Uncategorized

കഴിക്കാന്‍ ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥ ; ഐഎസില്‍ ചേര്‍ന്ന മലയാളിയ്ക്ക് തിരികെ എത്താന്‍ മോഹം

 

ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളി സിറിയയില്‍ നിന്ന് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നതായി അറിയിച്ച് വീട്ടുകാരെ ബന്ധപ്പെട്ടതായി റിപ്പോര്‍ട്ട്. പട്ടിണിയും കഷ്ടപ്പാടും താങ്ങാനാവുന്നില്ലെന്ന് പറഞ്ഞ് കാസറഗോഡ് എലമ്പാച്ചി സ്വദേശിയായ ഫിറോസ് ഖാന്‍ വീട്ടുകാരെ ഫോണില്‍ വിളിച്ചെന്ന് സുരക്ഷാവൃത്തങ്ങളെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്സ്പ്രസ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന

2016ലാണ് ഐഎസില്‍ ചേരാനായി ഫിറോസ് അഫ്ഗാനിസ്ഥാനിലേക്ക് പോയത്. പിന്നീട് ഇയാള്‍ സിറിയയിലേക്ക് കടന്നു. കഴിഞ്ഞമാസമാണ് മാതാവ് ഹബീബയെ വിളിച്ച് തനിക്ക് തിരികെവരണമെന്ന് ഫിറോസ് ആഗ്രഹം പ്രകടിപ്പിച്ചത്.

നാട്ടിലെത്തി കീഴടങ്ങിക്കോളാം എന്നാണ് ഫിറോസ് പറഞ്ഞത്. സിറിയയില്‍ ഐഎസ് അംഗങ്ങള്‍ കടുത്ത ദാരിദ്ര്യത്തിലാണ്. കഴിക്കാന്‍ ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥയാണുള്ളതെന്നും ഫിറോസ് പറഞ്ഞതായി ബന്ധുക്കളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നാട്ടിലേക്ക് മടങ്ങിയെത്തിയാല്‍ തനിക്കെതിരെ എന്തൊക്കെ കേസുകളാണ് ഉണ്ടാവുക എന്ന് ഫിറോസ് അന്വേഷിച്ചതായാണ് വിവരം. ഐഎസ് മുന്‍കയ്യെടുത്ത് ഒരു മലേഷ്യന്‍ സ്വദേശിനിയുമായി തന്റെ വിവാഹം നടത്തിയെന്നും യുവതി പിന്നീട് തന്നെ ഉപേക്ഷിച്ച് പോയെന്നും ഫിറോസ് പറഞ്ഞു. ഫോണ്‍സംഭാഷണങ്ങളുടെ ആധികാരികത സുരക്ഷാഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

Related posts

കോഴിക്കോട് കുറ്റ്യാടിയില്‍ മലവെള്ളപ്പാച്ചിലില്‍ ആറു കുട്ടികളെ കാണാതായി

subeditor

സിപിഎം നേതാവിന്റെ വീടിനു നേരെ ആര്‍.എസ്.എസ് അക്രമം

നന്മയുള്ള കെ.എസ്.ആർ.ടി.സി, അപസ്മാരം ബാധിച്ച കുഞ്ഞിനേ രക്ഷിച്ച ഡ്രൈവർക്കും കണ്ടക്ടർക്കും മന്ത്രി സ്വന്തം ശംബളം നല്കും

subeditor

റെയില്‍വെ സ്റ്റേഷനുകളിലെ കുടിവെള്ളത്തില്‍ മനുഷ്യ വിസര്‍ജ്യത്തില്‍ അടങ്ങിയിട്ടുള്ള ബാക്ടീരിയ

subeditor

ജവാന്മാരുടെ മൃതദേഹങ്ങളെ അവഹേളിക്കുന്ന മാവോയിസ്റ്റുകളുടെ ക്രൂരത വെളിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്

subeditor

ക്വട്ടേഷനില്‍ പി. ജയരാജന് പങ്കില്ല.. തന്നെ വധിക്കാന്‍ ശ്രമിച്ചയാളുടെ പേര് പറയാതെ പറഞ്ഞ് സിഒടി നസീര്‍.. ചാനല്‍ ചര്‍ച്ചകളില്‍ സ്ഥിരമായി വരുന്ന ആ അജ്ഞാതന്‍ ആര്

subeditor5

ജന്മദിന ആഘോഷത്തിന് മണിക്കൂറുകൾക്ക് മുമ്പ് അമ്മയും കാമുകനും ചേർന്ന് പത്തുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തി

subeditor

നൂറുകണക്കിന്‌ മലയാളികളുടെ നിക്ഷേപം തകർച്ചയിൽ, ഓസ്ട്രേലിയയിലേ 3മലയാളികൾ നടത്തിയ റിയൽ എസ്റ്റേറ്റ് കമ്പനി ലിക്വഡേഷനിലേക്ക്

subeditor

അപ്രതീക്ഷിതമായി കായംകുളംകൊച്ചുണ്ണിയുടെ സെറ്റില്‍ മാസ്‌കുടുംബം

പ്രിയങ്ക ചോപ്രയുടെ ചൂടന്‍ രംഗങ്ങള്‍ വൈറലാകുന്നു

subeditor

ഷീല ദീക്ഷിത് മുഖ്യമന്ത്രി സ്ഥാനാർഥി

subeditor

2000 രൂപാ നോട്ടിന്റെ വ്യാജന്‍ കൊടുത്ത് സാധനം വാങ്ങിയ എട്ടാം ക്ലാസുകാരി പിടിയില്‍

subeditor