Economy Top Stories

ഇന്ത്യ ആറാമത്തെ സമ്പന്നരാജ്യം; അമേരിക്ക ഒന്നാം സ്ഥാനത്ത്

ന്യൂഡല്‍ഹി: ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക ആറാം സ്ഥാനം. ഇന്ത്യുയുടെ മുഴുവന്‍ സമ്പത്ത് കണക്കാക്കിയാല്‍ 8.23 ലക്ഷം കോടി ഡോളര്‍ വരുമെന്നും അഫ്രേഷ്യ ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയാണ് ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യം. 62,584 ലക്ഷം കോടി ഡോളരാണ് അമേരിക്കയുടെ ആസ്തി.

ചൈനയ്ക്കാണ് രണ്ടാം സ്ഥാനം. 24,803 ലക്ഷം കോടി ഡോളറിന്റെ സമ്പത്താണ് ചൈനയക്കുള്ളത്. 19,522 ലക്ഷം കോടി ഡോളര്‍ ആസ്തിയോടെ ജപ്പാനാണ് മൂന്നാം സ്ഥാനത്തുള്ളത്. ഓരോ രാജ്യത്തെയും വ്യക്തികളുടെ മുഴുവന്‍ ആസ്തികളും കണക്കാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. ഇതില്‍ വസ്തുവകകള്‍, പണം, നിക്ഷേപങ്ങള്‍, വ്യവസായങ്ങള്‍ എന്നിവ ഉള്‍പ്പെടും. എന്നാല്‍ സര്‍ക്കാര്‍ ഫണ്ടുകളെ കണക്കില്‍ പെടുത്തിയിട്ടില്ല. വലിയ രാജ്യങ്ങള്‍ക്ക് ജനസംഘ്യാനുപാതികമായ നേട്ടം ഉണ്ടാകാമെന്നതിനാലാണ് അങ്ങനെ ചെയ്തിരിക്കുന്നത്.

ബ്രിട്ടന്‍, ജര്‍മനി, ഓസ്‌ട്രേലിയ, കാനഡ, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഉള്ളത്. കൂടുതല്‍ സംരഭകര്‍, നല്ല വിദ്യാഭ്യാസം, വിവര സാങ്കേതിക വിദ്യയിലുണ്ടായ മുന്നേറ്റം, റിയല്‍ എസ്റ്റേറ്റ്, ആരോഗ്യ മേഖല, മാധ്യമങ്ങള്‍ എന്നിവയാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് കാരണം. പത്ത് വര്‍ഷത്തിനിടെ നൂറു ശതമാനം വളര്‍ച്ചയാണ് ഇന്ത്യയ്ക്ക് ഉണ്ടായിരിക്കുന്നത്.

Related posts

കുടുംബപ്രശ്നങ്ങൾക്കൊടുവിൽ ജീവിതമവസാനിപ്പിച്ച ഹരിയുടെ ജീവിതം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

ഡിവൈൻ ധ്യാന കേന്ദ്രം വിശുദ്ധ നാട് തട്ടിപ്പ് നടത്തി, ചോദ്യം ചെയ്ത വിശ്വാസികളേ കയ്യേറ്റം ചെയ്തു

subeditor10

മോദി കാലം കഴിഞ്ഞെന്ന് ലണ്ടൻ ഇക്കണോമിസ്റ്റ് മാസിക, നോട്ട് നിരോധനവും ജി എസ്ടി യും പാളി പോയി

subeditor

ഖത്തറില്‍ കൂട്ട പിരിച്ചുവിടല്‍; പ്രവാസ ലോകം നടുക്കത്തില്‍.

subeditor

നോക്കിപ്പാടിയിട്ടും വന്ദേമാതരത്തിന്റെ ഒരുവരിപോലും ശരിയായില്ല ; വരികളുടെ ഇടയില്‍ കയറി സുനാമിയും

ആനന്ദിബെൻ പട്ടേലിന്റെ മകൾക്കു തുച്ഛവിലയ്ക്കു 250 ഏക്കർ ഭൂമി: മോദിക്കെതിരെ ആരോപണം

subeditor

അമ്മയുടെ മടിയില്‍ മുലപ്പാല്‍ കുടിച്ചു കിടന്ന കുഞ്ഞിനെ കുരങ്ങന്‍ തട്ടിയെടുത്തു; പിച്ചിചീന്തിയ കുഞ്ഞിന്റെ മൃതദേഹം ടെറസില്‍ ഉപേക്ഷിച്ചു

subeditor5

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ 300ലധികം ഭീകരർ പാക്ക് അതിർത്തിയിൽ-തെളിവുകൾ പുറത്ത്.

subeditor

തൃശ്ശൂരില്‍ ലൈംഗീക പീഡനത്തെ തുടര്‍ന്ന് ഗര്‍ഭപാത്രത്തിന് മുറിവേറ്റ ബധിരയും മൂകയുമായ യുവതി അപകട നില തരണം ചെയ്തു: യുവതിയെ അതിക്രൂരമായി പീഡിപ്പിച്ചത് അയല്‍വാസിയായ മുപ്പത്തിരണ്ടുകാരന്‍

subeditor

യുപി ഉപതിരഞ്ഞെടുപ്പില്‍ പ്രതികരണവുമായി പിണറായി വിജയന്‍; പാഴ്‌വാഗ്‌ദാനങ്ങള്‍ കൊണ്ട് കെട്ടി പൊക്കിയ മോദി മാജിക്കിന് അന്ത്യമാകുന്നു

കൊച്ചിയിലേക്ക് അടിയന്തിരമായി 50,000 ഭക്ഷണപൊതികള്‍ ആവശ്യമാണ്

ഇന്ത്യക്ക്‌ ഇനി ഇസ്രയേല്‍ നിര്‍മിത ദീര്‍ഘദൂര മിസൈല്‍ പ്രതിരോധ സംവിധാനം, പരീക്ഷണം വിജയം

പളനിസാമി മുഖ്യമന്ത്രിയായി തുടരും,പനീർസെൽവം ജനറൽ സെക്രട്ടറിയാകും

സർക്കാരിനെ പിന്തുണച്ചുകൊണ്ട് ദേവസ്വം ബോർഡ് പ്രസിഡന്റിനെ രൂക്ഷമായി വിമർശിച്ചു വെള്ളാപ്പള്ളി….

subeditor6

വീരമൃത്യു വരിച്ച ലാൻസ് നായിക്ക് സുധീഷിന്റെ കുടുംബത്തിന് സർക്കാരിന്റെ അവഗണന

ഗോരഖ്പൂരില്‍ പെണ്‍കുട്ടിക്ക് ക്രൂരമര്‍ദനം. നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് ബന്ധുക്കള്‍

രണ്ടു മാസത്തേയ്ക്ക് പമ്പയില്‍ കാലുകുത്തരുത്; കര്‍ശന ഉപാധികളോടെ രാഹുല്‍ ഈശ്വറിന് വീണ്ടും ജാമ്യം

subeditor5

മുല്ലപ്പെരിയാർ ഡാമിൽ ശക്തമായ ചോർച്ചയും വിള്ളലും. നീരൊഴുക്ക് പ്രദേശത്ത് ജാഗ്രത നിർദ്ദേശം

subeditor