Kerala News Top Stories

എനിക്ക് വലുത് പണമല്ല, മകനാണ്; സര്‍ക്കാരിന്റെ ധനസഹായം തിരികെ നല്‍കുമെന്ന് അച്ഛന്‍

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ കേസില്‍ സര്‍ക്കാര്‍ കുടുംബത്തിന് നല്‍കിയ ധനസഹായം തിരിച്ചുനല്‍കുമെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍ പറഞ്ഞു.മകനാണ് തനിക്ക് വലുത് മറിച്ച് പണമല്ല, അതിനാല്‍ നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാരില്‍ നിന്നും ലഭിച്ച ധനസഹായം തിരിച്ചുനല്‍കും.

“Lucifer”

കേസില്‍ പ്രതികളായിട്ടുള്ള അഞ്ചു പേരില്‍ ഒരാളെയെങ്കിലും പിടികൂടണം. വിശ്വസിക്കുന്ന പാര്‍ട്ടി വേദനിപ്പിക്കുന്നതില്‍ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 10 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ധനസഹായമായി നല്‍കിയത്.

Related posts

അവളാണ് എന്റെ പ്രചോദനം, പുണ്യമാണ് അവള്‍, ഒരു ഭാര്യയും ഭര്‍ത്താവിനെ ഇങ്ങനെ സ്നേഹിച്ചിട്ടുണ്ടാവില്ല, വൈറലായി യുവാവിന്റെ കുറിപ്പ്

subeditor10

എല്ലാമതങ്ങളും കോര്‍ത്തിണക്കുന്ന സ്നേഹമാണ് ദൈവം!

Sebastian Antony

ഇരുട്ടടിയായി എസ്.ബി.ഐ ലോൺ പലിശ നിരക്കും കൂട്ടുന്നു

subeditor

സൗദി ആശുപത്രിയില്‍ അഗ്‌നിബാധ : 31 മരണം

subeditor

‘എന്‍.എസ്.എസ്. പറഞ്ഞാല്‍ നായന്മാര്‍ കേള്‍ക്കുമോയെന്നു കാണിച്ചുകൊടുക്കും; ഇപ്പോള്‍ ഭരണത്തിലുള്ളവര്‍ ജനിക്കുന്നതിനു മുമ്പ് നവോത്ഥാനത്തിന് അടിത്തറയിട്ട പ്രസ്ഥാനമാണ് ഇത്’: സുകുമാരന്‍ നായര്‍

subeditor10

വരുമാന വിപണി വിഹിതത്തില്‍ ഇന്ത്യന്‍ ടെലികോം ഭീമന്മാരെ പിന്തള്ളി റിലയന്‍സ് ജിയോ ഒന്നാം സ്ഥാനത്ത്

ശാസ്ത്രത്തെയും മനുഷ്യനെയും ഒരു പോലെ തോല്‍പ്പിച്ച് മലേഷ്യന്‍ വിമാനം മാഞ്ഞിട്ട് 5 വര്‍ഷം

സഹസംവിധായികയുടെ മനംമാറ്റം വെറുപ്പുളവാക്കി; ആദ്യ തല്ല് മുംബൈ പൊലീസിന്‍റെ സെറ്റിൽ: നിർമാതാവിനെ തല്ലിയ സംഭവത്തിന്‍റെ പിന്നാമ്പുറം ഇങ്ങനെ

main desk

ജപ്പാനില്‍ ശക്തമായ ഭൂചലനം,ദില്ലിയും കുലുങ്ങി.

subeditor

സംസ്ഥാനത്ത് കൊടുംചൂട് ഒരാഴ്ച കൂടി തുടരും; ഇന്ന് 32 പേര്‍ക്ക് സൂര്യതാപവും ഒരാള്‍ക്ക് സൂര്യാഘാതവുമേറ്റു

main desk

കൊച്ചി പാലാരിവട്ടത്ത് വന്‍ തീപിടിത്തം

pravasishabdam online sub editor

വി.എസിനു മൽസരിക്കാൻ അനുമതി. പിണറായിയോ, വി.എസോ മുഖ്യമന്ത്രിയെന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞ് തീരുമാനിക്കും.

subeditor

Leave a Comment