പണം വാങ്ങി മറ്റൊരാള്‍ക്ക് ഭാര്യയെ പീഡിപ്പിക്കാന്‍ അവസരമൊരുക്കിയ ഭര്‍ത്താവ് അറസ്റ്റില്‍

കോഴിക്കോട്. 27-കാരിയായ ഭാര്യയെ മറ്റൊരാള്‍ക്ക് കാഴ്ചവെച്ച ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുവല്‍ സ്വദേശി അബ്ദുള്‍ലത്തീഫാണ് അറസ്റ്റിലായത്. ഇയാല്‍ ഭാര്യയെ മറ്റൊരാള്‍ക്ക് പീഡിപ്പിക്കുവാന്‍ അവസരമൊരുക്കി നല്‍കുകയായിരുന്നു.

തൊട്ടില്‍പ്പാലത്തെ ഒരു ഹോട്ടലിലും യുവതി താമസിക്കുന്ന വാടകവീട്ടിലും വെച്ച് പണം വാങ്ങി രണ്ടുതവണ യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതി. ഇയാളിടെ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് പേരാമ്പ്ര മജിസ്‌ട്രേറ്റ് കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.

Loading...

ഓഗസ്റ്റ് 14 ന് യുവതിയെ കാണാതായന്ന് ഉമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് യുവതിയെ 15ന് പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. ഇതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്.

മരിക്കണമെന്ന ഉദ്ദേശത്തോടെ പോയതാണെന്നും എന്നാല്‍ മക്കളെക്കുറിച്ച് ഓര്‍ത്തപ്പോള്‍ ബന്ധുവീട്ടില്‍ പോയി തിരികെ വരുകയായിരുന്നെന്നും യുവതി പോലീസിനോട് പറഞ്ഞു. 218-ലും സമാനരീതിയില്‍ പീഡനത്തിനിരയായതായി യുവതി പോലീസില്‍ മൊഴി നല്‍കി.

ഇയാള്‍