ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രാജിവച്ചു

ഇസ്രായേല്‍ : ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രാജിവെച്ചു. പന്ത്രണ്ടു വര്‍ഷത്തെ ഭരണത്തിന് പിന്നാലെയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി അധികാരപദത്തില്‍ നിന്നും പുറത്തേയ്ക്ക് പോകുന്നത്. അതേസമയം തന്നെ പുതിയ മന്ത്രിസഭ ഇന്ന് വിശ്വാസ വോട്ടു തേടും. പ്രധാനമന്ത്രിയാകാന്‍ ഉറപ്പിച്ചു നഫ്റ്റിലി ബെനറ്റ് ഇസ്രായേലിലെ പ്രമുഖ രാഷ്ട്രീയ നേതാവ് ഐസക് ഹെര്‍സോഗ് രാജ്യത്തിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.