International Top Stories

അവിഹിത ബന്ധത്തിന് ശേഷം ആത്‍മഹത്യ ശ്രമം, ഇന്ത്യക്കാരിക്ക് ദുബായിൽ പണി കിട്ടി

ദുബായ്: അവിഹിത ബന്ധത്തിന് ശേഷം ജീവനൊടുക്കാൻ ശ്രമിച്ച ഇന്ത്യൻ സ്വദേശിനിക്ക് ദുബായിൽ ശിക്ഷ. രണ്ട് മാസം തടവും രണ്ടായിരം ദിർഹം പിഴയുമാണ് വിധിച്ചത്.യുവതിയുമായി അവിഹിത ബന്ധമുണ്ടായിരുന്ന ഇന്ത്യക്കാരനായ യുവാവിനും കോടതി ഒരുമാസം തടവിന് ശിക്ഷിച്ചു. തടവിന് ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

“Lucifer”

കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ ഇക്കഴിഞ്ഞ ഓഗസ്റ്റിൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ത്യക്കാരനായ യുവാവുമായുള്ള ബന്ധം മുന്നോട്ടുപോകാനാകാത്ത ഘട്ടത്തിലായിരുന്നു ആത്മഹത്യാശ്രമം. യുവാവിന്‍റെ മാതാവ് ഈ ബന്ധം അംഗീകരിച്ചിരുന്നില്ല. മകനുവേണ്ടി മറ്റ് വിവാഹാലോചനകൾക്ക് മാതാവ് തിടുക്കം കാട്ടുകയും ചെയ്തു. ഇതോടെയാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എന്നാൽ ആത്മഹത്യാശ്രമത്തെ തുടർന്ന് യുവതിക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

2017ലാണ് ഇന്ത്യക്കാരായ യുവതിയും യുവാവും തമ്മിൽ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. എന്നാൽ യുവാവിന്‍റെ വീട്ടുകാർ ഈ ബന്ധത്തെ എതിർത്തു. ഇതിനിടയിൽ യുവാവിന് വേണ്ടി വിവാഹാലോചനകൾ നോക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് യുവതി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രക്തം വാർന്നനിലയിൽ അവശയായ യുവതിയെ ദുബായിലെ മെട്രോ സ്റ്റേഷന് സമീപം കണ്ടെത്തുകയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

കേസ് കോടതിയിൽ എത്തിയതോടെ യുവാവുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട വിവരം യുവതി വെളിപ്പെടുത്തി. യുവതിയുടെ വീട്ടിൽവെച്ചും അൽ ഗുസൈസിലെ ഹോട്ടലിൽവെച്ചുമാണ് യുവാവുമായി ബന്ധപ്പെട്ടത്.

Related posts

ഇരയുടെ പേരുപറഞ്ഞത്, കെ രാധാകൃഷ്ണൻ തെറ്റുചെയ്തു, മാപ്പു പറയണം-പി.ബി അംഗം വൃന്ദ കാരാട്ട്

subeditor

ഇതുവരെ മരിച്ചത് 112 കുട്ടികള്‍… ബിഹാറില്‍ ലിച്ചിപ്പഴം കൊണ്ട് സര്‍ക്കാര്‍ മറച്ചുപിടിക്കുന്നത് പോഷകാഹാരക്കുറവോ

subeditor10

അപ്പോ എപ്പഴാ സുരേന്ദ്രാ സമ്മതം സമർപ്പയാമി….? സുരേന്ദ്രനോട് എംബി രാജേഷ്

നാല്‍പതിനായിരത്തോളം ജീവനക്കാരും മക്കളെപ്പോലെ; താന്‍ പിതാവും കെഎസ്ആര്‍ടിസി മാതാവും’

ആധാര്‍ കാര്‍ഡില്ലാത്തതിനാല്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചു; കാര്‍ഗില്‍ രക്തസാക്ഷിയുടെ വിധവയ്ക്ക് ദാരുണാന്ത്യം

കെട്ടിടത്തിന്റെ മുകളില്‍ നിന്നു വീണു മലയാളി മരിച്ചു

തനിക്ക് മാത്രം പ്രത്യേക നിയമം ആണോ? ; എന്തുകൊണ്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും ഇത് ബാധകമല്ല

‘അവളുടെ കത്തിക്കരിഞ്ഞ ശരീരം പട്ടടയില്‍ വയ്ക്കും മുന്നേ അവളുടെ അവിഹിതം അന്വഷിച്ചു പരക്കം പായുന്ന..,സോഷ്യല്‍ മീഡിയയില്‍ അവളുടെ തെറ്റുകള്‍ ചൂണ്ടികാണിച്ചു സ്വയം മാന്യരാകുന്ന.., ശിഖണ്ടികളോട് ഒന്നേ പറയാനുള്ളു’

subeditor10

ഒന്നേകാല്‍ ലക്ഷം രൂപയുടെ ചാണകം മോഷ്ടിച്ചു… സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റിൽ

subeditor5

വക്കീലിനു കൊടുക്കാൻ പണമില്ല; സഹായം തേടി ഹണിപ്രീതിന്റെ കത്ത്

വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള അവസരം നിഷേധിക്കരുതെന്ന് സുരേഷ് ഗോപി

സിമി പ്രവർത്തകരുടെ മരണത്തിൽ ദുരൂഹത; ഭോപ്പാൽ ഏറ്റുമുട്ടൽ വ്യാജമെന്ന സംശയം ബലപ്പെടുന്നു

subeditor