Movies News Uncategorized

ഇവിടെ പട്ടിക്കാണോ, കുട്ടിക്കാണോ വില; തെരുവു നായ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നടന്‍ ജയസൂര്യ

ദൈവം പ്രത്യക്ഷപ്പെട്ടിട്ട് ചോദിക്കാണ്, നിന്റെ മുന്നില്‍ രണ്ട് ജീവനുകള്‍ ഉണ്ട്. ഒരു പട്ടിയും, നിന്റെ കുട്ടിയും അതിലെ ഒരു ജീവന്‍ നിനക്ക് തിരഞ്ഞെടുക്കാം എന്ന് പറഞ്ഞാല്‍ എന്തായിരിക്കും നമ്മുടെ ഉത്തരം.?ദാ … ഇത് ഇന്നത്തെ പത്രമാണ്. ഇവിടെ പട്ടിക്കാണോ, കുട്ടിക്കാണോ വില?.നമ്മുടെ വീട്ടിലെ ആര്‍ക്കെങ്കിലുമാണ് ഇത് സംഭവിച്ചത് എങ്കില്‍ നമ്മള്‍ എന്ത് ചെയ്യും ‘ അത് തന്നെയാണ് ഇതിന്റെ ഉത്തരം ‘ . അങ്ങനെ ചെയ്ത് പോകുന്നത് ആ തെരുവ് നായയേക്കാള്‍. വീട്ടിലുള്ളവരെ നമ്മള്‍ സ്‌നേഹിക്കുന്നത് കൊണ്ടാണ് .ഇതിപ്പോ സ്ഥിരം പത്രവാര്‍ത്തയാണ്, തെരുവിലെ പട്ടി കുഞ്ഞിന്റെ ചുണ്ട് കടിച്ച് പറിച്ചു, അമ്മയുടെ കാല് കടിച്ച് കീറിന്നൊക്കെ.. ഇനി, ഈ കടിയേറ്റ കുട്ടിയുടെ വീട്ടിലേക്ക്, ഈ നിയമം പാസ്സാക്കിയവര്‍ ഒന്ന് തിരിഞ്ഞ് നോക്കുന്നുണ്ടോ?അവിടത്തെ പട്ടിണി അറിയുന്നുണ്ടോ? ഒരു പത്ത് പൈസ അയച്ച് കൊടുക്കുന്നുണ്ടോ? അല്ലെങ്കില്‍ ആ പൈസ കൊടുക്കുന്നതാണോ അതിനൊരു പരിഹാരം..

“Lucifer”

അത് ഇനി ഉണ്ടാവാതിരിക്കാന്‍ എന്ത് ചെയ്യണം എന്നതല്ലേ നോക്കേണ്ടത്? അതെന്താ ചെയ്യാത്തത്? എല്ലാം നമ്മള് അനുഭവിച്ചോട്ടേന്നോ? രാപകലില്ലാതെ ജവാന്‍മാര്‍ നമ്മുടെ സംരക്ഷക്കായി കാവലാണ്. ഇത്രയധികം സുരക്ഷിതത്വം നോക്കുന്ന നമ്മുടെ ഈ സംസ്ഥാനത്ത് ഇതിനെന്താ ഒരു പരിഹാരം ഉണ്ടാവാത്തത്.. മരത്തില്‍ കേറുന്നതാണോ പരിഹാരം. അവരുടെ മകനെയാണ് ഇതുപോലെ കടിച്ച് പറിച്ച് ആശുപത്രിയില്‍ ഇട്ടിരുന്നതെങ്കില്‍, മോനെ…. നീ എന്താടാ ആ സമയത്ത് മരത്തില്‍ കേറാതിരുന്നത് എന്ന് ചോദിക്കോ? തെരുവിലെ ഒരു പട്ടിയുടെ വില പോലും ഞങ്ങള്‍ക്ക് തന്നില്ലെങ്കില്‍ തിരിച്ചും ആ വില തന്നെ തരാനെ ഞങ്ങള്‍ക്കും നിവര്‍ത്തിയുള്ളൂ. ഇതിനൊരു തീരുമാനം ഇനിയും ഉണ്ടായില്ലെങ്കില്‍ ഈ നാട്ടിലെ ചെറുപ്പാക്കാര്‍ തന്നെ ഒരു തീരുമാനം ഉണ്ടാക്കും. അതില്‍ ചിലപ്പോ നിയമത്തിന്റെ വശങ്ങളുണ്ടാവില്ല പകരം നഷ്ടപ്പെട്ടതിന്റെ തിരിച്ചറിവ് മാത്രേ കാണൂ.

Related posts

സിസ്റ്റർ ആൻസിയെ വെള്ള ടാങ്കിൽ മുക്കികൊന്നത് അരാണ്‌? പള്ളിയിൽ നിന്നും അപ്രത്യക്ഷനായ വൈദീകൻ പോയത് എവിടേക്ക്?

subeditor

ലോകക്കപ്പ് ക്രിക്കറ്റ്: ന്യൂസിലാന്‍ഡ് ദക്ഷിണാഫ്രിക്ക സെമി മത്സരം ഇന്ന്

subeditor

ഷീന ബോറയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

subeditor

ബംഗളുരുവില്‍ കുടുങ്ങിയ മലയാളികള്‍ക്ക് മടങ്ങാന്‍ അവസരമൊരുക്കി കേരള സര്‍ക്കാര്‍

subeditor

ബീഫ് കൈവശം വച്ചതിന് യുവാവിനെ ട്രെയ്‌നില്‍ കുത്തിക്കൊന്നു

subeditor

ഇരുമ്പ് വടികൊണ്ട് അടിച്ചു… ദേഹമാസകലം കുത്തിക്കീറി… വെട്ടിക്കൊന്നത് വയലിൽ 200 ഓളം പേരുടെ മുന്നിലിട്ട്, ഷുക്കൂർ വധത്തിൽ പി ജയരാജനെതിരെ കൊലക്കുറ്റം

subeditor5

മഞ്ജുവിന്റെ മമ്മുട്ടിക്കൊപ്പം ഉള്ള നായിക വേഷം മുടക്കിയത് ദിലീപ്

subeditor

പരസ്യകശാപ്പ് നടത്തിയ യൂത്ത് കോൺഗ്രസിനു സിപിഎമ്മിന്‍റെ പിന്തുണ, മുലകുടിമാറാത്ത പിഞ്ചു കുഞ്ഞിനു ബീഫ് കൊടുത്ത് സിപിഎം വിവാദത്തിൽ

pravasishabdam news

ഓര്‍മയുണ്ടോ ഈ ട്വീറ്റ്! ‘യുപിഎ സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയമാണ് ഇന്ധനവില വര്‍ദ്ധനവ്’… മോദിയുടെ പഴയ ട്വീറ്റ്

subeditor

സെക്രട്ടറിയെ വാട്‌സാപ്പ് ചതിച്ചു; വനിതാ അംഗത്തിന് അയച്ച സ്വന്തം നഗ്ന ചിത്രമെത്തിയത് മറ്റൊരു ഗ്രൂപ്പില്‍

subeditor

അവര്‍ക്ക് എല്ലാം നഷ്ടപ്പെട്ടു, ഇപ്പോള്‍ വേണ്ടത് മദ്യവും പുരുഷന്റെ ചൂടും

പ്രണയാഭ്യർത്ഥനക്ക് വേറിട്ടൊരു വഴി; ഗർഭനിരോധന ഉറകളുടെ പെട്ടികൾ ലൗവിന്റെ രൂപത്തില്‍

subeditor

Leave a Comment