Kerala News

രാഹുല്‍ ഒളിച്ചോടി എന്ന് പറയുന്ന മോദി ധൈര്യമുണ്ടെങ്കില്‍ വയനാട്ടില്‍ വന്നു രാഹുലിനെതിരെ മത്സരിക്കട്ടെ ; ഖുശ്ബു

വയനാട് : ആരാധകരെ ഇളക്കി മറിച്ച് കോണ്‍ഗ്രസിന്റെ താരപ്രചാരക ഖുശ്ബു വയനാട്ടില്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കായി പ്രചാരണത്തിനെത്തിയ താരം, രാഹുല്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് അറിയിച്ചത്. തൊണ്ണൂറുകളിലെ സൂപ്പര്‍ നായികയെ കാണാന്‍ മണിക്കൂറുകളോളമാണ് ജനക്കൂട്ടം കാത്തുനിന്നത്. ലേറ്റാ വന്താലും ലേറ്റസ്റ്റാ വന്തമാതിരി ഫീല്‍ എന്ന രജനി ഡയലോഗുമായി ഖുശ്ബു പ്രസംഗം ആരംഭിച്ചപ്പോള്‍ വന്‍ കയ്യടിയോടെയാണ് ജനം സ്വീകരിച്ചത്

“Lucifer”

മാനന്തവാടിക്ക് സമീപം കുഞ്ഞോമിലായിരുന്നു ഖുശ്ബു പങ്കെടുത്ത പൊതുയോഗം.തുടര്‍ന്ന് നിരവില്‍ പുഴ മുതല്‍ പനമരം വരെ റോഡ് ഷോയും നടത്തി. രാഷ്ട്രീയ എതിരാളി സിപിഎമ്മല്ല ബി ജെ പിയാണെന്നാണ് കോണ്‍ഗ്രസ് ദേശീയ വക്താവ് കൂടിയായ താരം പ്രസംഗത്തില്‍ വ്യക്തമാക്കിയത്. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന് ഒപ്പമുള്ള സിപിഎമ്മിനെ കേരളത്തില്‍ എതിര്‍ക്കുന്നതില്‍ തെറ്റില്ലെന്നും ഖുശ്ബു പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെങ്കിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മന്ത്രിയാകുന്ന കാര്യം രാഹുല്‍ ഗാന്ധി തീരുമാനിക്കുമെന്നും അവര്‍ വ്യക്തമാക്കി.

Related posts

അന്ന് ആര്‍ഭാട വിവാഹങ്ങള്‍ക്കെതിരെ ഡസ്‌കിലടിച്ച് പിന്തുണച്ചു ; സ്വന്തം കാര്യം വന്നപ്പോള്‍ മകളെ പൊന്നുകൊണ്ട് മൂടി ; നാട്ടിക എംഎല്‍എ വിവാദത്തിലേയ്ക്ക്

വടക്കാഞ്ചേരി പീഢനം, നുണപരിശോധയിലും പ്രതികൾക്കെതിരേ തെളിവില്ല, പരാതിക്കാരും മുങ്ങി

നായികമാരുടെ നഗ്നത കാണാനാണ് ആളുകള്‍ തിയേറ്റില്‍ വരുന്നതെന്നു കരുതുന്നുണ്ടോ?

subeditor

തെരുവ് നായക്കളെ കൊല്ലാം-സുപ്രീം കോടതി

subeditor

അവസാന കടമ്പയും ട്രമ്പ് പിന്നിട്ടു; ഇലക്ടറല്‍ കോളജിലും ഭൂരിപക്ഷം നേടി

Sebastian Antony

20 കാരിയായ പോണ്‍ താരത്തെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി ;ഒരു മാസത്തിനിടെ മരണമടഞ്ഞത് നാല് പേര്‍

സുചിത്രയുമായുള്ള വിവാഹം ആദ്യം വേണ്ടെന്ന് വയ്ച്ചിരുന്നു; സുചി പിന്നെ 2വർഷം എന്നെ പ്രണയിച്ച് കാത്തിരുന്നു: പ്രണയ രഹസ്യത്തെക്കുറിച്ചു മോഹന്‍ലാല്‍

subeditor

മോഹൻലാലും മമ്മൂട്ടിയും പോലും ഇക്കാര്യം പഠിച്ചത് ദിലീപിൽ നിന്ന്…വെളിപ്പെടുത്തലുമായി സംവിധായകൻ രാജസേനൻ…

subeditor10

50 ദിവസത്തിന് ശേഷം കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്തു ; അക്ഷമരായി നാട്ടുകാർ

പെണ്‍കുട്ടിയുമായി വനത്തില്‍ കഴിഞ്ഞ അപ്പു പല ലൈംഗിക വൈകൃതങ്ങള്‍്കും അടിമ, 19-ാം വയസില്‍ തന്നേക്കാള്‍ മുതിര്‍ന്ന യുവതിയെ ഗര്‍ഭിണിയാക്കി; കിടപ്പറരംഗങ്ങള്‍ ചിത്രീകരിച്ച് കൂട്ടുകാരുമായി പങ്കുവയ്ക്കും

subeditor10

ജിഷയുടെ പിതാവ്‌ പാപ്പുവിന്റെ ജീവിതം ദുരിതപൂർണ്ണം, ചികിൽസക്ക് പോലും പണമില്ല

subeditor

കാശീനാഥനെ കണ്ടെത്താൻ കൈ കോർക്കുക

subeditor