ജേണലിസ്റ്റുകൾക്ക് അവസരം, ഉടൻ സി.വി അയക്കൂ, എക്സ്പീരിയൻസ് സർട്ടിഫികറ്റ് വേണ്ട, കരുത്തു കാട്ടൂ

തിരുവനന്തപുരം: വാർത്ത ലോകത്തേ താരമാകാൻ അവസരം. പരീക്ഷണങ്ങൾക്കും, കരുത്തുകാട്ടാനും വരുന്നവർക്ക് സ്വാതന്ത്ര്യം. നിർഭയമായി, അതി വേഗതയിൽ കരുത്തോടെ  ലൈവിൽ പറയണം. കരുത്തരേ, അതിവേഗതക്കാരേ..അവസരം കാത്തിരിക്കുന്നു. എല്ലാ മാസവും അഡ്വാൻസായി അതാത് മാസം അവസാനിക്കും മുമ്പേ വേതനം, കൃത്യമായ വേതന പാക്കേജും, വേതനം ഉറപ്പുവരുത്തുന്ന എഗ്രിമെന്റും, തിരുവന്തപുരത്തും കൊച്ചിയിലും ആണ്‌ നിയമനങ്ങൾ. നവാഗതരായ കരുത്തർക്ക് മുൻ ഗണന, എക്സ്പീരിയൻസ് സർട്ടിഫികറ്റ് ആവശ്യമില്ല, പകരം കഴിവും കരുത്തും കാണിച്ചാൽ മാത്രം മതി, കേരളത്തിലേ ചാനൽ ജേണലിസത്തിന്റെ മുൻ നിരക്കാർ നയിക്കും. ജേണലിസം കഴിഞ്ഞ ചെറുപ്പക്കാരേ ഒരു ദൗത്യം ഏറ്റെടുക്കാൻ വെല്ല്ലുവിളിക്കുന്നു..വെല്ലുവിളി ഏറ്റെടുക്കാൻ ഇഷ്ടമുള്ളവർ മാത്രം ഉടൻ വിശദവിവരങ്ങൾ അയക്കുക – [email protected]

NEED URGENT ADVERTISEMENT
SUB EDITORS / REPORTERS

Loading...

Requirement only in Base camp Thiruvananthapuram

Age Limit : Below 30 yrs

Having good writing and spoken skills in Malayalam and English.

Should have to do Live Reports from various field’s

Also have visual editing capabilities in FCP or Adobe Premier Pro. Knowledge of AfterEffects and Photoshop will be an additional bonus.

SUB EDITORS / REPORTERS
( Needs only in Kochi )

Age Limit : Below 30 yrs

Having good writing and spoken skills in Malayalam and English.

Should have to do Live Reports in specified area

Also have visual editing capabilities in FCP or Adobe Premier Pro. Knowledge of AfterEffects and Photoshop will be an additional bonus

Video Editors

Requirement only in Base camp Thiruvananthapuram

Age Limit : Below 30 yrs

Proficiency in Adobe Premiere Pro is a must. Knowledge of AfterEffects and Photoshop as added advantage

Allow to work in diverse areas

E-mail to us soon : [email protected]