National News Top Stories

ഭര്‍ത്തൃമാതാവിന്റെ മരണത്തില്‍ ദുഖിതയായ മരുമകള്‍ ജീവനൊടുക്കിയെന്ന വാര്‍ത്ത തെറ്റ്… തന്റെ അമ്മയുടെ മരണത്തില്‍ സന്തോഷിച്ച അവളെ കൊന്നതെന്ന് ഭര്‍ത്താവ്

മുംബൈ : തന്റെ അമ്മയുടെ മരണത്തില്‍ ഭാര്യ സന്തോഷിച്ചുവെന്ന തോന്നലില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. വീടിന്റെ രണ്ടാം നിലയില്‍ നിന്നും തള്ളിയിട്ടാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്. പോലീസിനോട് പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

മഹാരാഷ്ട്രയിലാണ് സംഭവം. ശുഭാംഗി ലോഖണ്ഡെ (35) ആണ് ഭര്‍ത്താവിന്റെ കൈകൊണ്ട് കൊലച്ചെയ്യപ്പെട്ടത്. ഭര്‍തൃമാതാവിന്റെ മരണത്തില്‍ ദു:ഖിതയായ മരുമകള്‍ രണ്ടാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കിയെന്നായിരുന്നു മാധ്യമങ്ങളിലൂടെ ആദ്യം പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍, ഈ സാധ്യതയില്‍ സംശയം തോന്നിയ പോലീസ് സന്ദീപിനെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്.

അമ്മ മരിച്ച ശനിയാഴ്ച ശുഭാംഗി പതിവിലും സന്തോഷവതിയായിരുന്നു. ഉള്ളിലെ വികാരം മുഴുവന്‍ അവരുടെ മുഖത്ത് പ്രകടമായിരുന്നു. ഈ പെരുമാറ്റമാണ് സന്ദീപിനെ കോപാകുലനാക്കി. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു.

Related posts

അമേരിക്കയിലെ ദേശീയ സുരക്ഷാ ആസ്ഥാനത്തു നടന്ന വെടിവെയ്പില്‍ നിരവധി പേര്‍ക്കു പരുക്ക്

തെങ്ങുകളും വാഹനങ്ങളും കാരണം റണ്‍വേ കാണുന്നില്ല; തിരുവനന്തപുരത്ത് വിമാനം ഇറക്കുന്നത് സർക്കസ് കാട്ടി… പരാതിയുമായി പൈലറ്റുമാർ

subeditor5

ശബരിമല ദർശനം കഴിഞ്ഞു മടങ്ങിയ സംഘം സഞ്ചരിച്ച വാഹനം പമ്പയിൽ അപകടത്തിൽ പെട്ടു; രണ്ടു സ്ത്രീകൾ മരിച്ചു

subeditor

കസ്റ്റഡിയില്‍ എടുത്തവര്‍ മര്‍ദിച്ചെന്ന് മരിക്കുന്നതിന് മുന്‍പ് ശ്രീജിത്തിന്റെ മൊഴി

മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഫോൺ കോളുകൾ പോലീസ് പരിശോധിച്ചു

subeditor

നിപ്പ വൈറസിന്റെ ഉറവിടം പഴംതീനി വവ്വാലുകള്‍: സ്ഥിരീകരണവുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്

ശബരിമലയിൽ സുരക്ഷ ശക്തമാക്കി പൊലീസ്: ആറാം തീയതി വരെ 5000 ഉദ്യോഗസ്ഥരെ വിന്യസിക്കും: തൊഴിലാളികൾക്ക് തിരിച്ചറിയൽ രേഖ നിർബന്ധം

pravasishabdam news

നടി കേസിൽ പൊലീസ് മലക്കം മറിയുന്നു, ദിലീപിനെതിരെ ശക്തമായ തെളിവില്ലെന്ന നിലപാടിലേക്ക് അന്വേഷണ സംഘം നീങ്ങും

pravasishabdam news

വിദ്വേഷപ്രസംഗ കേസില്‍ ശശികലയ്ക്ക് മുന്‍കൂര്‍ജാമ്യം

subeditor5

സണ്ണി ലിയോണ്‍ സഞ്ചരിച്ച വിമാനം തകര്‍ന്നുവീണു; താരത്തിന് സംഭവിച്ചത്..

മുംബൈ റെയിൽവെ സ്റ്റേഷനിലെ അപകടത്തിനു കാരണം റെയിൽവെയെന്ന് പ്രദേശവാസികൾ

കറുകപ്പിള്ളി സിദ്ധിഖിനെ പൂട്ടിയ യുവ സംരംഭകയുടെ ഒരു വർഷത്തെ വരുമാനം 58 ലക്ഷം, സാന്ദ്രാ തോമസിനെതിരെ കേന്ദ്ര ഇന്‍റലിജൻസ് അന്വേഷണം തുടങ്ങി

subeditor

പ്രിയങ്കാ ഗാന്ധിയുമായി ലണ്ടനിൽ ചർച്ച നടത്തി- ലളിത് മോദി

subeditor

വിജയ് മല്യ പ്രഖ്യാപിത കുറ്റവാളി , വിളംബരം ചെയ്യന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനോടു ഡല്‍ഹി കോടതി

special correspondent

യുവതിയെ കൊലപ്പെടുത്തിയത് കാമുകനാണെന്ന് സൂചന

subeditor

റിസർവ് ബാങ്ക് ഗവർണർ കുടുംബ സമേതം ആലപ്പുഴയിൽ

subeditor

സഹായിക്കാൻ വന്നത് ഉപദ്രവമായി, ആ വാക്കിൽ പ്രോസിക്യൂഷൻ ദിലീപിനേ കുടുക്കി

subeditor

സി.പി.എം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കു ജീവപര്യന്തം

special correspondent