Crime

ഭാര്യ ലൈംഗിക ബന്ധത്തിന് തടസം നിന്നു; യുവാവ് ചെയ്തത്

 

“Lucifer”

; ലൈംഗിബന്ധത്തിന് തടസം നിന്ന ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് സ്വന്തം ലിംഗം മുറിച്ചു കളഞ്ഞു. സിദ്ധാര്‍ത്ഥ് നഗര്‍ ജില്ലയില്‍ ശനിയാഴ്ച രാവിലെയായിരുന്നു ദാരുണസംഭവം. ഗുരുതരമായി പരിക്കേറ്റ യുവാവ് ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഭാര്യ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിവരങ്ങള്‍ പുറത്തറിയുന്നത്.അന്‍വറുല്‍ ഹസന്‍(24) കക്ര പോക്കര്‍ ഗ്രാമത്തില് ഭാര്യ മെഹ്നസുമായി(21)ട്ടാണ് താമസിച്ചിരുന്നത്.

ഒരു വര്‍ഷം മുന്‍പാണ് വിവാഹിതരായ ഇവര്‍ ഇവിടെ താമസിത്തിനെത്തിയത് രണ്ടു ദിവസം മുന്‍പാണ്. ഹസന്‍ സൂറത്തിലാണ് ജോലി ചെയ്യുന്നത്. പെലീസ് പറയുന്നത് ഇങ്ങനെ; ഇരുവരും ഒറ്റയ്ക്കുണ്ടായിരുന്ന സമയത്താണ് ആക്രമണം നടക്കുന്നത്.നിലവിളികള്‍ കേട്ട് അയല്‍ക്കാര്‍ ഓടി വന്ന് ജനാലയിലൂടെ നോക്കൂമ്‌ബോള്‍ കണ്ടത് ചലനമറ്റ് നിലത്തു കിടക്കുന്ന ഭാര്യയെയും രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഭര്‍ത്താവിനെയും ആയിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതിന് തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മെഹ്നസിന്റെ മൃതദേഹം പോസ്റ്റമോര്‍ട്ടത്തിനായി നല്‍കിയെന്ന് പൊലീസ് അറിയിച്ചു.

ഹോസ്റ്റിപിറ്റല്‍ അധികൃതര്‍ നല്‍കുന്ന വിവരം അനുസരിച്ച് ഹസന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു എന്നാണ്.’ ഞാന്‍ ഭാര്യയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെങ്കിലും അവള്‍ സമ്മതിച്ചില്ല. ഇതില്‍ കലികയറിയ താന്‍ അവളെ കൊലപ്പെടുത്തുകയും എന്റെ ലിംഗം ഛേദിക്കുകയും ചെയ്തു എന്നാണ് നല്‍കിയിര്ക്കുന്ന മൊഴി.

Related posts

ആരും കാണാതെ കാമുകിക്ക് താലിചാര്‍ത്തി, വിദേശത്ത് പോയി പണമുണ്ടാക്കി വരാമെന്ന് പറഞ്ഞ് പോയ അനീസ് തിരിച്ചെത്തിയത് വേറെ കല്യാണം കഴിക്കാന്‍, ഒടുവില്‍ കാമുകി പണി കൊടുത്തു

ഡ്രൈവിംഗിനിടെ വിരല്‍ ചലിപ്പിച്ച് അശ്ലീലത; മൊബൈലില്‍ പകര്‍ത്തി വനിതാ ഡോക്ടര്‍; ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍

ജിഷവധം; ഗുണ്ടാ വീരപ്പൻ സന്തോഷിനെ ചോദ്യം ചെയ്തു, ഒന്നും കിട്ടിയില്ല!!

subeditor

ഫെയ്‌സ്‌ബുക്കിലൂടെ സ്‌ത്രീകളെ വശീകരിച്ച്‌ ലൈംഗികചൂഷണം: യുവാവ്‌ അറസ്റ്റില്‍

subeditor

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വൈദികന്‍ പിടിയില്‍

pravasishabdam news

പെട്രോള്‍ പമ്പില്‍ പുകവലിക്കരുതെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും അനുസരിക്കാത്ത യുവാവിനോട് പമ്പ് ജീവനക്കാരന്‍ ചെയ്തത്

അക്രമി സംഘത്തെ നയിച്ചത് പെണ്‍കുട്ടിയുടെ സഹോദരന്‍ ; ശരീരത്ത് ആഴത്തില്‍ മുറിവും ചതവുമേറ്റിരിക്കാമെന്ന് പോലീസ്

മലയാളി നടിയുടെ നേതൃത്വത്തിലുള്ള പെൺവാണിഭ സംഘം ഗൾഫിൽ പിടിയിൽ, കേരളത്തിലുള്ള നടിയെ ഉടൻ ചോദ്യം ചെയ്യും

11കാരനേ വീടിന്റെ ടെറസിൽ ക്രൂരമായി ബലാൽസംഗം ചെയ്ത ശേഷം കൊലപ്പെടുത്തി

subeditor

അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ അപരിചിതന് കൈമാറിയിട്ട് യുവതി മുങ്ങി

തുണികള്‍ ഊരിപ്പിഴിയുന്ന യുവതിയുടെ സ്തനം കണ്ട് മോഹം തോന്നി; ഒടുവില്‍ നഗ്നത ഫോണില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടയില്‍ പൊലിസ് പിടികൂടി, അറസ്റ്റിലായവരില്‍ വിദ്യാര്‍ഥിയും

subeditor

പ്രവാസിയായ ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊന്നതിന് ശേഷം യുവതി ഡ്രൈവറോടൊപ്പം ഒളിച്ചോടി