മധുരത്തിലും വിഷം, വരുന്നത് തമിഴ്‌നാട്ടില്‍ നിന്നും

മലയാളികളുടെ രുചിക്കൂട്ടിലെ ഏറ്റവും പ്രധാന മധുരമായ ശര്‍ക്കരയില്‍ മാരക വിഷം. തമിഴ് നാട്ടില്‍ നിന്നും വരുന്ന ശര്‍ക്കരിലാണ് മനുഷ്യ ശരീരത്തേ തകര്‍ക്കുന്ന മാരകമായ വിഷം അടങ്ങിയിട്ടുള്ളത്. പ്രകൃതി ദത്തമായ മധുരത്തിനും പ്രകൃതി ചികില്‍സകരും ഒക്കെ ധാരാളം ഉപയോഗിക്കുന്ന ശര്‍ക്കരിലെ അംധുരത്തില്‍ ഒളിപ്പിച്ചിരിക്കുന്ന മാരകമായ വിഷം എങ്ങിനെ തിരിച്ചറിയാം. ശര്‍ക്കര വെളുത്തതാണോ..അതില്‍ വിഷം ഉണ്ട്. കെമിക്കല്‍ ഉണ്ട്. മലയാളികള്‍ ഇത്തിരി വെളുപ്പ് ആഗ്രഹിക്കുന്നവരാണ്. കറുത്ത ശര്‍ക്കര കണ്ടാല്‍ വൃത്തിയില്ല എന്ന് തോന്നി നല്ല വെളുത്ത അതായത് തേന്‍ നിറത്തിലെ ശര്‍ക്കര തന്നെ കടയില്‍ നിന്നും മലയാളികള്‍ വാങ്ങും. എന്നാല്‍ വെളുത്ത ശര്‍ക്കരയില്‍ ഡെമേഷോ ഹൈഡ്രോ എന്ന കെമിക്കല്‍ ചേര്‍ക്കുമോഴാണ് കറുത്ത നിറം മാറി തേന്‍ നിറം ആകുന്നത്.

പ്രകൃതി ദത്തമായ യഥാര്‍ഥ ശര്‍ക്കര കറുത്താണിരിക്കുക. ഡെമേഷോ ഹൈഡ്രോ എന്ന മാരകമായ വിഷം നമ്മുടെ കിഡ്‌നിയുടെയും കരളിന്റെയും, ഹൃദയ ധമനികളുടേയും പ്രവര്‍ത്തനം തകര്‍ക്കും. മാത്രമല്ല ഏറ്റവും പ്രകൃതിദത്തമായ മധുരത്തേ ഇത് കെമിക്കല്‍ മധുരമാക്കി മാറ്റി പ്രമേഹം ഉടന്‍ വരുത്തും. അതിനാല്‍ സൂക്ഷിക്കുക..കടയില്‍ ചെന്നാല്‍ വെളുത്ത തേന്‍ നിറത്തിലെ സര്‍ക്കര വാങ്ങുമ്പോള്‍ ജാഗ്രത. ഇത് വാങ്ങുന്നവര്‍ മരിച്ച് പോകും എന്നാണ് ശര്‍ക്കര ഉണ്ടാക്കുന്നവര്‍ തന്നെ വെളിപ്പെടുത്തുന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍.

Loading...