National Top Stories

ആഭ്യന്തര വിമാനയാത്രാ ടിക്കറ്റെടുക്കുമ്പോള്‍ ആആധാര്‍ നമ്പറുണ്ടെങ്കില്‍ വിരലടയാളം പതിച്ച് വിമാനത്തില്‍ കയറാം ;പദ്ധതി മൂന്നു മാസത്തിനകം

ന്യൂഡല്‍ഹി  : ആഭ്യന്തര വിമാനയാത്രാ ടിക്കറ്റെടുക്കുമ്പോള്‍ ആധാര്‍ നമ്പര്‍ രേഖപ്പെടുത്തിയാല്‍ വിരലടയാളം പതിപ്പിച്ചു വിമാനത്താവളത്തിലും വിമാനത്തിനുള്ളിലും പ്രവേശനത്തിനു സംവിധാനം വരുന്നു. വ്യോമയാന മന്ത്രാലയത്തിന്റെ ‘ഡിജിയാത്ര’ പദ്ധതിയുടെ ഭാഗമായാണിത്. ഇവര്‍ക്കു ബോഡിങ് പാസ് എടുക്കാതെ വിമാനത്തിലേക്കു പ്രവേശിക്കാം. മൂന്നു മാസത്തിനകം പദ്ധതി നടപ്പാക്കും.

ആഭ്യന്തര വിമാനയാത്രാ ടിക്കറ്റെടുക്കാന്‍ ആധാര്‍, പാന്‍, പാസ്‌പോര്‍ട്ട് തുടങ്ങിയ ആധികാരിക തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കുമെന്നും കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ അറിയിച്ചു. ടിക്കറ്റ് പിഎന്‍ആറിനൊപ്പം തിരിച്ചറിയല്‍ രേഖയുടെ നമ്പരും രേഖപ്പെടുത്തും. ആധാര്‍ നല്‍കുന്നവര്‍ക്ക് വിരലടയാളം പതിപ്പിച്ചു വിമാനത്തില്‍ പ്രവേശിക്കാം.

മറ്റു രേഖകള്‍ നല്‍കിയവര്‍ക്ക് സ്മാര്‍ട് ഫോണില്‍ ലഭിക്കുന്ന ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തു വിമാനത്താവളത്തില്‍ പ്രവേശിക്കാം. ബാഗേജ് സ്വയം കയറ്റിവിടാനുള്ള സൗകര്യവും എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തും. നിലവിലുള്ള കൗണ്ടര്‍ സംവിധാനവും തല്‍ക്കാലം തുടരും.

Related posts

മസ്ക്കറ്റിൽ മലയാളി യുവതികൾ തുടർച്ചയായി കൊല്ലപ്പെടുന്നു, ഒരു വർഷത്തിനിടെ കൊല്ലപ്പെട്ടത് ആറുപേർ, കൊലപാതകങ്ങളിൽ സമാനത

subeditor

എലിപ്പനി പ്രതിരോധ മരുന്നിനെതിരെ വ്യാജപ്രചരണം; ജേക്കബ് വടക്കുംചേരി അറസ്റ്റില്‍

കൊച്ചിരാജാവിന് കുരുക്ക് മുറുകുന്നു ….. സുനിയുടെ സഹായിയായ പോലീസുകാരന്‍ അറസ്റ്റില്‍

എംഎല്‍എ സ്ഥാനം മടു​ത്തു, ഇനി ​തെരഞ്ഞെടുപ്പിനില്ല ; ശിഷ്ടകാലം ആശ്രമജീവിതവും പുസ്തകവായനയുമായി കഴിയണമെന്ന് ഒ രാജഗോപാല്‍

വേളാങ്കണ്ണിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

സാംസങ് തകര്‍ന്നടിയുമോ? തലവന് അഞ്ച് വര്‍ഷം തടവ് ;പണി സ്വയം ചോദിച്ച് വാങ്ങിയത്…

പ്രണയാഭ്യര്‍ത്ഥന നിരോധിച്ചതിന് യുവാവ് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി

subeditor

ബോളിവുഡ് താരങ്ങളുടെ ഭാര്യമാർക്ക് ഡൽഹി സർക്കാരിന്റെ കത്ത്

subeditor

കസ്തൂരി രംഗൻ റിപ്പോർട്ട് നടപ്പാകില്ല.കേരളത്തിലേ ബി.ജെ.പി നേതൃത്വത്തിനു വീണ്ടും അടി

subeditor

ജയലളിതയെ പേര് വിളിക്കരുതെന്ന് ഉത്തരവ്

subeditor

തൊടുപുഴയില്‍ ഏഴ് വയസ്സുകാരനെ അമ്മയുടെ കാമുകന്‍ കാലില്‍ തൂക്കി നിലത്തടിച്ചു, ഗുരുതര പരുക്ക് പറ്റിയ കുട്ടി അത്യാസന്ന നിലയില്‍

subeditor10

ബി.ജെ.പി നേതാവ്‌ കെ.സുരേന്ദ്രനെ വധിക്കാൻ പ്ലാനിട്ട 5ഐ.എസ് തീവ്രവാദികൾ തലശേരിക്കടുത്ത് അറസ്റ്റിൽ

subeditor

Leave a Comment