ഇടതുമായി ഒന്നിച്ച് മൽസരിച്ച ഇറോം ശർമിളക്ക് ദയനീയമായ തോൽവി

ഇംഫാൽ:   മണിപ്പൂരിനായി ജീവിതത്തിലെ നല്ലകാലം മുഴുവൻ നിരാഹാര സമരം നടത്തിയ ഈറോ ശർമിളയേ മണിപ്പൂരുകാർ ദയനീയമായി തോലിപ്പിച്ചു. ഇടതുമായി കൂട്ടുചേർന്ന് മൽസരിച്ച ഇവർക്ക് കെട്ടിവയ്ച്ച് പണം പോലും കിട്ടിയില്ല. ഇറോം നടത്തിയ സമരം മണിപ്പൂരിനല്ല മറിച്ച് വിദേശ ശക്തികളുടെ കൈയ്യിലേ പാവയായിട്ടായുരുന്നു എന്നായിരുന്നു തിരഞ്ഞെടുപ്പിലേ ആരോപണം

ഭരണകക്ഷിയായ കോൺ‌ഗ്രസിനെ പിന്നിലാക്കി ബിജെപി ലീഡ് നേടി. ആകെയുള്ള 60 സീറ്റുകളിൽ പകുതിയോളം എണ്ണത്തിൽ കോൺഗ്രസിനെ പിന്നിലാക്കി ബിജെപി മുന്നിലാണ്. ആദ്യഘട്ട ഫലസൂചനകളിൽ ഇവിടെ കോൺഗ്രസിനായിരുന്നു മുന്നേറ്റം.

Loading...