എനിക്ക്.. ആന മയില്‍ ഒട്ടകമാണ്… ഓട്രാ, വൈറൽ ആയി ജസ്ലയുടെ പോസ്റ്റ്

ജസ്ല മടശേരിയും ഫിറോസ് കുന്നമ്പരമ്പിലും തമ്മിലുള്ള വാക് പോരായിരുന്നു. ഫിറോസിന്റെ വേശ്യാ പരാമർശത്തെ എതിർത്തും ജസ്ലയെ പിന്തുണച്ചും പലരും രംഗത്തെത്തി. ഇപ്പൊൾ ജസ്ലായുടെ ഫേസ്ബുക്ക് പോസ്റ്റാണ് വൈറൽ ആകുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

Loading...

വിദ്യാഭ്യാസം…
മസ്തിഷ്കം ഉപയോഗിക്കേണ്ട ഒന്നാണ്…
ചിന്തിച്ച് അര്‍ത്ഥങ്ങളിലൂടെ കണ്ടെത്തലുകളിലൂടെ…യാത്ര ചെയ്യേണ്ട ഒന്നാണ്..

അതല്ലാതെ വെറും മതത്തിന്‍റെ കിത്താബ് മാത്രം കെട്ടിപിടിച്ച് ( only കെട്ടിപ്പിടിക്കല്‍..തുറന്ന് അതുപോലും ഒരു തവണ പോലും തലച്ചോറുപയോഗിച്ച് വായിച്ചിട്ടില്ലാത്തവര്‍)

ആ മതക്കാര്‍ക്ക് incoming മാത്രേ allowed ഉള്ളൂ..
Outgoing ചെയ്യുന്നവര്‍ പ്രത്യേകിച്ചും.. പെണ്ണാണെങ്കില്‍ അവര്‍ക്ക് അസഹിഷ്ണുതയാണ്..
അവര്‍ക്കവര്‍ താന്തോന്നിയാണ്..

അത് കൊണ്ട് തന്നെ ..

ആദ്യവരിയില്‍ പറഞ്ഞ..ആ തലച്ചോറുപയോഗിക്കേണ്ട കാര്യം….

അതില്ലാത്തോര്‍മാരുടെ…
വാക്കുകള്‍..തെറിവിളികള്‍…

എനിക്ക്..
ആന മയില്‍ ഒട്ടകമാണ്…
ഓട്രാ….