Entertainment

ഭക്തി നിർഭരമായ ഐറ്റം സോങ്’: സത്യയിലെ റോമയുടെ ഐറ്റം ഡാൻസ് ഗാനത്തിനും ട്രോൾ മഴ

ജയറാമിനെ നായകനാക്കി അന്തരിച്ച സംവിധായകൻ ദീപൻ ഒരുക്കിയ സത്യയിലെ ഐറ്റം സോങിന് ട്രോൾ മഴ. റോമ തകർത്താടിയ ഗാനരംഗങ്ങളും പശ്ചാത്തലവും ഗാനത്തിൻറെ മൂഡുമായി പുലബന്ധം പോലും പുലർത്തുന്നില്ലെന്നാണ് ട്രോളന്മാർ ചൂണ്ടിക്കാട്ടുന്നത്. ചിത്രത്തിലെ ഈ ഐറ്റം സോങ്ങിന് ഭക്തിഗാനവുമായി നല്ല ബന്ധമുണ്ടെന്നും അവർ പറഞ്ഞുവെക്കുന്നു. ? യൂട്യൂബിലുള്ള ‘ചിലങ്കകൾ തോൽക്കും’ എന്ന ഈ ഗാനത്തിന് താഴെയും രസകരമായ ചില കമൻറുകളാണ് പര വിരുതന്മാരും കുറിച്ചിരിക്കുന്നത്.

ഗാനത്തിൻറെ സംഗീതസംവിധായകനായ ഗോപീ സുന്ദറിനെതിരെയാണ് ഏറെ കുന്തമുനകളും തിരിഞ്ഞിരിക്കുന്നത്. മറ്റുചിത്രങ്ങളിലെ ഗാനങ്ങൾ കോപ്പിയടിച്ച് പുതിയ ഗാനങ്ങളൊരുക്കുന്നതിൽ ഗോപി സുന്ദർ വിദഗ്ധനാണെന്നും ഇത്തവണ ആ സ്റ്റോക്ക് തീർന്നതിനാലാണോ ഭക്തിഗാനത്തിൽ പിടിച്ചിരിക്കുന്നതെന്നും ട്രോളന്മാർ ചോദിക്കുന്നു.

 

 

Related posts

പ്രേമം തെലുങ്കിലേക്കും. റീമേക്കിങ്ങിനു 2കോടി.

subeditor

ബോബി സിംഹ, രശ്മി മേനോന്‍ വിവാഹമോചന വാര്‍ത്ത; ഗോസിപ്പുകളോട് പ്രതികരിക്കുന്നില്ല, പിസ മാത്രമാണ് ഞങ്ങളെ ആകെ വേര്‍തിരിക്കാറുള്ളത്

subeditor

ഗുരുദ്വാര പണിതത് പുലിവാലായി; ദീപിക-റണ്‍വീര്‍ വിവാഹത്തില്‍ കേസ് നല്‍കാനൊരുങ്ങി സിഖ് സംഘടന

subeditor5

ദംഗല്‍ നായിക ഫാത്തിമ സന ഷെയ്ക്കിനെതിരെ സൈബര്‍ ആക്രമണം

main desk

വുമണ്‍ ഇന്‍ സിനിമാ കളക്ടീവോ ? ആ സംഘടനയെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്ന് ലെന; സിനിമയില്‍ സ്ത്രീ പുരുഷ ഭേദമുള്ളതായി തോന്നിയിട്ടില്ല

അമ്മയില്‍ വിവാദം കത്തുമ്പോഴും ആഘോഷത്തില്‍ നടിമാര്‍ ഒറ്റക്കെട്ട്

ടൊവിനോയോട് സെല്‍ഫി ആവശ്യപ്പെട്ട ആരാധികയ്ക്ക് താരം നല്‍കിയ മാസ് മറുപടി

ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങി ദീപികയും രണ്‍വീറും; ചിത്രം ഒറിജിനലോ ഫോട്ടോഷോപ്പോ..?

main desk

എനിക്ക് വിവാഹം വേണ്ട, ഒരാള്‍ക്കൊപ്പം ജീവിച്ച് തീര്‍ക്കാനുള്ളതല്ല തന്റെ ജീവിതം: നിത്യാ മേനോന്‍.

subeditor

അടൂർ ചിത്രത്തിൽ ദിലീപും കാവ്യയും ഒന്നിക്കുന്നു

subeditor

ആറ്റുമണലിന് ശേഷം ലാലേട്ടൻ പാടുന്നു

pravasishabdam online sub editor

പക് കൊണ്ട് പരിക്കേറ്റു, മാറിടം മുറിച്ച് മാറ്റേണ്ട അവസ്ഥ ഉണ്ടായേനെ, മിയ ഖലീഫയുടെ മാറിടത്തില്‍ ശസ്ത്രക്രിയ, വീഡിയോ പുറത്ത്

subeditor10

Leave a Comment