ബോളിവുഡ് നടന്‍ ജാക്കി ഷറഫിന്റെ മകള്‍ ഇന്‍സ്റ്റഗ്രാമില്‍ ടോപ് ലെസ് ആയി ഒരു ചിത്രം പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളൊക്കെ അടങ്ങുമ്പോള്‍ വീണ്ടും അതിലും ചൂടന്‍ ചിത്രവുമായി കൃഷ്ണ രംഗത്തെത്തിയിരിക്കുന്നു.

krishna-shroff-pic-1

Loading...

അര്‍ദ്ധനഗ്‌നയായി കിടക്കുന്ന ഒരു ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ താരം വീണ്ടും പോസ്റ്റ് ചെയ്തത്. രണ്ടാമത്തെ ചിത്രവും ഇതിനോടകം ബോളിവുഡ് മാധ്യമങ്ങളില്‍ തരംഗമായി കഴിഞ്ഞു.

krishna-shroff-pic-2

രണ്ടു മാസങ്ങള്‍ക്കു മുമ്പായിരുന്നു ടോപ് ലെസ് ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത് കൃഷ്ണ വിവാദ നായികയായത്.  എന്തായാലും കൃഷ്ണയുടെ ടോപ് ലെസ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി കഴിഞ്ഞു.