Kerala Top one news

ഇടുക്കി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നു ;പെരിയാര്‍ തീരത്തുള്ളവര്‍ നിര്‍ബന്ധമായും ക്യാംപുകളിലേക്ക് മാറണമെന്ന് നിര്‍ദേശം

തൊടുപുഴ: ഇടുക്കി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നു. പുറത്തേക്കൊഴുകുന്ന ജലത്തിന്റെ അളവ് സെക്കന്‍ഡില്‍ 6 ലക്ഷം ലിറ്ററാകുന്നു. തീരത്തുള്ളവര്‍ നിര്‍ബന്ധിതമായും ക്യാംപുകളിലേക്ക് മാറമമെന്ന് നിര്‍ദേശമുണ്ട്. അതേസമയം അണക്കെട്ടിലേക്കുള്ള നീരൊഴുക്കില്‍ നേരിയ കുറവുണ്ട്. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്.

സെക്കന്‍ഡില്‍ മൂന്ന് ലക്ഷം ലിറ്റര്‍ വെള്ളമായിരുന്നു ഇതുവരെ ഒഴുക്കിവിട്ടിരുന്നത്. രാവിലെ ഷട്ടർ 40 സെന്റി മീറ്റർ ഉയർത്തി 1,25,000 ലക്ഷം ലീറ്റർ വെള്ളമാണ് പുറത്തേക്കു വിട്ടിരുന്നത്.

നിലവിലെ റീഡിങ് അനുസരിച്ച് 2401.60 അടിയാണു ജലനിരപ്പ്. പരമാവധി സംഭരണശേഷി 2403 അടിയാണ്. അർധരാത്രിക്ക് 2400.38 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. നിലവില്‍ പെരിയാര്‍ രണ്ടായി പിരിയുന്ന ആലുവാ മണപ്പുറം വെള്ളത്തിനടിയിലാണ്. അങ്കമാലി കാലടി തുടങ്ങിയ ജനവാസ മേഖലകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ രാവിലെ എഴുമണിയോടെയാണ് തുറന്നത്. ട്രയല്‍ റണ്ണിന്റെ ഭാഗമായി വ്യാഴാഴ്ച തുറന്ന ഷട്ടര്‍ അടച്ചിരുന്നില്ല.

Related posts

കോണ്‍ഗ്രസ് നേതാവ് ഒ.എം ജോര്‍ജിനെതിരെ ലൈംഗീക പീഡന പരാതി; പീഡനത്തിന് പിന്നാലെ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

subeditor10

ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന് സ്ഥിരീകരിച്ചു ; അറസ്റ്റ് ഉടന്‍

pravasishabdam online sub editor

പൈലറ്റിനെ മോചിപ്പിക്കാന്‍ നയതന്ത്രനീക്കം ശക്തമാക്കി ഇന്ത്യ ,പാകിസ്ഥാന്‍ വിമാനസര്‍വീസുകള്‍ റദ്ദാക്കി

എതിരാളികൾ കരുത്തരാണ്, വിശ്രമിക്കാന്‍ സമയമായിട്ടില്ല – നഴ്‌സുമാര്‍ക്ക് മുന്നറിയിപ്പുമായി ജാസ്മിന്‍ ഷാ

വഞ്ചിയൂര്‍ കോടതിയില്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച പത്ത് അഭിഭാഷകര്‍ക്കെതിരെ കേസ്

subeditor

സുധീരൻ ഉടൻ സ്ഥാനമൊഴിയണം- അന്ത്യശാസനവുമായി കെ.സി.ജോസഫ്, കെ.ബാബു, എം.എം ഹസൻ, കെ.സുധാകരൻ തുടങ്ങിയവർ രംഗത്ത്

subeditor

ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗീക പീഡനം: അന്വേഷണത്തില്‍ പൂര്‍ണ പ്രതീക്ഷയെന്ന് കന്യാസത്രീയുടെ ബന്ധുക്കള്‍

പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി മതം മാറ്റി സിറിയയിലേയ്ക്ക് കടത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി മുഹമ്മദ് റിയാസിനെ കോടതി എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് സര്‍ക്കാര്‍ വാശിപിടിച്ചാല്‍ സമരം ശക്തമാക്കും, ശൈലിമാറും: മുന്നറിയിപ്പുമായി വത്സന്‍ തല്ലങ്കേരി

subeditor10

ഓക്‌സിജന്‍ കിട്ടാതെ കുഞ്ഞുങ്ങള്‍ മരിച്ചു കിടക്കുമ്പോള്‍ എല്ലാവരും വന്ദേമാതരം ആലപിക്കണമെന്നു പറയുന്നത് നാണക്കേട്: കനയ്യ കുമാര്‍

എഡിജിപി സുധേഷ് കുമാര്‍ ജീവനക്കാരെക്കൊണ്ട് വീട്ടുവേല ചെയ്യിപ്പിക്കുന്നുവെന്ന് പരാതി

ഇന്ധനവില വീണ്ടും കത്തുന്നു; ഡീസല്‍ വീണ്ടും 80 കടന്നു

subeditor5

മകന്റെ ശരീരത്ത് 17വെട്ടുകൾ, മകളുടെ മുഖം അടിയേറ്റ് തകർന്നു, 4പേരുടേയും തല ചിറ്റികയ്ക്ക് അടിച്ചുടച്ചു

subeditor

കെ.എം.മാണി തെറ്റുചെയ്തിട്ടില്ല. വിജിലൻസ് റിപ്പോർട്ട് പുറത്ത്.

subeditor

ജിഷ വധക്കേസ് ; പ്രതി അമിറൂള്‍ ഇസ്ലാമിന് വധശിക്ഷ ; അതിക്രൂരമായ കൊലപാതകമെന്ന് കോടതി; പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും

pravasishabdam online sub editor

നാളെ മഹാത്മാഗാന്ധിയെയും ആര്‍.എസ്.എസുകാരനാക്കും: രമേശ് ചെന്നിത്തല

subeditor

അലൻസിയർ മറ്റ് പെൺകുട്ടികളേ ഉപയോഗിച്ചു, മൊബൈലും ഓഫാക്കി നടൻ ഒളിവിൽ

subeditor

ആണവാക്രമണം ഉണ്ടാകുമെന്നു ഭയപ്പെടുന്നു മാര്‍പാപ്പ