National Top Stories

ബോളിവുഡ് നടി ഇഷ കോപ്പികര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

ബോളിവുഡ് നടി ഇഷ കൊപ്പികര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. മുംബൈയില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നടിക്ക് പാര്‍ട്ടി അംഗത്വം നല്‍കി. ബി.ജെ.പിയുടെ ഗതാഗതവിഭാഗം വനിതായൂണിയന്റെ വര്‍ക്കിങ് പ്രസിഡന്റായി ഇഷയെ നിയമിച്ചതായി പിന്നീട് പാര്‍ട്ടിഅറിയിച്ചു. ഇഷയെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി മല്‍സരിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്. ബോളിവുഡ് ചിത്രങ്ങള്‍കൂടാതെ തമിഴ്, കന്നട, തെലുങ്ക് ചിത്രങ്ങളിലും ശ്രദ്ധേയവേഷങ്ങള്‍ ഇഷ അവതരിപ്പിച്ചിട്ടുണ്ട്. ബോളിവുഡ് നടിയായ മൗഷുമി ചാറ്റര്‍ജിയും അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

Related posts

ബംഗ്ലാദേശിലെ ജമാ അത്തെ ഇസ്ലാമി നേതാവിനെ തൂക്കിലേറ്റി

subeditor

അമിത് ഷായ്ക്കു പിന്നാലെ രാഹുലിനെയും നിലം തൊടീക്കാതെ മമത… ബംഗാളില്‍ ഇറങ്ങാന്‍ രാഹുലിന്റെ ഹെലികോപ്ടറിനെയും അനുവദിച്ചില്ല

subeditor5

കൊടിക്കുന്നിലിന്റെ സമരവേദിയിൽ ചാണകവെള്ളം തളിച്ചു; മഹിളാ മോർച്ച പ്രവർത്തകർക്കെതിരെ പൊലീസ് കേസ്

പീഡനവീരനായ ഗുര്‍മീതിനെ കുടുക്കിയ പെണ്‍കുട്ടികള്‍ ഇവരായിരുന്നു

pravasishabdam news

അ​ണ്ണാ​ഡി​എം​കെ വി​മ​ത​നേ​താ​വ് വി.​കെ.​ശ​ശി​ക​ല​യു​ടെ ഭ​ർ​ത്താ​വ് എം.​ന​ട​രാ​ജ​ൻ അ​ന്ത​രി​ച്ചു

പി.സി.ജോർജ്ജ് രാജി പ്രഖ്യാപിച്ചു.

subeditor

ഇരയായ കന്യാസ്ത്രീയോടൊപ്പം ഉറച്ചുനില്‍ക്കും; ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ സമരമുഖത്ത്

മനോദൗര്‍ബല്യമുള്ള മകന്‍ അച്ഛനെ വെട്ടിക്കൊന്നു; അനാഥരായത് കിടപ്പുരോഗികളായ ഭാര്യയും മകളും

pravasishabdam online sub editor

കണ്ണൂരിൽ നിന്നും രേഷ്മയടക്കം 12പേർ ശബരിമലയിലേക്കെന്നു സൂചന….

subeditor5

കാവിപ്പടയിലും കാമഭ്രാന്തന്‍ കുമ്മനം പിടിച്ചു പുറത്താക്കി

നാടിനെ നടുക്കുന്ന കൊലപാതകങ്ങൾ പരമ്പരയാകുമ്പോൾ ഭയപ്പാടോടെ കേരളം

രാജ്യം വിലപിച്ചപ്പോള്‍ മോദി സിനിമ ഷൂട്ടിങിന്റെ തിരക്കില്‍; ലോകത്ത് ഏതെങ്കിലും പ്രധാനമന്ത്രി ഇങ്ങനെ പ്രവര്‍ത്തിക്കുമോ,കോണ്‍ഗ്രസ്