതാണ് ജോര്‍ജ്ജ് ടൗണ്‍. തൊടുപുഴ മൂവാറ്റുപുഴ റോഡില്‍ തൊടുപുഴയുടെ പ്രവേശന കവാടമായ വെങ്ങല്ലൂര്‍ ട്രാഫിക്ക് സിഗ്നലിന് സമീപത്താണ് ജോര്‍ജ്ജ് ടൗണ്‍ അതിവിശാലമായ പാര്‍ക്കിംഗ് സൗകര്യവും അത്യാധുനീക സൗകര്യങ്ങളോടു കൂടിയതുമായ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
തൊടുപുഴയുടെ അഭിരുചിക്കനുസരിച്ച് 1350 മുതല്‍ 1825 സ്‌ക്വയര്‍ ഫീറ്റില്‍ 2BHK, 3BHK ആയി രൂപകല്‍പ്പന ചെയ്തിരിക്കുന്ന
ഫഌറ്റുകളില്‍ എല്ലാവിധ ആധുനീക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. റെസിഡന്‍ഷ്യല്‍ ഏരിയയ്ക്ക് മാത്രമായി പ്രത്യേക പ്രവേശന കവാടം, അതിവിശാലമായ ഇടനാഴികള്‍, റൂഫ് ടോപ്പ് സ്വിമ്മിംഗ്പൂള്‍, പാര്‍ട്ടി ഏരിയ, ക്ലബ്ബ് ഹൗസ്, ഓട്ടോമാറ്റിക്ക് ലിഫ്റ്റുകള്‍, ഫിറ്റ്‌നെസ്സ് സെന്റര്‍, ജനറേറ്റര്‍ ബായ്ക്ക് അപ്പ് എല്ലാം ചേര്‍ത്താണ് സ്‌കൈവില്ലകള്‍ ഒരുക്കിയിട്ടുള്ളത്
ഇപ്പോള്‍ ലോഞ്ചിംഗ് ഓഫറോടു കൂടിയാണ് ബുക്കിംഗ് ആരംഭിച്ചിട്ടുള്ളത്
കൂടുതല്‍ വിവരങ്ങള്‍ക്ക്
9446501178
9446501178,
+914862 226171
+914862 226171
ഇമെയില്‍ [email protected]
വെബ്‌സൈറ്റ് www.georgetownthodupuzha.com