News

മയക്കുമരുന്നുമായി യുവനടന്‍ പിടിയില്‍, 15 എല്‍എസ്ഡി സ്റ്റാമ്ബുകളും 70 നൈട്രോസിന്‍ ഗുളികകളും പിടിച്ചെടുത്തു

മയക്കുമരുന്നുമായി സിനിമാനടന്‍ എക്സൈസ് പിടിയിലായി. മലയാള സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിക്കുന്ന ഫോര്‍ട്ട് കൊച്ചി സ്വദേശി ആന്റണിയാണ് പിടിയിലായത്. ഇയാളില്‍ നിന്നും 15 എല്‍എസ്ഡി സ്റ്റാമ്ബുകളും 70 മയക്കുമരുന്ന് ഗുളികകളും കഴക്കൂട്ടം എക്സൈസ് സംഘം കണ്ടെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

“Lucifer”

കഴക്കൂട്ടം ടെക്നോപാര്‍ക്ക് കേന്ദ്രീകരിച്ചായിരുന്നു ഇദ്ദേഹം മയക്കുമരുന്ന് വില്പന നടത്തിയിരുന്നതെന്നാണ് വിവരം. ടെക്നോപാര്‍ക്കിന് സമീപത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്ത് ഡിജെ പാര്‍ട്ടിക്കായി കൊണ്ട് വന്നതാണ് മയക്കുമരുന്നെന്ന് ഇയാള്‍ എക്സൈസ് സംഘത്തോട് സമ്മതിച്ചു. മലയാള സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി പ്രവര്‍ത്തിക്കുന്ന ആന്റണി മയക്ക് മരുന്ന് ശൃംഖലയിലെ മുഖ്യകണ്ണിയാണെന്നാണ് വിവരം. കൊച്ചിയില്‍ കേന്ദ്രീകരിച്ചിരുന്ന ഡിജെ പാര്‍ട്ടികള്‍ കഴക്കൂട്ടത്തും തുടങ്ങിയതോടെ മയക്കുമരുന്നു വില്‍പനയും വ്യാപകമായിരുന്നു. ഇതേ തുടര്‍ന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് എക്സൈസ് സംഘം പ്രതിയെ പിടികൂടിയത്.

Related posts

കാൽതെറ്റി കിണറ്റിൽ വീണയാളെ നാല് ദിവസത്തിനു ശേഷം ഫയർഫോഴ്സ് രക്ഷപ്പെടുത്തി

subeditor

‘തൃശൂര്‍ എനിക്ക് വേണം. നിങ്ങളെനിക്ക് ഈ തൃശൂര്‍ തരണം, തൃശൂര്‍ ഞാനിങ്ങെടുക്കുവാ..’; സുരേഷ് ഗോപിയുടെ ഡയലോഗിന്റെ വൈറല്‍ ട്രോള്‍ വീഡിയോ

main desk

കോമണ്‍വെല്‍ത്ത് ഗെയിംസിന് വര്‍ണ്ണാഭമായ തുടക്കം; പ്രതീക്ഷയോടെ ഇന്ത്യ

subeditor12

എസ്.എഫ്.ഐയെ കുടുക്കാന്‍ സ്വന്തം ശരീരത്തില്‍ മുറിവേല്‍പ്പിച്ച എ.ബി.വി.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

subeditor5

മഞ്ജുവാര്യരെ കണ്ടല്ല വനിതാ മതില്‍ പണിയാന്‍ ഒരുങ്ങിയത്; ആ പിന്മാറ്റം കൊണ്ട് മതില്‍ തകരില്ല; ലക്ഷ്യം ഗിന്നസ് റെക്കോഡെന്ന് എം.എം മണി

subeditor5

സൗദിയില്‍ ഇനി വിദേശികളുടെ ഉടമസ്ഥതയില്‍ ആശുപത്രി തുടങ്ങാമെന്ന് രാജാവ്

subeditor5

സാറുമ്മാര്‍ക്ക് നിയമം ബാധകമല്ലേ… പൊലീസിനെക്കൊണ്ട് സീറ്റ് ബല്‍റ്റ് ഇടീപ്പിച്ച് യുവാവ് വീഡിയോ വൈറലാകുന്നു

main desk

ഡാം തുറന്ന് വിട്ട് 450ജീവന്‍ കളഞ്ഞവര്‍ പഠിക്കണം, പാഠം 1 ഫാനി ചുഴലി, 2 മില്യണ്‍ ആളുകളേ രക്ഷിച്ച മഹാ രക്ഷാപ്രവര്‍ത്തനം

main desk

ഭർത്താവ് വസ്ത്രം സമ്മാനിച്ചത് കാമുകന് ഇഷ്ടമായില്ല; യുവതിയെ കഴുത്തു ഞെരിച്ച് കൊന്നു

subeditor

ഹോട്ടല്‍ ഭക്ഷണത്തിലെ വിഷങ്ങള്‍, തിന്ന് മരിക്കുന്ന മലയാളി…..മരിക്കാന്‍ കാശ് കൊടുത്ത് വിഷവും, കെമിക്കലും, രാസ വസ്തുക്കളും മൂടിയ ഭക്ഷണം കഴിക്കുന്ന മലയാളി ചെയ്യുന്നത് ദുരന്തമാണ്

main desk

ലൈംഗീകബന്ധത്തിന് നിര്‍ബന്ധം പിടിച്ച് യുവതി; ശല്യം സഹിക്കാതെ യുവാവ് ജീവനൊടുക്കി

subeditor5

പ്രധാന പ്രതികളുടെ അറസ്റ്റ് 48 മണിക്കൂറിനകം ; എല്ലാ വിവരങ്ങളും ഫാക്‌സ് വഴി അറിയിച്ചാല്‍ മതിയെന്ന് ബഹ്‌റ