പള്ളിമേടയിൽ വികാരിയുടെ കാമകേളികൾ, വീഡിയോ പുറത്തുവന്നതോടെ നാടുവിട്ട് വികാരി

ഇടുക്കി ഹൈറേഞ്ചിലെ വികാരി ലോക്ഡൗണിൽ പള്ളിമേടയെ ലൈംഗിക കേളിക്കുള്ള ഇടമാക്കി മാറ്റി. ലോക്ക് ഡൗൺ വന്നതോടെ വികാരിയെ സന്ദർശിക്കാൻ വീട്ടമ്മ ദിനം പ്രതി പള്ളിമേടയിൽ എത്തിയിരുന്നു. ജ്ഞാനിയായ വികാരിയുടെ അടുത്ത് സംശയം തീർക്കാൻ വരുന്നതാണെന്നാണ് ആളുകൾ ആദ്യം കരുതിയത്. എന്നാൽ ഏറെ നേരം പള്ളിയിൽ ചിലവളിക്കുന്നതുകണ്ട് ഇടവക വിശ്വാസികൾക്ക് സംശയം തോന്നുകയായിരുന്നു.

വീട്ടമ്മയുമായുള്ള വികാരിയുടെ കാമലീലകളാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. വലിയ നോമ്പിലെ ലോക്ഡൗൺ കാലത്ത് പള്ളിയിലേക്ക് വീട്ടമ്മ ദിവസവും വരുമായിരുന്നുവെന്നാണ് വിവരം. ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് മേഖലയിലെ വെള്ളയാംകുടി ക്രിസ്ത്യൻ പള്ളിയിൽ ആണ് സംഭവം നടന്നത്.വിശ്വാസിയായ വീട്ടമ്മയുമായിട്ടായിരുന്നു വെള്ളയാംകുടി പള്ളി വികാരി ജെയിംസ് മംഗലശ്ശേരിയിൽ വികാരം പങ്ക് വച്ചത്.ലോക് ഡൗണിൽ പള്ളികൾ അടച്ചു പൂട്ടിയതോടെ വീട്ടമ്മ പള്ളിമേടയിൽ സന്ദർശനം നടത്തുന്നത് പതിവായിരുന്നു.ഇക്കാര്യം ശ്രദ്ധയിൽപെട്ട ചില വിശ്വാസികളാണ് സംഭവം പുറം ലോകത്തെ അറിയിച്ചത്.നാളുകളായി ഇടവകക്കാരിൽ ചിലർ വൈദികന്റെ കാമ ലീലകൾ വീക്ഷിച്ചു വരികയായിരുന്നുവത്രേ.മുൻപും വിവാദങ്ങളിൽ അകപ്പെട്ട വീട്ടമ്മയുമായി വൈദികനു വർഷങ്ങളുടെ ബന്ധമുണ്ടെന്നാണ് ഇടവകക്കാർ പറയുന്നത്.

Loading...

സംഭവം വിശ്വാസികൾ സഭാ നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.പരാതി ലഭിച്ചതോടെ അന്വേഷണം നടത്തിയ സഭാ നേതൃത്വം പരാതിയിൽ പറഞ്ഞിരിക്കുന്നത് സത്യമാണെന്ന് കണ്ടെത്തുകയായിരുന്നു.സംഭവം വിശ്വാസികൾ സഭാ നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.
പരാതി ലഭിച്ചതോടെ അന്വേഷണം നടത്തിയ സഭാ നേതൃത്വം പരാതിയിൽ പറഞ്ഞിരിക്കുന്നത് സത്യമാണെന്ന് കണ്ടെത്തുകയായിരുന്നു.മുൻപും ഈ വീട്ടമ്മ സമാന വിവാദങ്ങളിൽ പെട്ടിരുന്നുവെന്നും സംസാരമുണ്ട്.ജ്ഞാനിയും നീണ്ട ബിരുദപട്ടികയുമുള്ള വികാരിയുടെ അടുത്ത് എന്തെങ്കിലും സംശയം തീർക്കാൻ പോയതാകുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ സന്ദർശനം സ്ഥിരമായപ്പോളാണ് നാട്ടുകാരിൽ ചിലർ സംശയമുന്നയിച്ചത്

നാളുകളായി ഇടവകക്കാരിൽ ചിലർ വൈദികന്റെ കാമ ലീലകൾ വീക്ഷിച്ചു വരികയായിരുന്നുവത്രേ. മുൻപും വിവാദങ്ങളിൽ അകപ്പെട്ട വീട്ടമ്മയുമായി വൈദികനു വർഷങ്ങളുടെ ബന്ധമുണ്ടെന്നാണ് ഇടവകക്കാർ പറയുന്നത്.പരാതി ലഭിച്ചതോടെ അന്വേഷണം നടത്തിയ സഭാ നേതൃത്വം പരാതിയിൽ പറഞ്ഞിരിക്കുന്നത് സത്യമാണെന്ന് കണ്ടെത്തുകയായിരുന്നു. കുടുംബവും കുട്ടികളുമുള്ള വീട്ടമ്മയായതിനാൽ ഉചിതമായ തീരുമാനം സഭാധികാരികൾ എടുക്കട്ടെ എന്ന നിലപാടിലാണ് നാട്ടുകാർ. ഇപ്പോൾ മലയാറ്റൂരിൽ ഒരു ആശ്രമത്തിൽ കയറിപ്പറ്റിയതായാണ് വിവരം.