Crime Uncategorized

ഐഎസ് ബന്ധത്തില്‍ അറസ്റ്റിലായ മലയാളി ചോദ്യം ചെയ്യലില്‍ പുറത്തുവിട്ടത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ദില്ലി: ഇസ്ലാമിക് സ്റ്റേറ്റുമായുള്ള ബന്ധത്തിന്‍റെ പേരില്‍ പിടിയിലായ തൊടുപു‍ഴ സ്വദേശി സുബ്ഹാനി ഹാജാ മൊയ്ദീന്‍ പാരിസ് ഭീകരാക്രമണക്കേസിലെ പ്രതിയുമായി കൂടിക്കാ‍ഴ്ച നടത്തിയെന്നു വിവരം. ഇറാഖില്‍വച്ചാണ് സുബ്ഹാനി പാരീസ് ഭീകരാക്രമണക്കേസിലെ പ്രതിയായ അബ്ദല്‍ഹാമിദ് അബാവുദ്, സാലാ അബ്ദല്‍സലാം എന്നിവരുമായി കൂടിക്കാ‍ഴ്ച നടത്തിയത്. എന്‍ഐഎയുടെ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം സുബ്ഹാനി വെളിപ്പെടുത്തിയത്. ഈ മാസം ആദ്യം തിരുനെല്‍വേലിയില്‍നിന്നാണ് മുപ്പത്തൊന്നുകാരനായ സുബ്ഹാനി എന്‍ഐഎയുടെ പിടിയിലായത്. ഇറാഖില്‍ ഐഎസിന്‍റെ ഭാഗമായി പോരാട്ടമുഖത്തുണ്ടായിരുന്നെന്നും സുബ്ഹാനി മൊ‍ഴി നല്‍കിയിട്ടുണ്ട്. മൊ‍ഴിയിലെ വിവരങ്ങള്‍ എന്‍ഐഎ ഫ്രഞ്ച് അന്വേഷണ ഏജന്‍സിക്കു കൈമാറി.

പാരിസില്‍ 130 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് ഇരുവരും പോകും മുമ്പായിരുന്നു സുബ്ഹാനി കണ്ടത്. ആക്രമണത്തിനിടെ പൊലിസിന്‍റെ വെടിയേറ്റു അബവൂദ് കൊല്ലപ്പെട്ടിരുന്നു. ബെല്‍ജിയം സ്വദേശിയായ അബ്ദല്‍സ്ലാം ഫ്രഞ്ച് പൊലീസിന്‍റെ കസ്റ്റഡിയിലാണ്. ക‍ഴിഞ്ഞ ഏപ്രിലിലാണ് സുബ്ഹാനി ഇന്ത്യയില്‍നിന്ന് ഇസ്താംബൂള്‍ വ‍ഴി ഇസ്ലാമിക് സ്റ്റേറ്റിലെത്തിയത്. ഇസ്താംബൂളില്‍നിന്ന് ഇറാഖിലേക്കാണ് സുബ്ഹാനി പോയത്. രണ്ടു മാസത്തോളം സുബ്ഹാനി ഐഎസിനായി യുദ്ധമുഖത്തുണ്ടായിരുന്നു.

Related posts

തൊഴിൽ സെക്സ് റാകറ്റ് തലവൻ, വിദ്യാഭ്യാസം 5 ക്ലാസ്, അഭിനയം ഏഷ്യനെറ്റ് ന്യൂസ് എഡിറ്ററായി.

subeditor

ദില്ലിയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട ഒമ്പത് നക്‌സലുകള്‍ ഉത്തര്‍പ്രദേശില്‍ പിടിയിലായി

subeditor

കല്യാണഫോട്ടോ സ്നാപ് ചാറ്റില്‍ ഷെയര്‍ ചെയ്ത ഭാര്യയെ രണ്ടാം മണിക്കൂറില്‍ ഉപേക്ഷിച്ചു

subeditor

മോദിയുടെ മുന്നിൽ വെച്ച് വനിതാമന്ത്രിയെ കയറിപ്പിടിച്ചു , ബിജെപി മന്ത്രി വിവാദക്കുരുക്കിൽ

ഒരു കുട കീഴില്‍ ; 38 ഭാര്യമാരും 89 കുട്ടികളുമായി 72 – പിറന്നാള്‍ ആഘോഷം

subeditor

വിമാനത്തില്‍ വെച്ച് വിദേശ വനിതയുടെ വസ്ത്രത്തിലെ ബട്ടണുകള്‍ അഴിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ സ്വദേശി അറസ്റ്റില്‍

കന്യാസ്ത്രീയെ മഠത്തില്‍ തടങ്കലില്‍ വെച്ച് പീഡിപ്പിച്ചു,പൊലീസ് എത്തി മോചിപ്പിച്ചു

തട്ടമിടാത്ത ഹനാൻ: മത മൗലീക വാദികളേ ഭ്രാന്ത് പിടിപ്പിച്ച അവളുടെ ചിത്രങ്ങളിലൂടെ

subeditor

സ്റ്റേജ് പരിപാടിക്കായി ദുബായിലെത്തിയ മലയാളി നർത്തകിയെ പെൺവാണിഭ സംഘത്തിനു വിറ്റു, രക്ഷപെട്ടത് വാട്സ് അപ് ഉപയോഗിച്ച്

subeditor

പൊലീസ് പെട്രോളിംഗ് ഡ്യൂട്ടിക്കു നായകളെ നിയോഗിക്കും

subeditor

ബാര്‍കോഡുകള്‍ ഇനി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു വായിക്കാം; വിലയും ബ്രാന്‍ഡ് നെയിമും അടക്കം സുപ്രധാന വിവരങ്ങള്‍ അറിയാം

subeditor

കാബൂളില്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരിയെ മോചിപ്പിച്ചു

subeditor

ഷിഫയുടെ മൊബൈൽ ഫോൺ കേടാക്കിയത് ആരാണ് ? ഡെൽഹിയിലേക്ക് പോയ ഷിഫ എങ്ങനെ മണാലിയിൽ എത്തി ‍? ഇവന്‍റ്മാനേജ്മെന്‍റ് നടത്തിപ്പുകാരി ഷിഫയുടെ മരണത്തിൽ ദുരൂഹത ഒഴിയുന്നില്ല

subeditor

സൗഹൃദം നടിച്ച് അമേരിക്ക ചതിച്ചു, ഇന്ത്യക്ക് നഷ്ടം ലക്ഷം കോടികൾ, ചൈനയേ ഭയപ്പെടുത്തിയ യുദ്ധ മികവ്‌

subeditor

അവതാരകയെ അപമാനിക്കാൻ ശ്രമിച്ച പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് സസ്‌പെൻഷന്‍

subeditor

സഹകരണ ബാങ്കുകൾ ഇന്നു പ്രവർത്തിക്കില്ല

subeditor

യുവാവിനെ കാമുകിയുടെ അമ്മയും സഹോദരനും ചേര്‍ന്ന് കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു

subeditor

മന്ത്രിസഭയുടെ ഐക്യവും കെട്ടുറപ്പും ലക്ഷ്യമിട്ട് മന്ത്രിമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒന്നിച്ചിരിക്കാന്‍ മാസത്തിലൊരിക്കല്‍ അത്താഴ വിരുന്ന്

subeditor