International News Top Stories

ജപ്പാനിൽ 26 ട്രെയിന്‍ സര്‍വീസുകള്‍ ഒച്ചുകള്‍ മൂലം റദ്ദാക്കി

ജപ്പാന്റെ അതിവേഗ കുതിപ്പിന് ഒച്ചുകളുടെ കടിഞ്ഞാണ്‍. ഒച്ചുകള്‍ കാരണം 26 ട്രെയിനുകളുടെ സര്‍വ്വീസ് റദ്ദാക്കി. കഴിഞ്ഞ മാസം 30 ന് ജപ്പാനിലെ ജെആര്‍ കഗോഷിമ ലൈനിലായിരുന്നു സംഭവം.

ട്രാക്കുകളിലെ വൈദ്യുതി ലൈനില്‍ തകരാര്‍ സംഭവിച്ചതോടെ ട്രെയിന്‍ സര്‍വ്വീസുകള്‍ താറുമാറായി. എങ്ങിനെയാണ്‌ സാങ്കേതിക തകരാര്‍ സംഭവിച്ചതെന്ന് അന്വേഷിച്ചപ്പോഴാണ് ഒച്ചുകളാണ് കാരണമെന്ന് കണ്ടെത്തിയത്.

സര്‍വീസ് നടത്താന്‍ ട്രെയിനുകള്‍ക്ക് വൈദ്യുതി നല്‍കുന്ന കണ്‍ട്രോള്‍ ബോക്‌സില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഒരു തരം ചെറിയ ഒച്ചായിരുന്നു വില്ലന്‍. ഇവിടെ ഒച്ച് വന്നിരുന്നതോടെ വൈദ്യുതി ബന്ധത്തില്‍ ഷോട്ട് സര്‍ക്യൂട്ട് ഉണ്ടാകുകയായിരുന്നു.

ഒച്ചുകള്‍ മൂലം നിരവധി ട്രയിനുകള്‍ റദ്ദാക്കേണ്ടി വന്നതോടെ വ്യാപക പരാതി യാത്രക്കാരില്‍ നിന്ന് ഉണ്ടായതോടെ അന്വേഷണം ആരംഭിച്ചത്. ഏകദേശം 12,000 ത്തിന് മുകളില്‍ ജനങ്ങള്‍ക്ക് ഇതുമൂലം യാത്രാ ദുരിതം നേരിടേണ്ടി വന്നു.

അന്വേഷണം ആരംഭിച്ച് ആഴ്ചകള്‍ കഴിഞ്ഞാണ് പ്രതികളെ കണ്ടെത്താന്‍ അധികൃതര്‍ക്ക് സാധിച്ചത്.

Related posts

തൊടാൻ കൊള്ളരുതാത്തവൻ! മാർപ്പാപ്പയുടെ കൈപിടിക്കാൻ വന്ന ട്രംപിന്റെ കൈ തട്ടിത്തെറുപ്പിക്കുന്ന വീഡിയോ

subeditor

നടിയുടെ ദൃശ്യങ്ങൾക്കായി കോടികൾ വിലയിട്ട് അന്തർദേശീയ മാഫിയകൾ വലവിരിച്ചതായി റിപോർട്ടുകൾ

subeditor

1981ല്‍ ജനിച്ച യുവരാജ് സിങ് 1983ലെ ലോകകപ്പ് നേടിയ ക്രിക്കറ്റ് ടീമിലുണ്ടായിരുന്നു.! ; പറഞ്ഞത് ഇരിഞ്ഞാലക്കുട എംഎല്‍എ

കുന്നത്തുകളത്തില്‍ ഗ്രൂപ്പ് ഉടമ കെ.വി വിശ്വനാഥന്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് കെട്ടിടത്തില്‍ നിന്നു ചാടി മരിച്ചു

subeditor5

സൂപ്പര്‍ കപ്പിലും കലിപ്പടക്കാനായില്ല; ബ്ലാസ്റ്റേഴ്സ് പുറത്ത്

subeditor12

മെയ് 13ന്‌ മൂന്നാം ലോക മഹായുദ്ധം തുടങ്ങുമെന്നും ആണവ ആയുധം പ്രയോഗിക്കുമെന്നും പ്രവചനം

subeditor

കരുനാഗപ്പള്ളിയിൽ ഇടിച്ച് തെറുപ്പിച്ചകാറുമായി ബസ് 50മീറ്റർ ഓടി. 4മരണം.

subeditor

തെക്കും വടക്കും ഇടത് മുന്നണിക്കൊപ്പം; മധ്യ കേരളം യു.ഡി.എഫിനൊപ്പം- കോട്ടയത്ത് മാണി കരുത്ത്

subeditor

കുഞ്ചാക്കോ ബോബന്‍ നായകനായ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷന് നേരെ ആക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്

ആ​ർ​ത്ത​വ സമയത്ത് പോലും പെ​ൺ​കു​ട്ടി​ക​ളെ സ​മ​ര​ങ്ങ​ളി​ലും ജാ​ഥ​ക​ളി​ലും നി​ർ​ബ​ന്ധി​ച്ച് പ​ങ്കെ​ടു​പ്പി​ക്കും, എസ്എഫ്ഐക്ക് എതിരെ മുൻ വിദ്യാർത്ഥിനി

subeditor10

പ്രവാസികള്‍ക്ക് നിശ്ചിത കാലയളവിലേക്ക് തൊഴില്‍ വിസ അനുവദിക്കാന്‍ നീക്കവുമായി ഒമാന്‍

subeditor12

പുതുവൈപ്പിനു പിന്നാലെ മത ഭീകരവാദികൾ പറവൂരിലും, 18 പേർ അറസ്റ്റിൽ