Kerala Top Stories

കസ്റ്റഡിയിലെടുത്ത സമയത്തെ ശ്രീജിത്തിന്‍റെ ചിത്രം പുറത്ത്

പറവൂര്‍:വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ മരണപ്പെട്ട ശ്രീജിത്തിന് മർദനമേറ്റത് ലോക്കപ്പിനുള്ളിൽ എന്ന് ഉറപ്പിക്കുന്ന ചിത്രം പുറത്ത്. ഏപ്രില്‍ ആറിന് രാത്രി ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതിന് തൊട്ടുപിന്നാലെയുള്ള ചിത്രമാണ് ലഭിച്ചത്.

“Lucifer”

വാരാപ്പുഴ സ്റ്റേഷനില്‍ വച്ചെടുത്ത ഈ ചിത്രത്തില്‍ ശ്രീജിത്തിന് കാര്യമായ പരിക്കുളതായി കാണുന്നില്ല. ആറാം തീയതി രാത്രി 11 മണിയോടെയാണ് ചിത്രം എടുത്തിട്ടുള്ളത്. ചിത്രം എടുത്തതിന് ശേഷമാണ് ശ്രീജിത്തിന് മര്‍ദ്ദനമേറ്റതെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. കസ്റ്റഡി മരണക്കേസിലെ നിര്‍ണായക തെളിവായി ഈ ചിത്രം മാറിയേക്കും.

Related posts

ഭക്തിയുടെയും വ്രതശുദ്ധിയുടെയും നിറവിൽ ആറ്റുകാൽ പൊങ്കാലക്ക് തുടക്കമായി.

subeditor

വർഗീയവാദികളെടേയും മത തീവ്രവാദികളെടേയും വോട്ട് കിട്ടി ജയിക്കുന്നതിലും നല്ലത് തോറ്റ് വീട്ടിലിരിക്കുന്നത്- മന്ത്രി മുനീർ

subeditor

സ്‌ഫോടന ശബ്ദം കേട്ടപ്പോള്‍ ഭൂകമ്പമെന്നാണ് കരുതിയതെന്ന് ഗ്രാമവാസികള്‍… ഉടനെ ഇറങ്ങിയോടി…സ്ഫോടനമാണെന്ന് പിന്നീടാണ് അറിഞ്ഞത്

subeditor5

ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയുടെ തീരുമാനം തിങ്കളാഴ്ച; ദിലീപ് പുറത്തിറങ്ങില്ലെന്ന് സൂചന

subeditor

മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് ടിക് ടോക്കിലൂടെ പരിചയപ്പെട്ട കാമുനൊപ്പം യുവതി ഒളിച്ചോടി, സംഭവം കോഴിക്കോട്

main desk

ആറന്മുള വിമാനത്താവളം: പരിസ്ഥിതി ആഘാത പഠനം നടത്താന്‍ അനുമതി

subeditor

മെഡിറ്ററേനിയന്‍ കടലില്‍ 400 അഭയാർഥികൾ മരിച്ചു

subeditor

ബ്രിട്ടീഷ് പാര്‍ലമെന്റ് ആക്രമണം: ഏഴുപേര്‍ പിടിയില്‍

subeditor

കല്ല്യാണ വീട്ടില്‍ വിളിക്കാതെ എത്തിയ അതിഥിയെ കണ്ട് നാട്ടുകാര്‍ ഞെട്ടി; നാട്ടിലിറങ്ങിയ പുലി നാട്ടുകാര്‍ക്ക് പേടി സ്വ്പനമാകുന്നു

subeditor main

പി.സി ജോർജിനോട് മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടു. രാജിയില്ലേൽ പുറത്താക്കുമെന്നും മുന്നറിയിപ്പ്.

subeditor

കുഞ്ഞിന്റെ ചോറൂണിനെത്തിയ യുവതികള്‍ അടങ്ങുന്ന സംഘത്തെ പമ്പയില്‍ തടഞ്ഞു

subeditor10

അധ്യാപകദിനത്തിൽ ആദരവ് ഏറ്റുവാങ്ങവെ മുൻ പ്രധാന അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു

subeditor